• Search results for നിയമപരിരക്ഷ
Image Title
farmers

നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും ശേഷമുള്ള മൂന്നാമത്തെ 'നയപരമായ ആഘാതം'

തൊഴില്‍മേഖലയിലെ  44 ശതമാനം പേരും ജീവിതവൃത്തിക്ക് ആശ്രയിക്കുന്നത് കാര്‍ഷികമേഖലയെയാണെങ്കിലും ജി.ഡി.പിയുടെ കേവലം 14 ശതമാനം വരുമാനം മാത്രമേ  അവിടെനിന്ന് ഉല്പാദിപ്പിക്കുന്നുള്ളൂ

Published on 24th January 2021
ANGELINA

'പോരാട്ടം തുടരണം', ഒന്നരക്കോടി സംഭാവനയുമായി നടി ആഞ്ജലീന ജോളി; വർ​ഗീയതയ്ക്കെതിരെയുള്ള  പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം 

നാൽപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച് ഒരു കോടി അമ്പത്തിയൊന്നു ലക്ഷം രൂപയാണ് നടി സംഭാവന നൽകിയത്

Published on 7th June 2020

ലോക കേരളസഭ ഭൂലോക തട്ടിപ്പ്; സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടി, പാര്‍ട്ടിക്ക് പണം നല്‍കുന്നവരെ വിളിച്ച് വിരുന്ന് നല്‍കുന്നു; വിമര്‍ശനവുമായി മുരളീധരന്‍

സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

Published on 2nd January 2020
pk-kunjalikutty

പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയിൽ ആദ്യ ഹർജി മുസ്ലിം  ലീ​​ഗിന്റേത് ; എംപിമാർ നേരിട്ടെത്തി

പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയിൽ ആദ്യ ഹർജി മുസ്ലിം  ലീ​​ഗിന്റേത് ; എംപിമാർ നേരിട്ടെത്തി

Published on 12th December 2019

'NDAയെയും BJPയെയും വഴിയോരങ്ങളില്‍ 'ആശയപരമായി' നേരിടുന്ന പാവപെട്ട ലോക്കല്‍ സഖാക്കള്‍ക്ക് നല്ല കുളിരായിരിക്കും'

ധാരാളം മലയാളികള്‍ ഇത്തരത്തിലുള്ള സാമ്പത്തികമായ കേസുകളില്‍ അറബ് രാജ്യങ്ങളില്‍ ജയിലിലാകുമ്പോള്‍ സര്‍ക്കാര്‍ ഇങ്ങനെ ഉണര്‍ന്നുപ്രവര്‍ത്തിക്കാറുണ്ടോ?

Published on 22nd August 2019

വല്യച്ഛനില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ ദുര്‍ഗന്ധത്തില്‍ കുളിച്ചു; ഉള്ളുലയ്ക്കുന്ന ഏഴ് അനുഭവങ്ങള്‍

പലകാരണങ്ങളാല്‍ ഗര്‍ഭഛിദ്രം സാധ്യമാകാതെ പ്രസവം നടത്തേണ്ടിവന്ന പതിമൂന്നുകാരി. ക്രൂരത ചെയ്തവനെ വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്ന് വരെ ചോദിച്ച പോലീസ്‌കാര്‍ നമ്മടെ കേരളത്തില്‍ തന്നെയുണ്ട്

Published on 16th January 2019

കാനഡയില്‍ ഇനി കഞ്ചാവിന് വിലക്കില്ല: വീട്ടിലും വളര്‍ത്താം, കഞ്ചാവ് നിയമവിധേയമാക്കുന്ന രണ്ടാമത്തെ രാഷ്ട്രം

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശംവയ്ക്കാനും കൈമാറാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ നിയമം നല്‍കുന്നത്.

Published on 17th October 2018

ചുംബനം മുതല്‍ തിരുവസ്ത്രം വരെ സ്ത്രീകള്‍ നയിച്ച  നവസമരങ്ങള്‍ 

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട വിപ്ലവങ്ങളാണിവ. അവരുടെ പോരാട്ടം പൂര്‍ണ്ണവിജയം നേടിയില്ലെങ്കിലും, ഇത് കേരളത്തിലെ സ്ത്രീകളുടെ ജനാധിപത്യ പ്രാതിനിധ്യത്തിന്റെ മറ്റൊരു നാഴികക്കല്ലാണ്.

Published on 13th October 2018
man

പീഡനം അനുഭവിക്കുന്ന പുരുഷന്മാരെ നിങ്ങളെ സഹായിക്കാനും ഇവിടെ ആളുകളുണ്ട്; പുരുഷന്മാര്‍ക്കായി ആഗോള ഹെല്‍പ്പ്‌ലൈന്‍

24 മണിക്കൂറും ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കും. ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ച് ഒമ്പത് അമര്‍ത്തിയാല്‍ മലയാളത്തില്‍ മറുപടി കിട്ടും

Published on 23rd June 2018
Hadiya

മതമല്ല, ഹാദിയയ്ക്ക് തുണയായത് മതേതര ഭരണഘടന

മതാധിഷ്ഠിത ഭരണഘടന പിന്തുടരുന്ന ഏതെങ്കിലും രാജ്യത്ത്, ഇന്ത്യയില്‍ ഹാദിയ-ഷെഫിന്‍ ദമ്പതികള്‍ക്ക് കിട്ടിയ നിയമപരിരക്ഷ ലഭിക്കുമെന്നു കരുതാന്‍ ന്യായമില്ല

Published on 29th March 2018

രാജ്യവ്യാപക മഡിക്കല്‍ ബന്ദ് ആരംഭിച്ചു: ആശുപത്രി പ്രവര്‍ത്തനങ്ങള്‍ താളംതെറ്റും

സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുമണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും.  

Published on 2nd January 2018

മുത്തലാഖിന് മൂന്നു വര്‍ഷം തടവുശിക്ഷ; ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

Published on 1st December 2017
downloyuiu

മറുനാടന്‍ തൊഴിലാളികള്‍ കേരളം വിട്ടിട്ടില്ല: മന്ത്രി ടി.പി രാമകൃഷ്ണന്‍

ഇപ്പോഴത്തെ വ്യാജപ്രചാരണത്തിന് പിന്നില്‍ സര്‍ക്കാരിനെ മോശമാക്കാനുള്ള ശ്രമമുണ്ടാകാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Published on 10th October 2017
Education_notdfgfghfvgjh

യുഎസിലെ 20000 ഇന്ത്യക്കാര്‍ നാടുകടത്തല്‍ ഭീഷണിയില്‍

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടിയില്‍ കുഴങ്ങി 20000ത്തോളം ഇന്ത്യക്കാര്‍.

Published on 6th September 2017

Search results 1 - 14 of 14