• Search results for ഭക്ഷ്യക്കിറ്റ്
Image Title
ration

ഡിസംബര്‍ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ശനിയാഴ്ച വരെ നീട്ടി

ഈമാസം 23വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍

Published on 19th January 2021
chief minister pinarayi vijayan

സൗജന്യ ഭക്ഷ്യക്കിറ്റ് നാലു മാസം കൂടി ; ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം മുതല്‍ 1500 രൂപ

രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി പതിനായിരം കോടി രൂപയുടെ വികസപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും

Published on 24th December 2020
free_kit

ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ മുതല്‍; വെളിച്ചെണ്ണ ഉള്‍പ്പടെ 9 ഉത്പന്നങ്ങള്‍; ലഭിക്കുന്നത് 88.92 ലക്ഷം കാര്‍ഡുടമകള്‍ക്ക്

ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ 5 ആക്കി നിശ്ചയിച്ചു

Published on 2nd December 2020

കടല, പഞ്ചസാര, ചെറുപയർ, ഉഴുന്ന്; 11 ഇനങ്ങൾ; എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ക്രിസ്മസ് ഭക്ഷ്യക്കിറ്റ്

കടല, പഞ്ചസാര, ചെറുപയർ, ഉഴുന്ന്; 11 ഇനങ്ങൾ; എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ക്രിസ്മസ് ഭക്ഷ്യക്കിറ്റ്

Published on 6th November 2020

എല്ലാ സ്കൂൾ കുട്ടികൾക്കും ഭക്ഷ്യക്കിറ്റ്; വിതരണം തുടങ്ങി

എല്ലാ സ്കൂൾ കുട്ടികൾക്കും ഭക്ഷ്യക്കിറ്റ്; വിതരണം തുടങ്ങി

Published on 6th November 2020

അരിയും ചെറുപയറും അടക്കം ഒമ്പതിനം സാധനങ്ങള്‍ ; സ്‌കൂള്‍ കുട്ടികള്‍ക്ക് വീണ്ടും സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് 

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ് കിറ്റ് ലഭിക്കുക

Published on 30th September 2020

നാലുമാസത്തേക്ക് കൂടി സൗജന്യ ഭക്ഷ്യക്കിറ്റ്; വിതരണം തുടങ്ങിയതായി മുഖ്യമന്ത്രി

88,42,000 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക

Published on 24th September 2020
ration

ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം വ്യാജം; പരിശോധിക്കുന്നത് മുൻഗണനാപദവി

മുൻഗണനാപദവിയുടെ അർഹത സംബന്ധിച്ച് പരിശോധിക്കാനാണ്​ സർക്കാർ തീരുമാനമെന്നാണ് വിശദീകരണം

Published on 9th September 2020
pinarayi

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം വരുന്ന നാലുമാസം കൂടി, നൂറ് ദിവസത്തിനുളളില്‍ നൂറ് പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

വരുന്ന നാലുമാസം കൂടി ഈ മാസത്തെ പോലെ റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 30th August 2020

പഞ്ചസാരയും വെളിച്ചെണ്ണയും ഉള്‍പ്പെടെ 11 സാധനങ്ങള്‍, എല്ലാ വീട്ടിലും ഓണക്കിറ്റ്

ഒരു സാമ്പത്തിക സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്കും അടച്ചുപൂട്ടല്‍ കാലത്ത്  1000 രൂപ വീതം നല്‍കിയിരുന്നു

Published on 11th August 2020

ചെറുപയര്‍ മുതല്‍ ഉപ്പ് വരെ ഒമ്പത് ഇനങ്ങള്‍ ; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതല്‍

ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും

Published on 9th July 2020

വിദ്യാര്‍ഥികള്‍ക്ക് അരിയും പലവ്യഞ്ജനവും അടങ്ങിയ ഭക്ഷ്യ കിറ്റുകള്‍; വിതരണം അടുത്ത ആഴ്ച മുതല്‍

പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായാണ് ഭക്ഷ്യ കിറ്റുകള്‍ നല്‍കുക

Published on 3rd July 2020
ration

Search results 1 - 15 of 15