• Search results for മാവേലി
Image Title
suresh viral video

ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല, 'വൈറലാക്കിയവർ' അറിയുന്നുണ്ടോ ഈ കുടുംബത്തിന്റെ വേദന

വിഡിയോ വൈറലാക്കാനുള്ള ഏതോ ഒരാളുടെ 'വിക‌ൃതിയിൽ' നാണക്കേടുകൊണ്ട് വീടിന് പുറത്തിറങ്ങാൻ പോലുമാവാതെ കഷ്ടപ്പെടുകയാണ് ഈ വീട്ടുകാർ

Published on 6th March 2021
cpm

10 വനിതകള്‍; 20 പുതുമുഖങ്ങള്‍; കെ രാധാകൃഷ്ണന്‍ ചേലക്കരയില്‍;സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക

രണ്ട് ടേം പൂര്‍ത്തിയാക്കിയില്ലെങ്കിലും ബേപ്പൂര്‍ എംഎല്‍എ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍  എന്നിവര്‍ പട്ടികിയില്‍ ഇല്ല
 

Published on 5th March 2021
bindu, jameela, sathidevi

പി കെ ജമീല, ആര്‍ ബിന്ദു, സതീദേവി പട്ടികയില്‍ ; മാനദണ്ഡത്തില്‍ ആര്‍ക്കും ഇളവില്ല ; കളമശ്ശേരിയില്‍ പി രാജീവ്

മന്ത്രി ബാലന്റെ ഭാര്യ ഡോ. പി കെ ജമീല, പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു എന്നിവര്‍  സ്ഥാനാര്‍ത്ഥികളാകും

Published on 5th March 2021
Sudhakaran and Isaac should be candidates

സുധാകരനും ഐസക്കും സ്ഥാനാര്‍ഥികള്‍ ആവണം; മാനദണ്ഡത്തില്‍ ഇളവു വേണമെന്ന് ജില്ലാ നേതൃത്വം

രുവരും മത്സര രംഗത്ത് ഉണ്ടാവുന്നത് ജില്ലയില്‍ ഒട്ടാകെ പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ്

Published on 1st March 2021
bBullet bike collide two youth injured

ബുള്ളറ്റ് ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു, റോഡിലൂടെ നിരങ്ങി നീങ്ങി; നടൻ അടക്കം രണ്ട് പേർക്ക് പരിക്ക് 

ബുള്ളറ്റ് ബൈക്കുകൾ കൂട്ടിയിടിച്ചു തീപിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്

Published on 26th February 2021
teenager in jail

തെറ്റായ തീരുമാനമാണോ ആ കൗമാരക്കാരിയെ ജയിലിലാക്കിയത്?

പൊലീസുദ്യോഗസ്ഥര്‍ക്ക് നിങ്ങളോടോ മകളോടോ പ്രത്യേകിച്ച് വിരോധം എന്തെങ്കിലുമുണ്ടോ, വെറുതെ കേസെടുക്കാന്‍ എന്ന് ഞാന്‍ പരാതിക്കാരനോട് ചോദിച്ചു

Published on 25th February 2021
court
prithwi

'എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?'; കുറിപ്പ്

പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണ്

Published on 8th February 2021
cm pinarayi vijayan

രണ്ടുവട്ടം വിജയിച്ചവരും പാര്‍ലമെന്റിലേക്ക് മല്‍സരിച്ചവരും വേണ്ട ; ഇളവ് അനിവാര്യമെങ്കില്‍ മാത്രം ; സിപിഎം പട്ടികയില്‍ അഞ്ചു മന്ത്രിമാരും 17 എംഎല്‍എമാരും പുറത്തേക്ക് ?

രണ്ടു ടേം നിബന്ധന കര്‍ശനമായി പാലിച്ചാല്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ അഞ്ചു മന്ത്രിമാരും 17 സിറ്റിങ് എംഎല്‍എമാരും മല്‍സരരംഗത്തുണ്ടാകില്ല

Published on 3rd February 2021
death

വിവാഹ സൽക്കാരത്തിനിടെ സംഘർഷം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വിവാഹ വീടിന്റെ മുൻവശത്തു കൂടിയുള്ള റോഡിൽ വിവാഹ വീട്ടിലെത്തിയവർ കൂടി നിന്നു മാർഗതടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായുണ്ടായ വാക്കു തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്

Published on 31st January 2021
100 days programme

1500 രൂപ പെന്‍ഷന്‍ വിതരണം അടുത്ത ആഴ്ച മുതല്‍; സ്ത്രീസുരക്ഷാ ആപ്പ് ഉടന്‍, എയ്ഡഡ് കോളേജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കും

അടുത്ത ആഴ്ച മുതല്‍ പുതുക്കിയ സാമൂഹ്യസുരക്ഷാ പെന്‍ഷനായ 1500 രൂപ വിതരണം ചെയ്ത് തുടങ്ങും

Published on 27th January 2021
newly married couple attacked

പ്രണയവിവാഹം, നവവരനെ ഇഷ്ടികകൊണ്ട് തലക്കടിച്ച് യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി, വീട്ടുകാർക്കെതിരെ കേസ്

തന്നെ ബൈക്കിൽ നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നെന്നു സന്തോഷ് പൊലീസിനു മൊഴി നൽകി

Published on 25th January 2021
covid_marriage

കല്യാണ ഒരുക്കങ്ങൾ പൂർത്തിയായതിന് പിന്നാലെ വരന് കോവിഡ് ; വധുവിന് സഹോദരി താലികെട്ടി

കട്ടച്ചിറ വടക്കതിൽ   സുദർശനൻ- തങ്കമണി ദമ്പതിമാരുടെ മകൾ സൗമ്യയുടെ വിവാഹമാണ് വരന്റെ സാന്നിധ്യമില്ലാതെ നടന്നത്

Published on 21st January 2021
AMRITA marriage

സീരിയൽ നടി അമൃത വർണൻ വിവാഹിതയായി; ചിത്രങ്ങൾ

ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം

Published on 18th January 2021
post anil panachooran

അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയില്ല; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 4th January 2021

Search results 1 - 15 of 349