• Search results for ബാഗ്ദാദ്
Image Title

വിദേശ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇറാഖ്

നയതന്ത്ര പ്രതിനിധികളെയടക്കം പുറത്തുനിന്നുള്ള ആരേയും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനമായെന്ന് ഇറാഖ് ആരോഗ്യമന്ത്രി

Published on 21st September 2020

ലോകകപ്പിൽ ഇറാഖിനായി ​ഗോൾ നേടിയ ഓരേയൊരു താരം; ഇതിഹാസം അ​ഹ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു

ലോകകപ്പിൽ ഇറാഖിനായി ​ഗോൾ നേടിയ ഓരേയൊരു താരം; ഇതിഹാസം അ​ഹ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു

Published on 21st June 2020
AP19309252975364

'തീക്കള്ളന്റെ ആത്മകഥ'- ഇറാഖ് കവി അബ്ദുല്‍ വഹാബ് അല്‍ ബയ്യാത്തി എഴുതിയ കവിത

കഷണ്ടിയുള്ള ഭാഷ 
അലങ്കാരശാസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു
അതിന്റെ തലയില്‍ പൊയ്മുടിയുണ്ട്

Published on 27th March 2020
arif

യൂറോപ്പിലെ ബഹിരാകാശപഠനങ്ങൾക്ക് ആധാരം ഒൻപതാം നൂറ്റാണ്ടിലെ ഇന്ത്യൻ പുസ്തകം; ​ഗവർണർ

ഇന്ത്യയിൽ നിന്ന് ബാഗ്ദാദിലേക്കും പിന്നീട് സ്പെയിനിലേക്കും എത്തിയ പുസ്തകം എല്ലാ യൂറോപ്യൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു

Published on 25th January 2020
bagdad

ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം; യുഎസ് എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകള്‍ പതിച്ചു

സര്‍ക്കാര്‍ ഓഫീസുകളും, വിദേശ രാജ്യങ്ങളുടെ എംബസികളും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സോണില്‍ അപായ സൂചനയായി സൈറന്‍ മുഴങ്ങി

Published on 21st January 2020
KERMAY141_04-06-2018_12_49_48

'ഇന്ത്യന്‍ മുസ്ലിം ഹിന്ദുവിന്റെ ഭാഗം; പിണറായി നല്ലത് ചെയ്താൽ നല്ലത് പറയും'- കെമാല്‍ പാഷ

ഭരണഘടനയുടെ മതേതരഘടനയെ കീഴ്മേല്‍ മറിച്ചതാണ് പൗരത്വനിയമത്തിലെ ഇപ്പോഴത്തെ ഭേദഗതി- ജസ്റ്റിസ് കെമാൽ പാഷ സംസാരിക്കുന്നു

Published on 9th January 2020
bhagdad

ഇറാഖില്‍ വീണ്ടും ആക്രമണം; യുഎസ് എംബസിക്ക് സമീപം പതിച്ചത് രണ്ട് റോക്കറ്റുകള്‍

അല്‍ അസദ്, ഇര്‍ബില്‍ എന്നിവയ്ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ആള്‍നാശമുണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയാണ് വീണ്ടും റോക്കറ്റാക്രമണം

Published on 9th January 2020

'ഒരു മിസൈല്‍ പോലും തടുക്കാന്‍ അവര്‍ക്ക് ആയില്ല, 80 പേരെ വധിച്ചു'; അവകാശവാദവുമായി ഇറാന്‍, ഒരാള്‍ക്കും ഒന്നുംപറ്റിയിട്ടില്ലെന്ന് അമേരിക്ക

ഇറാഖിലെ അമേരിക്കയുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ അവകാശവാദം

Published on 8th January 2020

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്തു ; ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

ആക്രമിക്കപ്പെട്ട ഒരു രാജ്യത്തിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ഇറാന്‍

Published on 4th January 2020

ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായേല്‍ ഖാസി ഖുദ്‌സ് ഫോഴ്‌സിന്റെ പുതിയ മേധാവി ; സുലൈമാനിയുടെ പിന്‍ഗാമിയെ നിയമിച്ച് ഇറാന്‍

സുലൈമാനി കൊല്ലപ്പെട്ട് 12 മണിക്കൂറിനകമാണ് ചാരസംഘത്തിന് പുതിയ തലവനെ പ്രഖ്യാപിച്ചത്

Published on 3rd January 2020
TR

സുലൈമാനി അമേരിക്കയുടെ കണ്ണിലെ കരട്; വധിക്കാൻ ഉത്തരവിട്ടത് ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ 

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയടക്കം ഏഴ് പേർ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്‍

Published on 3rd January 2020
qassem

ബഗ്ദാദിൽ അമേരിക്കൻ വ്യോമാക്രമണം; ഇറാൻ ചാര തലവനടക്കം ഏഴ് പേർ കൊല്ലപ്പെട്ടു

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു

Published on 3rd January 2020

ചരിത്രത്തിലെ യുവചരിതം: മനു എസ് പിള്ളയെക്കുറിച്ച്

ചരിത്രകാരന്‍മാര്‍ കാര്യമായി പ്രതിപാദിക്കാത്ത, കേരളം കണ്ട ഭരണകര്‍ത്താക്കള്‍ക്കിടയില്‍ വ്യതിരിക്തത അര്‍ഹിക്കുന്ന വ്യക്തിയാണ് ഈ പുസ്തകത്തെ നയിക്കുന്ന കേന്ദ്രബിന്ദു. 

Published on 28th January 2019

സ്വസ്ഥമായി ജീവിക്കാന്‍ കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും നല്ല നഗരം ഇതാണ്....

സാമൂഹ്യ-രാഷ്ട്രീയ സ്ഥിരത, കുറ്റകൃത്യങ്ങള്‍, വിദ്യാഭ്യാസം,ആരോഗ്യരംഗം എന്നിവയാണ് മികച്ച നഗരത്തെ കണ്ടെത്താന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍.

Published on 14th August 2018

Search results 1 - 15 of 24