Advanced Search
Please provide search keyword(s)- Search results for പദ്ധതി
Image | Title | |
---|---|---|
![]() | മൂന്നരവര്‍ഷത്തിനിടെ അമ്പത്തിയാറാം തവണ; ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടിസ്ഥിരമായി പൈപ്പ് പൊട്ടാറുള്ള തകഴി കേളമംഗലം ഭാഗത്താണ് ഇത്തവണയും പൊട്ടിയിരിക്കുന്നത്. | |
![]() | പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ 22 ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ സകുടുംബം സിപിഎമ്മില്പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ 22 ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു. | |
![]() | ആഴക്കടല്‍ മത്സ്യബന്ധനം: 5000 കോടിയുടെ 'അസെന്‍ഡ്' ധാരണാപത്രവും റദ്ദാക്കി2020 ഫെബ്രുവരി 28നാണ് 'അസെന്‍ഡ്' നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത്. | |
വീണ ജോര്‍ജ് വീണ്ടും മല്‍സരിക്കും, എന്നാല്‍ പ്രതിഭയോ ?സര്‍ക്കാരിന്റെ വികസന പദ്ധതികളും, ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയും വോട്ടായി വീഴുമെന്ന് സിപിഎം കണക്കുകൂട്ടുന്നു | ||
ആഴക്കടല്‍ മല്‍സ്യബന്ധനം : ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് ഫിഷറീസ് മന്ത്രി ; മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് ചെന്നിത്തലകള്ളം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ളതെന്ന് ചെന്നിത്തല | ||
![]() | സർവീസ് പെൻഷൻകാർക്ക് പ്രതിമാസം 1000 രൂപ അധികം ; പരിഷ്കരിച്ച പെൻഷനും കുടിശ്ശികയും ഏപ്രിൽ ഒന്നുമുതൽ ; സർക്കാർ ഉത്തരവിറങ്ങിവിരമിക്കൽ ഗ്രാറ്റ്യുവിറ്റി പരിധി 14 ലക്ഷത്തിൽനിന്ന് 17 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട് | |
ഉത്തരാഖണ്ഡ് ദുരന്തം; കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചുഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ | ||
ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രം ആയുധമാക്കി യുഡിഎഫ്; ജാഥകളുമായി പ്രതാപനും ഷിബു ബേബി ജോണും,തീരദേശ ഹര്‍ത്താലിന് പിന്തുണആഴക്കടല് മത്സ്യബന്ധന ധാരണപത്രം പ്രചാരണായുധമാക്കാന്‍ യുഡിഎഫ്. യുഡിഎഫിന്റെ നേതൃത്വത്തില്‍ രണ്ട് പ്രചാരണജാഥകള്‍ സംഘടിപ്പിക്കും | ||
മൗലാന ആസാദിനെ മൗദൂദിയാക്കുന്നവര്‍1941-ല്‍ ബ്രിട്ടീഷിന്ത്യയില്‍ മൗദൂദി ജമാഅത്തെ ഇസ്ലാമി രൂപവല്‍ക്കരിക്കുമ്പോള്‍ ഇവിടെ ഇസ്ലാമിക ഭരണം ഇല്ല എന്നതിനാല്‍ അദ്ദേഹം ഇന്ത്യയെ വിശേഷിപ്പിച്ചത് 'ദാറുല്‍ കഫ്ര്‍' (അവിശ്വാസത്തിന്റെ നാട്) എന്നാണ് | ||
5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്ക്കുന്നു, റദ്ദാക്കിയത് ഒരു ഭാഗം മാത്രം ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലതദ്ദേശീയരായ മല്‍സ്യത്തൊഴിലാളികളെ ഉപയോഗിച്ച് കേരളത്തിലെ മല്‍സ്യസമ്പത്ത് കൊള്ളയടിക്കാനാണ് ലക്ഷ്യമിട്ടത് | ||
![]() | പോളിങ് ഉദ്യോഗസ്ഥർക്ക് ഇന്നുമുതൽ കോവിഡ് വാക്സിൻ; ടിക്കാറാം മീണ ആദ്യ ഡോസ് സ്വീകരിക്കുംമാർച്ച് 31നകം ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ പൂർത്തിയാക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത് | |
![]() | വിദ്യാർഥികൾക്കു പ്രഭാതഭക്ഷണവും ഇനി സൗജന്യം, അടുത്ത അധ്യയന വർഷം പദ്ധതി നടപ്പാക്കാൻ നിർദേശംഅടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാൽ പദ്ധതി നടപ്പാക്കാനാണു നിർദേശം | |
![]() | അമ്മയെ കഴുത്തുഞെരിച്ചു കൊന്നു; സ്വന്തം വീട്ടില്‍ നിന്ന് ഒരുകോടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു; 24കാരനും ഭാര്യയും സുഹൃത്തുക്കളും അറസ്റ്റില്വിവാഹത്തിന് ശേഷം സാമ്പത്തികമായി സഹായിക്കാത്തതിനെ തുടര്‍ന്ന് 24കാരന് അമ്മയെ കൊലപ്പെടുത്തി ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു | |
![]() | 1,334 ഹെക്ടര്‍; 4,588 കോടി രൂപ ചെലവ്; ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളവുമായി യുപി സര്‍ക്കാര്‍; ബജറ്റ് പ്രഖ്യാപനംഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ | |
ഇഎംസിസി കമ്പനിയുടെ യോഗ്യത തേടി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു ; രേഖകള്‍ പുറത്തുവിട്ട് ചെന്നിത്തലകരാര് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ നിയമസഭയില്‍ നിന്നും മറച്ചുവെച്ചു |
Search results 1 - 15 of 5043