Advanced Search
Please provide search keyword(s)- Search results for മന്ത്രിസഭാ
Image | Title | |
---|---|---|
![]() | ശബരിമല, പൗരത്വ പ്രതിഷേധങ്ങളിൽ കേസുകൾ പിൻവലിച്ച് ഉത്തരവിറങ്ങികേസുകൾ പിൻവലിക്കാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു | |
![]() | സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍; അഞ്ചുതവണകളായി തിരിച്ചുനല്കുംകോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല്‍ അഞ്ചുതവണകളായി തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു | |
![]() | 35 വര്‍ഷത്തിന് ശേഷം പൊലീസില്‍ പുതിയ ബറ്റാലിയന്; 113 തസ്തികകള്‍ സൃഷ്ടിക്കും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനംകോഴിക്കോട് ജില്ലയില്‍ കെഎപി ആറാം ബറ്റാലിയന് എന്ന പേരില്‍ പുതിയ സായുധ പൊലീസ് ബറ്റാലിയന് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. | |
![]() | അരനൂറ്റാണ്ടിന് ശേഷം നക്സല്‍ വര്‍ഗീസിന് നീതി; കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരംനക്സല് വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും | |
![]() | 60 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന് തിങ്കളാഴ്ച മുതല്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യംസര്ക്കാര്, സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന് ലഭിക്കും | |
35 വര്‍ഷത്തിനു ശേഷം പൊലീസില്‍ പുതിയ ബറ്റാലിയന്; നാനൂറു തസ്തികകള്‍; മന്ത്രിസഭാ യോഗ തീരുമാനംപൊലീസ്, വിദ്യാഭ്യാസ വകുപ്പുകളിലും കാംകോയിലുമാണ് തസ്തികകള്‍ സൃഷ്ടിക്കുക | ||
![]() | ശബരിമല പ്രക്ഷോഭം: കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനംപൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലെ ഗുരതര ക്രിമിനല്‍ സ്വഭാവമില്ലാത്തവയും പിന്‍വലിക്കും | |
![]() | നിയമന കാര്യത്തില്‍ നാളെ തീരുമാനമെന്ന് സര്‍ക്കാര്‍ ഉറപ്പ്; ദേശീയ ഗെയിംസ് താരങ്ങള്‍ സമരം നിര്ത്തിവെച്ചുദേശീയ ഗെയിംസ് ജേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്പില് നടത്തിവരുന്ന സമരം നിര്‍ത്തിവെച്ചു | |
![]() | 'ഇ ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോള്‍ എങ്ങനെ ഉണ്ടായി'; മറുപടിസംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന തരത്തിലുള്ള കടമെടുക്കലാണ് നടക്കുന്നതെന്ന മെട്രോമാന് ഇ ശ്രീധരന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കിഫ്ബി | |
![]() | 'അഴിമതി' തെളിവ് സഹിതം നല്‍കാം; ജനജാഗ്രത വെബ്സൈറ്റിലൂടെജനങ്ങളുടെ പങ്കാളിത്തത്തോടെ അഴിമതി തുടച്ചുനീക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന വെബ്സൈറ്റിന് ജനജാഗ്രത എന്ന പേര് നല്കാന് തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ | |
![]() | ഐടി കമ്പനികള്‍ക്ക് കൂടുതല്‍ ഇളവ്; ഡിസംബര്‍ വരെയുള്ള വാടക എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനംകോവിഡ് മൂലം പ്രതിസന്ധിയിലായ ഐടി കമ്പനികളെ സഹായിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ | |
'മാണി സി കാപ്പന് പോയതോടെ ശല്യം ഒഴിഞ്ഞു, ഷാഫിക്കും ശബരീനാഥനും മറ്റു പണിയൊന്നുമില്ല'; സമരത്തെ പരിഹസിച്ച് എം എം മണിതാല്ക്കാലികക്കാരെ സ്ഥിരപ്പടുത്തുന്നത് നിര്‍ത്തിയത് പ്രതിഷേധങ്ങള്‍ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എം എം മണി | ||
പ്രായോഗികമല്ലാത്ത ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല ; സമരം തുടരുമെന്ന് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്മന്ത്രി തലത്തിലോ മുഖ്യമന്ത്രിയുമായോ ചര്‍ച്ചക്കുള്ള അവസരം വേണമെന്നും അത് വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും സമരക്കാർ | ||
![]() | സര്‍ക്കാര്‍ വഴങ്ങി; സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവെയ്ക്കുന്നു ; കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ തീരുമാനംആരോഗ്യം, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു | |
![]() | കനയ്യ കുമാര്‍ എന്‍ഡിഎയിലേയ്ക്ക്? നിതീഷിന്റെ വിശ്വസ്തനെ കണ്ടുകനയ്യ കുമാര്‍ എന്‍ഡിഎയിലേയ്ക്ക്? നിതീഷിന്റെ വിശ്വസ്തനെ കണ്ടു |
Search results 1 - 15 of 804