• Search results for പ്രതിഫലം
Image Title
kerala blasters-odisha fc

ആറ് വിദേശ താരങ്ങളെ ഒരുമിച്ച് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ടോപ് സ്കോററായത് മറെയായിരുന്നു. 19 കളിയിൽ നിന്ന് ഏഴ് ​ഗോളുകളാണ് മറെ നേടിയത്

Published on 12th June 2021
'Warner's case

ദി ഹണ്ട്രഡിന് തിരിച്ചടി; ഡേവിഡ് വാർണറും സ്റ്റൊയ്നിസും പിന്മാറി

ഓസ്ട്രേലിയൻ കളിക്കാരായ ഡേവിഡ് വാർണർ, സ്റ്റൊയ്നിസ് എന്നിവർ ദി ഹണ്ട്രഡ് ടൂർണമെന്റിൽ നിന്ന് പിന്മാറി

Published on 11th June 2021
K_SURNENDRAN-_ARJUN_radhakrishnan

'സുരേന്ദ്രന് കാലം കരുതിവെച്ച പ്രതിഫലം; ഇനിയെങ്കിലും വായില്‍ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാന്‍ സാധിക്കട്ടെ':തിരുവഞ്ചൂരിന്റെ മകന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനും നേരെ ഉയരുന്ന ആരോപണങ്ങള്‍ കാലം കരുതിവെച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍

Published on 7th June 2021
allu arjun remuneration in pushpa

പുഷ്പയിൽ അഭിനയിക്കാൻ അല്ലു അർജുന് 70 കോടി; റെക്കോർഡ് പ്രതിഫലം

രണ്ട് ഭാ​ഗങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അർജുൻ എത്തുന്നത്

Published on 4th June 2021
cummins

യുഎഇയിലേക്ക് എത്തിയില്ലെങ്കിൽ വിദേശ കളിക്കാർക്ക് സാലറി കട്ട്; പ്രതിഫലം വെട്ടിക്കുറക്കാൻ ബിസിസിഐ

15.5 കോടി രൂപ പ്രതിഫലമുള്ള പാറ്റ് കമിൻസ് ഐപിഎല്ലിന്റെ രണ്ടാം ഭാ​ഗത്തിൽ കളിക്കാൻ എത്തിയില്ലെങ്കിൽ 7.75 കോടി രൂപയാവും ലഭിക്കുക

Published on 3rd June 2021
Navjot_Singh_Sidhu

നവ്‌ജോത് സിദ്ധുവിനെ കാണാനില്ല, കണ്ടെത്തുന്നവർക്ക് 50000 രൂപ; അമൃത്‍സറിൽ പോസ്റ്റർ 

ബാബാ ദീപ് സിങ് ലോക്‌സേവ സൊസൈറ്റി അം​ഗം അനിൽ വശിഷ്ട് പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തി

Published on 2nd June 2021
shibu_g_suseelan

അടിസ്ഥാനതൊഴിലാളികൾക്കു വേണ്ടി ഫെഫ്ക ഒരു സിനിമയെടുക്കണം, പത്ത് ലക്ഷം രൂപ ഞാൻ തരാം; ഷിബു ജി സുശീലൻ

ഇങ്ങനെ ഒരു സിനിമ ഉടനെ നടന്നാൽ പ്രമുഖ ഒടിടി പ്ലാറ്റ്ഫോംമിൽ വലിയ ബിസിനസ്‌ സാധ്യതയുണ്ടെന്ന് അദ്ദേഹം കുറിച്ചു

Published on 30th May 2021
actor_sanjay_gandhi

കഴിഞ്ഞ ജൂലൈക്ക് ശേഷം അഭിനയിച്ചിട്ടില്ല, പണമില്ല; തുറന്നുപറഞ്ഞ് നടൻ സഞ്ജയ് ഗാന്ധി

2020 ജൂലൈക്ക് ശേഷം അഭിനയിക്കാനായിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സഞ്ജയ്

Published on 30th May 2021
parvathy_omar_lulu

'പാർവതി മാഡം, പണം മുഴുവൻ നഷ്ടപ്പെട്ട റോഷിനിക്ക് വാങ്ങിയ പ്രതിഫലമെങ്കിലും തിരിച്ചുകൊടുത്താൽ വലിയ ഉപകാരമാകും'; ഒമർ ലുലു

പാർവതി മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോൾ മൈ സ്റ്റോറിയിലുടെ ഒരുപാട്‌ സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് ഓർമവരുന്നത് എന്നാണ് ഒമർലുലു കുറിക്കുന്നത്

Published on 28th May 2021
JISHIN_MOHAN

'വീട്ടു വാടക നൽകാൻ പോലും ബുദ്ധിമുട്ടുന്നു, സീരിയൽ ഷൂട്ടിങ് തുടങ്ങാൻ അനുവദിക്കണം'; മുഖ്യമന്ത്രിക്ക് കത്തയച്ച് നടൻ  

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വാടകയും ലോണും അടയ്ക്കാൻ പണയം വച്ച സ്വർണം പോലും തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ജിഷിൻ പറയുന്നു

Published on 27th May 2021
DRAMA

'മാരന്‍'- അരങ്ങിലെ വിസ്മയം

പ്രമേയം കൊണ്ടും രംഗപ്രയോഗത്തിന്റെ പുതുസാധ്യതകള്‍ അന്വേഷിക്കുന്നതിനാലും നാടകം പ്രേക്ഷകനില്‍ ആസ്വാദ്യതയുടെ നവീനതലം സൃഷ്ടിക്കാന്‍ പോന്നതാണ്

Published on 25th May 2021
Brad-Hodge-Signing-Press-Conference-still

കൊച്ചി ടസ്കേഴ്സ് പ്രതിഫലം മുഴുവൻ നൽകിയില്ല; എന്തെങ്കിലും ചെയ്യാനാവുമോ എന്ന് ബിസിസിഐയോട് ബ്രാഡ് ഹോഡ്ജ്

പ്രതിഫലത്തിന്റെ 35 ശതമാനം ഇനിയും ലഭിക്കാനുണ്ടെന്നാണ് ഹോഡ്ജ് പറയുന്നത്

Published on 25th May 2021
Sagar Rana's murder

സുശീല്‍ കുമാറിനെ തൂക്കിക്കൊല്ലണം; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയെന്ന് സാഗര്‍ റാണയുടെ മാതാപിതാക്കള്‍

സുശീല്‍ കുമാര്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്‌.

Published on 24th May 2021
Messi has future to decide

'7 പേരെ ഡ്രിബിൾ ചെയ്ത് പറക്കുന്ന ഒരു കളിക്കാരനുണ്ടായി'; ബാഴ്സയിൽ മെസി യു​ഗം അവസാനിക്കുന്ന സൂചനയുമായി കോമാൻ

കരാർ പുതുക്കുന്നത് സംബന്ധിച്ച് ഇരുവർക്കും ഇടയിൽ ചർച്ചകൾ നടന്നതായി റിപ്പോർട്ട് ഇല്ല

Published on 22nd May 2021
srilanka

പ്രതിഫലത്തിൽ ഉടക്കി ലങ്കൻ താരങ്ങൾ; ഇന്ത്യയുടെ പര്യടനം പ്രതിസന്ധിയിൽ?

പ്രതിഫലത്തിൽ ഉടക്കി ലങ്കൻ താരങ്ങൾ; ഇന്ത്യയുടെ പര്യടനം പ്രതിസന്ധിയിൽ?

Published on 22nd May 2021

Search results 1 - 15 of 584