• Search results for യാത്രാമൊഴി
Image Title

പ്രണയത്തിന്റെ ആദിരൂപങ്ങള്‍

പ്രണയം ഒരു സാര്‍വ്വകാലികാനുഭവമാകുന്നത്, അതില്‍ നിലീനമായ നിരാസവും ആത്മത്യാഗവും ഉള്‍പ്പെടെയാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ്, അക്കിത്തത്തിന്റെ മാധവിക്കുട്ടി എന്ന കവിത

Published on 1st November 2020
asanje

ഇല്ലാത്ത ശബ്ദങ്ങള്‍ നിരന്തരം കേള്‍ക്കുന്നു; ജൂലിയന്‍ അസാൻജ് ആത്മഹത്യയുടെ വക്കില്‍

മരിക്കുന്നത് മുന്‍പില്‍ കണ്ട് വില്‍പ്പത്രം തയ്യാറാക്കുകയും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുള്ള യാത്രാമൊഴി എഴുതുകയുമാണെന്ന് ഡോക്ടര്‍ പറയുന്നു

Published on 4th October 2020
spb

'എന്റെ വാക്കു കേൾക്കാതെ നീ പോയി, ഈ ലോകം ശൂന്യമായി'; ദുഃഖം താങ്ങാനാവാതെ ഇളയരാജ; വിഡിയോ

നീണ്ട നിശബ്ദതയ്ക്ക് ഒടുവിലെ അളവില്ലാത്ത ദുഃഖത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകർക്ക് വേദനയാവുകയാണ്

Published on 26th September 2020
kamal_spb

'അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ നിഴലില്‍ കാലങ്ങളോളം ഞാന്‍ ജീവിച്ചു'; തൊണ്ടയിടറി കമല്‍ഹാസന്‍; വിഡിയോ 

തന്റെ പ്രിയപ്പെട്ട അണ്ണന് യാത്രാമൊഴി നേര്‍ന്നുകൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് ആരാധകരെ ദുഃഖത്തിലാഴ്ത്തുന്നത്

Published on 25th September 2020

മോഹന്‍ലാല്‍; നടന്‍, താരം, മലയാളി  

മോഹന്‍ലാല്‍ എന്ന സര്‍ഗ്ഗധനനായ അഭിനയപ്രതിഭയുടെ നാല് പതിറ്റാണ്ടു നീണ്ട ചലച്ചിത്ര ജീവിതവഴിയിലൂടെ ഒരു പിന്‍നടത്തം

Published on 8th September 2020
mohanlal

'മോഹൻലാലിന്റെ ശബ്ദം മാറി, തൊണ്ടയിൽ കാൻസർ', പ്രിൻസ് കണ്ട് പ്രചാരണം; ചന്ദ്രലേഖയിലൂടെ തിരിച്ചുവരവ്; കുറിപ്പ്

ദി പ്രിൻസ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ശബ്ദത്തിലുണ്ടായ മാറ്റമാണ് വിമർശനങ്ങൾക്ക് കാരണമായത്

Published on 6th September 2020

മരിച്ചിട്ടില്ല; കെൽവിൻ ജീവിക്കും എട്ട് പേരിലൂടെ

മരിച്ചിട്ടില്ല; കെൽവിൻ ജീവിക്കും എട്ട് പേരിലൂടെ

Published on 20th July 2020

'വിശ്വാസം കൊണ്ട് ഒരിക്കലും അവര്‍ വര്‍ഗ്ഗീയതയുടെ ക്യാമ്പിലെത്തരുത്'- സുനില്‍ പി. ഇളയിടം

പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം സംസാരിക്കുന്നു

Published on 22nd June 2020

വിഖ്യാത ഛായാഗ്രാഹകൻ ബി കണ്ണൻ അന്തരിച്ചു

വിഖ്യാത ഛായാഗ്രാഹകൻ ബി കണ്ണൻ അന്തരിച്ചു

Published on 13th June 2020

രാജ്യം മുട്ടുകുത്തി മാപ്പിരന്നു; 8 മിനിറ്റ് 46 സെക്കൻഡ് മൗനം ആചരിച്ച് ഫ്ളോയിഡിന് വിട നൽകി അമേരിക്കൻ ജനത

രാജ്യം മുട്ടുകുത്തി മാപ്പിരന്നു; 8 മിനിറ്റ് 46 സെക്കൻഡ് മൗനം ആചരിച്ച് ഫ്ളോയിഡിന് വിട നൽകി അമേരിക്കൻ ജനത

Published on 6th June 2020
wajid

'കണ്ണടയ്ക്കുമ്പോൾ കാണുന്നത് നിങ്ങളുടെ ചിരിച്ച മുഖം മാത്രം, ഈ യാത്രാമൊഴി കഠിനം'; വാജിദ് ഖാന്റെ വേർപാടിൽ ശ്രേയ ഘോഷാൽ

വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് വാജിദ് ഖാൻ മരിക്കുന്നത്‌

Published on 1st June 2020
jibit

'എല്ലാം ബാക്കിവെച്ചാണ് നീ പോയത്, യാത്രാമൊഴി നൽകാൻ എന്നെക്കൊണ്ട് പറ്റുന്നില്ല‌ടാ...' 

ആദ്യമായി തമ്മിൽ കണ്ടത് മുതൽ സിനിമയുടെ പ്രമോഷൻ ദിനങ്ങൾ വരെ ഓർത്തെടുക്കുയാണ് നവജിത്ത്

Published on 11th May 2020
kohli_bruno

11 വര്‍ഷം സ്‌നേഹം നിറച്ച്‌ നീ ഞങ്ങള്‍ക്കൊപ്പം നിന്നു, ബ്രൂണോയ്‌ക്ക്‌ യാത്രാമൊഴിയുമായി കോഹ്‌ലി

വിടപറഞ്ഞ്‌ പോയ ബ്രൂണോയോടുള്ള സ്‌നേഹം എത്രമാത്രമെന്ന്‌ പറയുകയാണ്‌ കോഹ്‌ലി

Published on 6th May 2020

അര്‍ജ്ജുന സംഗീതത്തിന്റെ കോട്ടയം കാലങ്ങള്‍

തൊട്ടുതലോടി കടന്നുപോകുന്ന ഇളംകാറ്റുപോലെ പതിഞ്ഞ ഈണത്തിലുള്ള ആ വാക്കുകളും ഇനി ഓര്‍മ്മ 

Published on 29th April 2020

'രക്തസാക്ഷികളെ സ്മരിക്കാതെ പ്രതിരോധത്തിന്റെ പാഠശാലകള്‍ നമുക്കു നിര്‍മ്മിക്കാനാവില്ല'

രക്തസാക്ഷികളുടെ രാജകുമാരന്‍ ഭഗത്സിംഗിന്റെ 89-ാം രാക്ഷസാക്ഷിത്വ ദിനമായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് 23

Published on 16th April 2020

Search results 1 - 15 of 34