• Search results for പാല
Image Title
pinarayi

സംസ്ഥാനത്ത് ഇന്ന് 7,020 പേര്‍ക്ക് കോവിഡ്;  പരിശോധിച്ചത് 54,339 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 92 ശതമാനം

സംസ്ഥാനത്ത് ഇന്ന് 7,020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 29th October 2020
covid

ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ തൃശൂരിൽ; 983 പേർക്ക് രോ​ഗം; ജില്ല തിരിച്ചുള്ള കണക്ക്

ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ തൃശൂരിൽ; 983 പേർക്ക് രോ​ഗം; ജില്ല തിരിച്ചുള്ള കണക്ക്

Published on 29th October 2020

'സ്റ്റാലിനിസ്റ്റ് മനോഭാവമാണ് ഇന്ത്യയില്‍ ഇടതുപക്ഷം ശോഷിച്ച് ഇല്ലാതാകുന്നതിന്റെ കാരണം'

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളായ എം.എന്‍. റോയിയുടെ മുന്നറിയിപ്പുകളെ അവഗണിച്ചതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറകോട്ടടിക്കു പ്രധാന കാരണങ്ങളിലൊന്ന്

Published on 29th October 2020

'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയാണ് കമ്യൂണിസം നേരിടുന്ന വെല്ലുവിളി'

ആദ്യകാലത്ത്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശിഥിലവും ഏകശിലാരൂപത്തിലല്ലാത്തതുമായ സംഘടനാരൂപം ആന്തരികവും ബാഹ്യവുമായ വെല്ലുവിളികളെ മറികടന്ന് കരുത്താര്‍ജ്ജിക്കുന്നു എന്നതാണ് ചരിത്രം നല്‍കുന്ന ചിത്രം

Published on 29th October 2020

കോവിഡ്: ഗുജറാത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു, കേരളത്തില്‍ വഷളായി - മോദി

ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെന്നും രോഗമുക്തി നിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 29th October 2020

കോവിഡ് മുക്തര്‍ വൈറസ് വാഹകരാകാം; മറ്റുളളവരുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

കോവിഡ് മുക്തരായവരില്‍ ചിലര്‍ വൈറസ് വാഹകരാകാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്

Published on 29th October 2020
MRIDULA

നടി മൃദുല മുരളി വിവാഹിതയായി; ചിത്രങ്ങൾ

നടി രമ്യ നമ്പീശൻ, ​ഗായിക സയനോര ഫിലിപ്പ്, ​ഗായകൻ വിജയ് യേശുദാസ് എന്നിവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു

Published on 29th October 2020
malvi-malhotra

'കത്തികൊണ്ട് എന്റെ മുഖത്ത് കുത്താനാണ് അയാള്‍ നോക്കിയത്, കൈകൊണ്ട് തടഞ്ഞു'; പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന് മാല്‍വി

'തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി എന്റെ വയറ്റില്‍ കുത്തി'

Published on 29th October 2020
chennithala

ഇനിയും മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?; അന്വേഷണം നീളുന്നത് പിണറായി വിജയനിലേക്കെന്ന് ചെന്നിത്തല

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Published on 29th October 2020
SupremeCourtofIndia

'പാഠം പഠിപ്പിക്കാം എന്ന സമീപനം വേണ്ട'; സാമുഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്നത്‌ എന്തിനെന്ന്‌ സുപ്രീംകോടതി

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസ്‌ എടുക്കുന്നത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌ എന്ന്‌ ചോദിച്ച കോടതി പൊലീസ്‌ പരിധി ലംഘിക്കുകയാണെന്ന്‌ പറഞ്ഞു

Published on 29th October 2020
marriage

സർക്കാരിന്റെ വെബ്സൈറ്റിൽ നിന്ന് പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കണം; രണ്ടര ലക്ഷം രൂപ അക്കൗണ്ടിൽ എത്തും

ജാതി വിവേചനം മറികടക്കുന്നതിനായാണ് ഒഡിഷ സർക്കാരിന്റെ പദ്ധതി

Published on 29th October 2020
murder

മകൾ കറിക്കരിയുന്നതിനിടെ വഴക്കിന് ചെന്നു, അബദ്ധത്തിൽ കത്തി നെഞ്ചിൽ കുത്തിക്കയറി അച്ഛൻ മരിച്ചു; അറസ്റ്റ്

വാതിൽ തുറന്നതോടെ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കഴുത്തിൽ കാളിയപ്പൻ പിടിച്ചു ഞെരിച്ചു

Published on 29th October 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 8,790 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 7646 പേര്‍; ചികിത്സയിലുള്ളത് 93,264 പേര്‍

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 28th October 2020
kochi_2

എറണാകുളത്ത് ഇന്ന് 1250പേര്‍ക്ക് കോവിഡ്; കോഴിക്കോട് 1149: ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് എറണാകുളം ജില്ലയില്‍

Published on 28th October 2020

ശിവശങ്കര്‍ ഇഡി ഓഫീസില്‍;  കേന്ദ്ര ഏജന്‍സികള്‍ ഒരുമിച്ച് ചോദ്യം ചെയ്യുന്നു; അറസ്റ്റിന് സാധ്യത

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തിച്ചു

Published on 28th October 2020

Search results 1 - 15 of 12999