• Search results for പിന്തുണ
Image Title
dhruva

ധ്രുവയുടെ നീണ്ട മുടി ഇനി കാൻസർ ബാധിതർക്ക്, ദാനം ചെയ്ത് താരം; വിഡിയോ

കാൻസർ രോ​ഗികൾക്കായി മുടി ദാനം ചെയ്യണമെന്ന് ആരാധകരോട് അഭ്യർത്ഥിക്കാനും താരം മറന്നില്ല

Published on 24th November 2020
vijay

അനിയന്റെ സിനിമയെക്കുറിച്ച് വാചാലനായി വിജയ് ദേവരക്കൊണ്ട, ചേട്ടന്റെ ‌റിവ്യൂ ഇങ്ങനെ 

സിനിമയിൽ പ്രവർത്തിച്ചവരെ പേരെടുത്ത് അഭിനന്ദിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട

Published on 23rd November 2020
sonu

സിനിമയിലെ മക്കൾ വാഴ്ചയുടെ തുടർച്ച എന്റെ മകനിലൂടെയാവരുത്; വിശദീകരണവുമായി സോനു നിഗം

മകൻ​ ഗായകനായാലും ഇന്ത്യയിൽ വേണ്ടെന്ന് പറഞ്ഞതിന് പിന്നാലെയുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി സോനു നി​ഗം

Published on 23rd November 2020

ദേശീയ പണിമുടക്കിന് പിന്തുണയുമായി തൊഴിലാളി, കർഷക സംഘടനകൾ ; ഒന്നര കോടിയിലേറെപ്പേര്‍ അണിനിരക്കും

റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്

Published on 23rd November 2020

സര്‍ക്കാര്‍ പിന്മാറി, പൊലീസ് നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി 

വിവാദമായ പൊലീസ് നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 23rd November 2020

'ഫെര്‍ണാണ്ടോ സൊളാനസ്'- മൂന്നാം സിനിമയുടെ രാഷ്ട്രീയമുഖം 

വിപ്ലവകാരിയായ ചലച്ചിത്രകാരന്‍ ഫെര്‍ണാണ്ടോ സൊളാനസിനെക്കുറിച്ച്

Published on 22nd November 2020
suresh_gopi

ബിനീഷിന്റെ കാര്യത്തിൽ 'അമ്മ' എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ല; പ്രതികരണവുമായി സുരേഷ് ​ഗോപി

കേസിൽ കുറ്റവാളി ആരാണെന്ന് നിയമം തീരുമാനിക്കട്ടെ എന്നും സുരേഷ് ​ഗോപി

Published on 22nd November 2020
s-sreesanth

ശ്രീശാന്തിന്റെ തിരിച്ചു വരവ് പ്രസിഡന്റ്‌സ് ടി20യില്‍; ടൂര്‍ണമെന്റ് ഡിസംബറില്‍ 

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് ടി20 കപ്പ് ടൂര്‍ണമെന്റിലൂടെയാവും ശ്രീശാന്ത് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് നടത്തുക

Published on 22nd November 2020
shuhaib

ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല; വലിയങ്ങാടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്‍ വലിയങ്ങാടി വാര്‍ഡിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണയ്ക്കില്ല

Published on 19th November 2020
isis

കൊറോണ വൈറസിനെ 'ജൈവബോംബാ'യി ഉപയോഗിക്കാന്‍ ഫത്‌വ, ദൈവകോപമെന്ന് പ്രചാരണം ; ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിച്ച് ഭീകരസംഘടനകള്‍, യുഎന്‍ റിപ്പോര്‍ട്ട്

കോവിഡ് മഹാമാരിയെ തങ്ങളെ പിന്തുണയ്ക്കുന്ന ശൃംഖലയെ വളര്‍ത്താനുള്ള അവസരമായാണ് ഭീകരസംഘടനകള്‍ വിനിയോഗിക്കുന്നത്

Published on 19th November 2020
Facebook-Live

മോശമായി പെരുമാറിയെന്ന് 13 സ്ത്രീകളുടെ പരാതി; ഫേസ് ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നുപറഞ്ഞ് യുവതി; വനിതാ അദാലത്തില്‍ പരാതികള്‍

ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍

Published on 18th November 2020
kane1

കുഞ്ഞിനും ഭാര്യക്കുമൊപ്പം നില്‍ക്കണം; ഇന്ത്യക്കെതിരായ ടീമില്‍ നിന്ന് പിന്മാറി റിച്ചാര്‍ഡ്‌സന്‍ 

കുഞ്ഞിനൊപ്പം സമയം ചിലവിടുന്നതിന് വേണ്ടിയാണ് റിച്ചാര്‍ഡ്‌സന്‍ ടീമില്‍ നിന്ന് പിന്മാറിയത്

Published on 18th November 2020
hartal301

ഈ മാസം 26ന് പൊതു പണിമുടക്ക്; പിന്നോട്ടില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍

ഈ മാസം 26ന് പൊതു പണിമുടക്ക്; പിന്നോട്ടില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍

Published on 17th November 2020

സ്ഥാനാര്‍ഥിത്വം ഇടതുപക്ഷ ജീര്‍ണതയ്‌ക്കെതിരായ പ്രതിഷേധം; യുഡിഎഫിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു; അലന്റെ പിതാവ്

അലനും താഹയും ഉള്‍പ്പടെ നിരവധി പേരാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് പൊലീസ് വേട്ടയ്ക്കിരയായതെന്നും ഷുഹൈബ്

Published on 15th November 2020

Search results 1 - 15 of 5833