• Search results for ലംഘനം
Image Title
pinarayi

പൊലീസ് നിയമ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

അഭിപ്രായ സ്വാതന്ത്യത്തിനും നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനും എതിരല്ല ഭേദഗതി.

Published on 22nd November 2020

നഗ്രോട്ട ഏറ്റുമുട്ടൽ : പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ; ജമ്മുവില്‍ രണ്ട് ഭീകരര്‍ കൂടി പിടിയില്‍

നൗഷേരയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

Published on 21st November 2020
covid

പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2,000 രൂപ പിഴ; കോവിഡ് വ്യാപനത്തില്‍ നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും രണ്ടായിരം രൂപ പിഴയിട്ട് ഡല്‍ഹി സര്‍ക്കാര്‍
 

Published on 20th November 2020
k_surendran1

'തോമസ് ഐസക് കേരളം കണ്ട വലിയ കള്ളന്‍';  ധനമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

ചട്ടലംഘനം നടത്തിയ മന്ത്രി അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ല. ധനമന്ത്രി രാജി വെക്കണം

Published on 17th November 2020

മുഖ്യമന്ത്രിക്ക് സമനില തെറ്റി; മസാല ബോണ്ടില്‍ കമ്മീഷന്‍ വാങ്ങിയവര്‍ ആരൊക്കെ?; ധനമന്ത്രി രാജിവെക്കണം; രമേശ് ചെന്നിത്തല

സര്‍ക്കാരിനെതിരെ എന്തെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അപ്പോള്‍ കോണ്‍ഗ്രസ് ബിജെപി ബന്ധം ആരോപിക്കും. ഈ കള്ളം എത്രനാള്‍ പറയുമെന്ന് ചെന്നിത്തല
 

Published on 17th November 2020

'സഭയിൽ വെയ്ക്കാത്ത റിപ്പോർട്ടിനെപ്പറ്റി ധനമന്ത്രി പറയുന്നത് ​ഗുരുതര ചട്ട ലംഘനം; നടപടി എടുക്കണം'- തോമസ് ഐസക്കിനെതിരെ ചെന്നിത്തല

സഭയിൽ വെയ്ക്കാത്ത റിപ്പോർട്ടിനെപ്പറ്റി ധനമന്ത്രി പറയുന്നത് ​ഗുരുതര ചട്ട ലംഘനം; നടപടി എടുക്കണം- തോമസ് ഐസക്കിനെതിരെ ചെന്നിത്തല

Published on 14th November 2020
police_checking

ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; മന്ത്രി കെ ടി ജലീല്‍ മടങ്ങി 

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Published on 9th November 2020
jaleel

ജലീല്‍ കസ്റ്റംസ് ഓഫീസില്‍ ; വന്നത് ഔദ്യോഗിക വാഹനത്തില്‍

മതഗ്രന്ഥം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു

Published on 9th November 2020
jaleel

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു

Published on 9th November 2020
jaleel

മന്ത്രി ജലീലിന് കസ്റ്റംസ് നോട്ടീസ് ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

നേരത്തെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു

Published on 7th November 2020
shaji-house

വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്തണമെന്ന കെ എം ഷാജിയുടെ അപേക്ഷ കോര്‍പ്പറേഷന്‍ തള്ളി

അനധികൃത നിര്‍മാണം കണ്ടെത്തിയ കോര്‍പ്പറേഷന്‍ കെ എം ഷാജിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു

Published on 6th November 2020

അര്‍ധരാത്രി റോഡില്‍ ബഹളംവെച്ച് ജന്മദിനാഘോഷം, കടന്നുകളയാന്‍ ശ്രമിച്ച യുവാവ് ബിഎംഡബ്ല്യൂ കാര്‍ ഓടിച്ചുകയറ്റി; പൊലീസുകാരന്റെ കാലുകള്‍ തകര്‍ന്നു, അന്വേഷണം 

കൊല്ലുക എന്ന ഉദ്ദേശത്തോടെ, യുവാവ് ഓടിച്ചുകയറ്റിയ ബിഎംഡബ്ല്യൂ കാറിന്റെ അടിയില്‍പ്പെട്ട് പൊലീസുകാരന്റെ കാലുകള്‍ തകര്‍ന്നു

Published on 4th November 2020
covid_police_12
776124-kamalnath

ആരു പ്രചാരണം നടത്തണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? കമ്മിഷന് വിമര്‍ശനം, കമല്‍നാഥിനെതിരായ നടപടിക്കു സ്റ്റേ

ആരു പ്രചാരണം നടത്തണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? കമ്മിഷന് വിമര്‍ശനം, കമല്‍നാഥിനെതിരായ നടപടിക്കു സ്റ്റേ

Published on 2nd November 2020

Search results 1 - 15 of 641