Advanced Search
Please provide search keyword(s)- Search results for പുത്തുമല
Image | Title | |
---|---|---|
പെട്ടിമുടി പഠിപ്പിക്കുന്ന പാഠങ്ങള്മനുഷ്യന് പ്രകൃതിയുടെമേല് നടത്തിയ കടന്നുകയറ്റങ്ങള് പ്രകൃതിദുരന്തങ്ങള്ക്കു കാരണമായിത്തീരുന്നു എന്ന വസ്തുതയെ അംഗീകരിച്ചുവേണം പരിഹാരമാര്ഗ്ഗങ്ങള് ആരായേണ്ടത് | ||
![]() | പുത്തുമല ഉരുൾപൊട്ടലിൽ കാണാതായ അഞ്ചുപേരിൽ ഒരാൾ, ആറു മാസമായിട്ടും തിരിച്ചറിയാനാകാതെ മൃതദേഹം; ഡിഎൻഎ ഫലം കാത്ത് കുടുംബങ്ങൾഅപകടം നടന്ന് ആറ് മാസത്തിന് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെ പുഴയിൽ നിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെടുത്തത് | |
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോടും വയനാടും റെഡ് അലര്ട്ട്കേരള തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട് | ||
![]() | സംസ്ഥാനത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ്; വടക്കന് ജില്ലകളില് ശക്തമായ മഴ; മലവെള്ളപ്പാച്ചില്, എന്ഡിആര്എഫിന്റെ നാല് ടീമുകള് കേരളത്തില്ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. അഞ്ചു വടക്കന് ജില്ലകളില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. | |
![]() | ഭൂമി വാങ്ങാൻ ആറ് ലക്ഷം; വീട് വയ്ക്കാൻ നാല് ലക്ഷം; കവളപ്പാറയിലെ 53 കുടുംബങ്ങൾക്ക് ആശ്വാസംഭൂമി വാങ്ങാൻ ആറ് ലക്ഷം; വീട് വയ്ക്കാൻ നാല് ലക്ഷം; കവളപ്പാറയിലെ 53 കുടുംബങ്ങൾക്ക് ആശ്വാസം | |
![]() | നാം വീണ്ടുമൊരു പ്രളയ സാധ്യതയുടെ മുന്നിലാണ് നില്ക്കുന്നത്രണ്ട് പ്രളയങ്ങള്ക്കും നവകേരളമെന്ന ഭാവനാസൃഷ്ടിക്കും ശേഷം മറ്റൊരു ദുരന്തത്തിലേക്ക് മടങ്ങിപ്പോകുന്ന നമുക്ക് ദുരന്താനന്തരമുള്ള പാഠങ്ങള് പഠിക്കുന്നതില് പിഴവ് ഉണ്ടായോ? | |
![]() | മണ്ണിനടിയിലായ മനുഷ്യ ജീവനുകള്; മഞ്ചക്കണ്ടിയിലെ നരനായാട്ട്- 2019ലെ കേരളംസായുധ സമരം എത്രമാത്രം ജനാധിപത്യവിരുദ്ധമാണോ അത്ര തന്നെ ജനാധിപത്യവിരുദ്ധമാണ് വ്യജഏറ്റുമുട്ടല് കൊലകളും | |
![]() | ഉരുള്പ്പൊട്ടല്: മണ്ണിനടിയില്പ്പെട്ട 16 പേരെ 'ദുരന്തത്തില് കാണാതായവരായി' പ്രഖ്യാപിച്ചുസര്ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ലഭിക്കാത്തതിനാല് കാണാതായവരുടെ ആശ്രിതര്ക്ക് സര്ക്കാര് സഹായത്തിനായി അപേക്ഷിക്കാന് കഴിഞ്ഞിരുന്നില്ല. | |
പ്രളയനഷ്ടം വിലയിരുത്താന് കേന്ദ്രസംഘം 16ന് എത്തുംകൊച്ചിയില് 16ന് എത്തുന്ന സംഘം രണ്ടായി തിരിഞ്ഞാകും വിവിധ സ്ഥലങ്ങള് സന്ദര്ശിക്കുക. | ||
![]() | നടപ്പാക്കേണ്ടതല്ലേ ഗാഡ്ഗില് നിര്ദ്ദേശങ്ങള്: രണ്ടാം പ്രളയത്തെ മുന്നിര്ത്തിഇക്കൊല്ലം ആഗസ്റ്റ് എട്ടുമുതല് പത്തുവരെയുള്ള മൂന്നുദിവസങ്ങളില് കേരളത്തില് പെയ്തത് ദീര്ഘകാല ശരാശരിയില്നിന്നു പത്തിരട്ടിവരെ കൂടുതല് മഴയാണ്. | |
![]() | രണ്ടാം പ്രളയം: സ്ഥല-സ്ഥാനവും തലസ്ഥാനവും; ചാള്സ് ജോര്ജ് എഴുതുന്നുരണ്ടു പ്രളയങ്ങള് തമ്മിലുള്ള വ്യത്യാസം ഇതില്നിന്നുതന്നെ പ്രകടമാണ്. 2018-ലെ പ്രളയത്തേക്കാള് ഉരുള്പൊട്ടലാണ് ഇത്തവണ കൂടുതല് വിനാശം വിതച്ചത്. | |
![]() | മൃതി വിധിക്കുന്ന മലനിരകള്: സഹ്യാദ്രിയിലെ അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകളെക്കുറിച്ച്യാതൊരു നിയന്ത്രണവും കൂടാതെ പ്രവര്ത്തിക്കുന്ന കരിങ്കല് ക്വാറികള് സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം എത്രമാത്രമാണ്? | |
![]() | പുത്തുമലയില് സംസ്കാരത്തിനായി ബന്ധുക്കള്ക്ക് വിട്ടുകൊടുത്തത് തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ; ഡിഎന്എ ഫലംതമിഴ്നാട് സ്വദേശി ഗൗരീശങ്കറിന്റേതാണ് (26) മൃതദേഹമെന്നാണ് തിരിച്ചറിഞ്ഞത് | |
![]() | കണ്ടെത്താനുള്ളത് അഞ്ച് പേരുടെ മൃതദേഹം; പുത്തുമലയില് തിരച്ചില് അവസാനിപ്പിച്ചുഉരുള്പ്പൊട്ടലുണ്ടായതിനെ തുടര്ന്ന് വന് നാശനഷ്ടവും നിരവധി പേര് മരിക്കുകയും ചെയ്ത വയനാട് പുത്തുമലയില് നടത്തി വന്ന രക്ഷാ ദൗത്യം അവസാനിപ്പിച്ചു | |
ഇനിയും ഉള്ക്കൊള്ളാത്ത ചില പരിസ്ഥിതി പാഠങ്ങള്; രണ്ടാംപ്രളയത്തെ മുന്നിര്ത്തിപരിസ്ഥിതി സംരക്ഷണത്തെ വികസനത്തില്നിന്നു വേറിട്ടു കാണുന്ന അവസ്ഥയില് അകപ്പെട്ടതിന്റെ പരിണതഫലമാണ് വര്ഷാവര്ഷം ആവര്ത്തിക്കുന്ന പ്രകൃതിദുരന്തങ്ങള്. |
Search results 1 - 15 of 65