• Search results for മഹാപ്രളയം
Image Title
What is the environmental policy

ഈ സര്‍ക്കാരിന്റെ പരിസ്ഥിതി നയം എന്ത് ?

ഭരണത്തിന്റേയും ബ്യൂറോക്രസിയുടേയും ഓരോ തലത്തിലുമുള്ള വിലയിരുത്തലുകളും അനുമതികളുമൊക്കെ സാങ്കേതികം മാത്രമായിരുന്നില്ല വ്യത്യസ്ത അഭിപ്രായ രൂപീകരണത്തിനുള്ള സാധ്യത കൂടിയായിരുന്നു

Published on 6th June 2021
three-month-old baby was adventurously released

പ്രളയത്തിൽ, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ സാഹസികമായി പുറത്തെത്തിച്ചു; രക്ഷാപ്രവർത്തനത്തിലൂടെ മാതൃക; വിനീത് ഇനി ഓർമ

പ്രളയത്തിൽ, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ സാഹസികമായി പുറത്തെത്തിച്ചു; രക്ഷാപ്രവർത്തനത്തിലൂടെ മാതൃക; വിനീത് ഇനി ഓർമ

Published on 23rd April 2021

'ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യം, ഇവര്‍ ഒരു സ്വപ്‌നം ടീം'; പ്രകീര്‍ത്തിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 

 ഇത്രയും നിശ്ചയദാര്‍ഢ്യവും കര്‍മ്മശേഷിയുമുള്ള ഒരു ഭരണാധികാരി അടുത്ത കാലത്ത് ഒന്നും നമുക്ക് ലഭിച്ചിട്ടില്ല

Published on 16th March 2020
mallika

'അമ്മേ, വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടിവരും'; മഴ കനത്തപ്പോള്‍ പൃഥ്വിരാജ് വിളിച്ചു പറഞ്ഞു

മഴ കനത്തതോടെ മകന്‍ പൃഥ്വിരാജ് തനിക്ക് തന്ന മുന്നറിയിപ്പിനെക്കുറിച്ച് പറയുകയാണ് നടി മല്ലിക സുകുമാരന്‍

Published on 15th August 2019

പരശുരാമ കേരളത്തിന്റെ പുനര്‍നിര്‍മ്മിതി: പ്രളയത്തിന് ഒരു വയസെത്തുമ്പോള്‍ പുതിയെ കേരളത്തെക്കുറിച്ച്

പരിസ്ഥിതിയുടെ പുനര്‍നിര്‍മ്മാണമാണ് ഇനി ഇത്തരം പ്രകൃതിദുരന്തങ്ങളെ തടയാനുള്ള ഏക പോംവഴിയെന്നും നവകേരള പുനര്‍നിര്‍മ്മിതിയില്‍ അതിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നുമുള്ള നിരീക്ഷണങ്ങളുമുണ്ട്.

Published on 3rd August 2019
cial7

ലാഭം 167 കോടി; പ്രളയത്തില്‍ മുങ്ങിയില്ല, കുതിപ്പ് തുടര്‍ന്ന് സിയാല്‍

പ്രളയത്തെ തുടര്‍ന്ന് 15 ദിവസമാണ് വിമാനത്താവളം അടച്ചിട്ടിരുന്നത്

Published on 30th June 2019
0

പ്രളയാനന്തര പുനര്‍ നിര്‍മാണം; കേരളത്തിന് 1750 കോടി രൂപയുടെ ലോകബാങ്ക് സഹായം

ഹാപ്രളയം നാശംവിതച്ച കേരളത്തിന്റെ പുനർ നിർമാണത്തിന് ലോകബാങ്കിന്റെ വായ്പ

Published on 28th June 2019
mani

പ്രളയം : അമിക്കസ് ക്യൂറി യുപിഎയുടെ ആള്‍, രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി എം എം മണി

മുന്‍ യുപിഎ സര്‍ക്കാരിന്റെ ആളാണ് അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്നും മണി ആരോപിച്ചു

Published on 5th April 2019

പോകാന്‍ പറഞ്ഞാല്‍ പോകണം, എന്റെ വീട്ടില്‍ വന്ന് ശല്യം ചെയ്യരുത്; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മന്ത്രി എം എം മണി 

മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് പ്രളയ സ്ഥിതി രൂക്ഷമാക്കിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മന്ത്രി എം എം മണി

Published on 3rd April 2019
flood1

മഹാപ്രളയം മനുഷ്യ നിര്‍മിതമോ? ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി, ഡാമുകള്‍ തുറന്നതില്‍ പാളിച്ച

മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് പ്രളയ സ്ഥിതി രൂക്ഷമാക്കിയെന്നും ഡാംമാനേജ്‌മെന്റില്‍ ഗുരുതരമായ പാളിച്ചകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 3rd April 2019

ഇന്ത്യയെ നിര്‍ണ്ണയിക്കാനുള്ള തെരഞ്ഞെടുപ്പ്: ഡോക്ടര്‍ ജെ പ്രഭാഷ് സംസാരിക്കുന്നു

''ഇന്ത്യക്കാര്‍ എന്നത് ഏതെങ്കിലും പ്രത്യേക ശാസനകളുടെ ഉള്ളില്‍ വരേണ്ടവരാണ് എന്നു വരുത്തുകയും ആ ശാസനകള്‍ ഏകപക്ഷീയമായി തീരുമാനിക്കുകയും ചെയ്യുന്ന അവസ്ഥ.''

Published on 15th March 2019

ആന്റണിയും പുത്രവാത്സല്യത്താല്‍ അന്ധനായി; ലീഡറുടെ മക്കള്‍ മാത്രമായിരുന്നോ കിങ്ങിണിക്കുട്ടന്‍മാര്‍; വിമര്‍ശനവുമായി കെ എസ് യു

ആന്റണിയും പുത്രവാത്സല്യത്താല്‍ അന്ധനായി - ലീഡറുടെ മക്കള്‍ മാത്രമായിരുന്നോ കിങ്ങിണിക്കുട്ടന്‍മാര്‍ - വിമര്‍ശനവുമായി കെ എസ് യു

Published on 9th February 2019

സഞ്ചാരികളില്ലാതെ ദൈവത്തിന്റെ നാട്: ടൂറിസം മേഖലയിലെ തിരിച്ചടികള്‍

'ദൈവത്തിന്റെ സ്വന്തം നാട്' എന്ന നാമകരണത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിട്ട ഇക്കാലയളവില്‍ സംസ്ഥാനത്തെ ടൂറിസം മേഖല ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്

Published on 4th February 2019

ഇരുട്ടു പിഴിഞ്ഞു പിഴിഞ്ഞ്‌ ഇത്തിരി വെളിച്ചം: പ്രളയം തകര്‍ത്തയിടത്ത് നിന്ന് പിടിച്ചുകയറുമ്പോള്‍, സേതു എഴുതുന്നു

ഇരുട്ട് പിഴിഞ്ഞു പിഴിഞ്ഞു കിട്ടുന്ന ഇത്തിരി വെളിച്ചത്തിന് എന്തൊരു വെളിച്ചം, കൂരിരുട്ടാകുമ്പോള്‍ പ്രത്യേകിച്ചും!

Published on 15th January 2019

Search results 1 - 15 of 28