• Search results for പമ്പ
Image Title
chennithala

ഇനിയും മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?; അന്വേഷണം നീളുന്നത് പിണറായി വിജയനിലേക്കെന്ന് ചെന്നിത്തല

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Published on 29th October 2020
Sabarimala

മണ്ഡല മകരവിളക്ക്; സേവനത്തിന് തയ്യാറാവുന്ന ഡോക്ടര്‍മാര്‍ നവംബര്‍ 5 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് കടകംപള്ളി

കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനമാണ് മന്ത്രി അഭ്യര്‍ത്ഥിച്ചത്‌

Published on 28th October 2020

ശബരിമലയില്‍ പ്രതിദിനം ആയിരം പേര്‍, വാരാന്ത്യങ്ങളില്‍ 2000; എണ്ണം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തളളി 

വൃശ്ചിക മാസം മുതല്‍ ആരംഭിക്കുന്ന മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേരെ വരെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതിയുടെ അനുമതി

Published on 28th October 2020
pinarayi-vidyarambham

ഡ്രൈവറുടെ കൊച്ചുമകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രി; കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വിദ്യാരംഭം (ചിത്രങ്ങള്‍)

കോവിഡ് നിയന്ത്രണങ്ങളിലും സംസ്ഥാനത്ത് നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.

Published on 26th October 2020

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; കർശന കോവിഡ് നിയന്ത്രണത്തിൽ ചടങ്ങുകൾ

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; കർശന കോവിഡ് നിയന്ത്രണത്തിൽ ചടങ്ങുകൾ

Published on 26th October 2020

കെഎസ്ആര്‍ടിസിക്ക് 360 പുതിയ ബസുകള്‍; 286.50 കോടിയുടെ അനുമതി

കെഎസ്ആര്‍ടിസിക്ക് 360 പുതിയ ബസുകള്‍; 286.50 കോടിയുടെ അനുമതി

Published on 22nd October 2020

'വീടന്തരം'- ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത

ഒറ്റയാകലിന്‍ വേവുകള്‍
വാക്കിനെപ്പെറും നോവുകള്‍

Published on 22nd October 2020

'എല്ലാ ഉടയാടകളും അഴിച്ച് അയാള്‍ക്ക് നഗ്‌നനാകേണ്ടി വരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത'- ഉണ്ണി ആര്‍ എഴുതിയ കുറിപ്പ്

ഛായാഗ്രാഹകന്‍ വേണുവിന്റെ 'നഗ്‌നരും നരഭോജികളും' എന്ന യാത്രാപുസ്തകത്തെക്കുറിച്ച്

Published on 22nd October 2020
SABARIMALA_1

ശബരിമല ദർശനത്തിനെത്തിയ ഭക്തന് കോവിഡ് ; പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും വൈറസ് ബാധ

പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

Published on 21st October 2020
SABARIMALA_1
sabarimala

ഒരുക്കങ്ങൾ പൂർത്തിയായി ; തുലാമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും 

ശനിയാഴ്‌ച മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഭക്തർക്ക് പ്രവേശനം അനുവദിക്കും

Published on 15th October 2020
SABARIMALA_1

പമ്പയില്‍ വിരിവയ്ക്കാന്‍ അനുവദിക്കരുത്; അറുപത് കഴിഞ്ഞവര്‍ക്ക് പ്രവേശനം വേണ്ട, കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍

Published on 14th October 2020

'അനുരാഗ രാവണം'- ലതീഷ് മോഹന്‍ എഴുതിയ കവിത

ശരീരം വന്നുകയറുമ്പോള്‍ 
ഇലമുഴങ്ങുന്ന കന്യാവനം
ചിതറും കാട്ടരുവി 
നിന്നെ തിരയുവാന്‍
പമ്പരമായി എന്നെ 
കൊളുത്തിവെച്ച
പാതിയിരുള്‍ദേവതയുടെ
പശ്ചാത്തല സംഗീതം

Published on 13th October 2020
pamba

പമ്പ സ്നാനം ഷവറിൽ, ത്രിവേണിയിൽ സംവിധാനമൊരുക്കും 

കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകരെ പമ്പാ നദിയിൽ സ്നാനം ചെയ്യാൻ അനുവദിക്കില്ല

Published on 11th October 2020

Search results 1 - 15 of 1095