• Search results for രജനീകാന്ത്
Image Title
rajanikanthhg

ഏത് പാര്‍ട്ടിയിലും ചേരാം; നേതാക്കള്‍ ഡിഎംകെയില്‍ ചേര്‍ന്നതില്‍ മനസുതുറന്ന് രജനീകാന്ത്

രജനി മക്കള്‍ മന്‍ട്രത്തിന്റെ 3 ജില്ലാ സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം ഡിഎംകെയില്‍ ചേര്‍ന്നു

Published on 18th January 2021
rajanikanth Singapore

വേദനിപ്പിക്കരുത്, സമ്മര്‍ദ്ദത്തിലാക്കരുത് ; തീരുമാനം മാറ്റില്ലെന്ന് രജനീകാന്ത്

ആരോഗ്യാവസ്ഥ മുന്‍നിര്‍ത്തി താന്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാനില്ലെന്ന് തീരുമാനം എടുത്തതാണ്

Published on 11th January 2021
Rajinikanth fans protest

രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണം; സമരവുമായി ആരാധകര്‍ തെരുവില്‍

രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണം; സമരവുമായി ആരാധകര്‍ തെരുവില്‍

Published on 10th January 2021
amit_shah-rajini

അമിത് ഷാ വീണ്ടും ചെന്നൈയിലേക്ക്; രജനീകാന്തിനെ കണ്ടേക്കും

കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും തമിഴ്‌നാട്ടിലേക്ക്. ജനുവരി 13ന് അമിത് ഷാ ചെന്നൈയില്‍ എത്തും

Published on 4th January 2021
rajanikanthhg

രജനീകാന്ത് തീരുമാനം പിന്‍വലിക്കണം; സ്വയം തീ കൊളുത്തിയ ആരാധകന്‍ ഗുരുതരാവസ്ഥയില്‍

രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് രജനീകാന്ത് പിന്‍വാങ്ങിയതോടെ ആരാധകന്‍ സ്വയം തീകൊളുത്തി

Published on 31st December 2020
rajinikanth's adviser amilruvi Maniyan also quit politics

'ഇനി ഒന്നും ചെയ്യാനില്ല', രജനീകാന്ത് പിന്മാറിയതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിച്ച് ഉപദേശകൻ

ജീവിതാവസാനംവരെ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് മണിയൻ അറിയിച്ചത്

Published on 31st December 2020
khushbu_kamal_hassan

തമിഴരുടെ ഹൃദയം തകര്‍ന്നെന്ന് ഖുശ്ബു; രജനിയുടെ തീരുമാനം നിരാശജനകമെന്ന് കമല്‍ഹാസന്‍

തമിഴരുടെ ഹൃദയം തകര്‍ക്കുന്ന തീരുമാനമാണ് രജനി സാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഖുശ്ബു

Published on 29th December 2020
rajanikanth,_mammootty

'വേഗം സുഖമാകട്ടെ സൂര്യ, അൻപോടെ ദേവ'; രജനിയോട് മമ്മൂട്ടി 

ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് രജനി ഇപ്പോൾ

Published on 26th December 2020
salin

'പത/UA'- സലിന്‍ മാങ്കുഴി എഴുതിയ കഥ

ചന്ദ്രന്‍  ഒരു പ്രസ്ഥാനമായിരുന്നു. ഞങ്ങള്‍ ചന്ദ്രന്റെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കില്ലാത്ത നേരത്ത് ഒളിച്ചും പാത്തും കയറി കോരിത്തരിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിരുന്നു 

Published on 25th December 2020
rajanikanth

അണ്ണാത്തെ സെറ്റില്‍ എട്ടുപേര്‍ക്ക് കോവിഡ്; ഷൂട്ടിങ് നിര്‍ത്തി; രജനീകാന്ത് ക്വാറന്റൈനില്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റില്‍ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 23rd December 2020
covid testing
rajani

രജനിയുടെ പാര്‍ട്ടി 'മക്കള്‍ സേവൈ കക്ഷി' ; ചിഹ്നം ഓട്ടോറിക്ഷ

തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന് രജനി വ്യക്തമാക്കിയിട്ടുണ്ട്

Published on 15th December 2020

സഹോദരന്റെ അനുഗ്രഹം തേടി സൂപ്പര്‍ സ്റ്റാര്‍ ; രാഷ്ട്രീയ കുതിപ്പിനൊരുങ്ങി രജനി

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് താരം പ്രഖ്യാപിച്ചത്.

Published on 7th December 2020

ബിജെപിയുടെ 'ബുദ്ധി കേന്ദ്രം' ഇനി രജനീകാന്തിന്റെ പാര്‍ട്ടിയുടെ  ചീഫ് കോര്‍ഡിനേറ്റര്‍; സഖ്യത്തിന് തയ്യാര്‍

ബിജെപി ദേശീയ നേതൃത്വവുമായി വളരെ അടുപ്പമുളള നേതാവാണ് അര്‍ജുനമൂര്‍ത്തി
 

Published on 3rd December 2020
rajani

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; ആവേശത്തില്‍ ആരാധകര്‍, പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം (വീഡിയോ)

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ആഘോഷമാക്കി ആരാധകര്‍

Published on 3rd December 2020

Search results 1 - 15 of 260