• Search results for മരുഭൂമി
Image Title
vince

ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ പറന്ന 'ജെറ്റ്മാൻ', പൈലറ്റ് വിൻസ് റെഫെത് അപകടത്തിൽ മരിച്ചു 

മരുഭൂമിയിലെ പരിശീലനത്തിനിടെ  അപകടത്തിൽപ്പെടുകയായിരുന്നു

Published on 18th November 2020

ഡോറ മാര്‍- വിലാപങ്ങള്‍ക്കപ്പുറം

പാബ്ലോ പിക്കാസോയുടെ വീപ്പിങ് വുമണ്‍ എന്ന ചിത്ര പരമ്പരയിലെ നായികയെന്ന ഫ്രെയിമില്‍ മാത്രം ഒതുക്കാവുന്നതല്ല അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്ന ഡോറ മാര്‍ എന്ന പ്രമുഖ സറീലിസ്റ്റ് ഫോട്ടോഗ്രാഫറുടേത്

Published on 8th November 2020

പെരുമ്പാമ്പിനെ ചവച്ചരച്ച് പശു!, അമ്പരപ്പ്

ഓസ്‌ട്രേലിയയില്‍ പെരുമ്പാമ്പിനെ ചവച്ചരയ്ക്കുന്ന പശുവിന്റെ ചിത്രം ശ്രദ്ധേയമാകുന്നു

Published on 28th October 2020
NASA

ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് ജല സാന്നിധ്യം; നിര്‍ണായക കണ്ടെത്തലുമായി നാസ 

 നിര്‍ണായക കണ്ടുപിടുത്തവുമായി നാസയുടെ സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ്(സോഫിയ)

Published on 27th October 2020
Thar-Desert

മരുഭൂമിയില്‍ 1.72 ലക്ഷം വര്‍ഷം മുന്‍പ് ഒഴുകിയ നദി കണ്ടെത്തി

രാജസ്ഥാനിലെ ബിക്കാനേറിന് അടുത്തുള്ള ഇപ്പോഴത്തെ നദിയില്‍ നിന്ന് 200 കിമീ അകലെ മറ്റൊരു നദി കൂടി ഒഴുകിയിരുന്നു

Published on 22nd October 2020

'ജനം അരക്ഷിതാവസ്ഥയും അവഗണനയും ഏറ്റുവാങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല'

കൊവിഡിനെ രാജ്യം നേരിട്ടത് എങ്ങനെയാണ്? സാമ്പത്തികമേഖല എന്ന് പൂര്‍വ്വസ്ഥിതിയിലാകും? നയതന്ത്രതലത്തിലെ വീഴ്ചയാണോ ചൈനയയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം?

Published on 27th September 2020

'ഷോലെ'- ഇന്ത്യന്‍ സിനിമയുടെ നിര്‍വ്വചന പദം

ഇന്ത്യന്‍ ജനപ്രിയ സിനിമാ ചരിത്രത്തില്‍ എക്കാലവും അനുസ്മരിക്കപ്പെടുന്ന ഒരു സിനിമയുടെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ വിവക്ഷകളെക്കുറിച്ച്

Published on 27th September 2020

'പുസ്തകങ്ങള്‍'- ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

പൊടിയാലങ്കം വെട്ടി
തുമ്മിക്കും പുസ്തകങ്ങള്‍
ഇനിയും തട്ടിത്തൂത്തും
തുടച്ചും കാലം പോക്കാന്‍
മനസ്സു വരുന്നില്ല.

Published on 13th September 2020
varum_john

ജോണ്‍ എബ്രഹാം ഒറ്റ ദിവസം തിന്നത് 21 തണ്ണിമത്തന്‍; രസകരമായ ഓര്‍മ്മ പങ്കുവെച്ച് വരുണ്‍

ചിത്രത്തിന്റെ നാലാം വാര്‍ഷികത്തിലാണ് താരം രസകരമായ ഓര്‍മ പങ്കുവെച്ചത്

Published on 29th July 2020

'മലിന'- യമ എഴുതിയ കഥ

ഗാര്‍ഗി ജനലിനു പുറത്തേക്കു നോക്കി. സന്ധ്യയായിട്ടും തെരുവ് ചുവന്ന ചിരിയുള്ള മഞ്ഞനിറത്തില്‍ കുളിച്ചു കിടക്കുന്നു. ചാകരവരുമ്പോഴാണ് മാനം ചുവക്കുന്നതെന്ന് തന്നോട് ആരാണ് പറഞ്ഞത്! അവള്‍ ഓര്‍ക്കാന്‍ നോക്കി

Published on 9th July 2020

ബൈക്കിലൂടെ ആസ്വദിക്കാം, ഇന്ത്യയിലെ ഈ അഞ്ച് സുന്ദര സ്ഥലങ്ങള്‍; ഇന്ന് ലോക മോട്ടോര്‍ സൈക്കിള്‍ ദിനം

പ്രകൃതി സൗന്ദര്യത്തിന്റെ പുത്തന്‍ അനുഭവം പകരുന്നതാണ് മണാലി- ലേ റൂട്ടിലെ ഓരോ കാഴ്ചകളും.

Published on 21st June 2020

മനാല്‍ പലായനം ചെയ്തത് എങ്ങോട്ടാണ്? 

എല്ലാ മയക്കങ്ങളിലും അവര്‍ മരുഭൂമിയുടെ വന്യ വിജനതയിലൂടെ നടന്നുപോവുകയും പിന്നെ തിരികെ തന്റെ ഫ്‌ലാറ്റിലെ മുറിയിലെത്തുകയും പതിവാണ്. കിനാവിലൂടെയുള്ള യാത്ര നിലാവിലൂടെ ഒഴുകുന്നതുപോലെയാണ് മനാലിന്

Published on 19th June 2020
PRITHVI

ആശങ്ക ഒഴിഞ്ഞു, പൃഥ്വിരാജിന്റെ രണ്ടാമത്തെ ഫലവും നെ​ഗറ്റീവ്; ഇനി അല്ലിക്കും സുപ്രിയയ്ക്കും അരികിലേക്ക്

നേരത്തെ താരത്തിന്റെ സംഘത്തിലുണ്ടായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു

Published on 5th June 2020
blessy
prthvi

ഡാഡ തിരിച്ചെത്തി, അല്ലി ത്രില്ലിലാണ്; ഇനി കാത്തിരിപ്പ് രണ്ടാഴ്ച കൂടിയെന്ന് സുപ്രിയ 

പൃഥ്വിരാജും സംഘവും നാട്ടില്‍ മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് സുപ്രിയ

Published on 22nd May 2020

Search results 1 - 15 of 120