• Search results for ലിവർപൂൾ
Image Title
mohamed-salah1

ലിവർപൂൾ മുന്നേറ്റ നിര താരം മുഹമ്മദ് സലയ്ക്ക് കോവിഡ്; സ്ഥിരീകരിച്ച് ഈജിപ്ത് എഫ്എ

സലയ്ക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും, ഹോട്ടൽ മുറിയിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും ഈജിപ്ത്യൻ എഫ്എ വ്യക്തമാക്കി

Published on 14th November 2020
pep_and_mother

പെപ് ​ഗെർഡിയോളയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

പെപ് ​ഗെർഡിയോളയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

Published on 6th April 2020
atleti

ആന്‍ഫീല്‍ഡില്‍ ചങ്കുപൊട്ടി ലിവര്‍പൂള്‍; കട്ട പ്രതിരോധത്തിന്റെ കത്രിക പൂട്ടുമായി സിമിയോണി; തോറ്റ് തുന്നംപാടി നിലവിലെ ചാമ്പ്യൻമാർ പുറത്ത്

ആന്‍ഫീല്‍ഡില്‍ ചങ്കുപൊട്ടി ലിവര്‍പൂള്‍; കട്ട പ്രതിരോധത്തിന്റെ കത്രിക പൂട്ടുമായി സിമിയോണി; നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് മടക്കം

Published on 12th March 2020
liverpool

ലിവർപൂളേ ഇങ്ങനെ ജയിക്കരുത്... ഒന്ന് തോൽക്കു പ്ലീസ്; ക്ലോപിന് കത്തയച്ച് പത്ത് വയസുള്ള കുഞ്ഞ് ആരാധകൻ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സ്വപ്ന സമാന കുതിപ്പാണ് ഈ സീസണിൽ ലിവർപൂൾ നടത്തുന്നത്

Published on 22nd February 2020

ഫിർമിനോ രക്ഷകനായി ;  ക്ലബ് ലോകകപ്പ് കിരീടം ലിവർപൂളിന്

ഫൈനലിൽ  ബ്രസീലിയൻ ക്ലബ് ഫ്ലെമങ്കോയെ എതിരില്ലാത്ത ഒരു ​ഗോളിനാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്

Published on 22nd December 2019
EBjS1cQXUAElD2M

ലിവര്‍പൂള്‍ തുടങ്ങി, സലയും; ഗോളടിച്ചു കൂട്ടി ഉജ്ജ്വല വിജയം; സിറ്റി, ടോട്ടനം ഇന്ന് കളത്തില്‍

ഒരു പോയിന്റിന് കഴിഞ്ഞ തവണ കൈവിട്ടു പോയ പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ നേടാനുള്ള യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന്റെ യാത്രയ്ക്ക് ഉജ്ജ്വല വിജയത്തിന്റെ പകിട്ടോടെ തുടക്കം

Published on 10th August 2019
D9sx5LxXkAAWtm_

​കാസമിറോ മുതൽ വില്ല്യൻ വരെ; അഞ്ച് ​ഗോൾ ത്രില്ലറിൽ ബ്രസീലിന്റെ വിജയം; കോപ്പയിൽ ക്വാർട്ടറിലേക്ക്

പെറുവിനെ തകർത്തെറിഞ്ഞ് ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ പോരാട്ടത്തിന്റെ ക്വാർട്ടറിലേക്ക് മുന്നേറി

Published on 23rd June 2019

മാഡ്രിഡ് ചുവന്നു, ചാമ്പ്യൻസ് ലീഗില്‍ മുത്തമിട്ട് ലിവര്‍പൂള്‍ ; ടോട്ടനത്തെ മലർത്തിയടിച്ചത് 2-0 ത്തിന്

‌ബോക്‌സിനുള്ളില്‍ സാദിയോ എടുത്ത കിക്ക് ടോട്ടനത്തിന്റെ സിസോക്കാ കൈ കൊണ്ട് തടുത്തതോടെയാണ് റഫറി പെനാല്‍ട്ടി വിധിച്ചത്

Published on 2nd June 2019
15576787363902

ക്ലോപല്ല, പെപ് തന്നെ മികച്ചത്; പ്രീമിയർ ലീ​ഗിലെ മികച്ച പരിശീലകനുള്ള പുരസ്കാരം ​ഗെർഡിയോളയ്ക്ക്; ഇത്തവണ ഇരട്ട നേട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗെര്‍ഡിയോളയ്ക്ക്

Published on 15th May 2019

രണ്ട് ​ഗോൾ വഴങ്ങിയശേഷം ​ഗംഭീര തിരിച്ചുവരവ്; ചാമ്പ്യൻസ് ലീ​ഗിൽ ലിവർപൂൾ- ടോട്ടനം ഫൈനൽ, ലൂക്കാസ് മൗറ ​ഹീറോ 

ര​ണ്ടാം പാ​ദ സെ​മി​യി​ല്‍ അ​യാ​ക്സ് ആം​സ്റ്റ​ര്‍​ഡാ​മി​നെ 3-2ന് ​തോ​ല്‍​പ്പി​ച്ചാ​ണ് ടോ​ട്ട​നം ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്

Published on 9th May 2019
cristiano-ronaldo-barcelona-ace-lionel-messi-aims-real-madrid-dig-football-sport

ആൻഫീൽഡിലെ അത്ഭുത രാത്രി തീർന്നപ്പോൾ മെസിയില്ല ഒപ്പം റൊണാൾഡോയും; ബാഴ്സയും റയലും ബയേണും കളിക്കാത്ത ഫൈനലും

ലിവർപൂൾ ബാഴ്സലോണയ്ക്കെതിരെ പലിശ സഹിതം 4-0ത്തിന് വിജയം പിടിച്ച് യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ഫൈനലിലേക്ക് മുന്നേറിയപ്പോൾ കുറച്ച് വർഷങ്ങളായി നടക്കുന്ന ഒരു സംഭവത്തിനും തിരശ്ശീല വീണു

Published on 8th May 2019
D1kOdOQW0AYaqGN

അലയൻസ് അരീനയിൽ മാനെ മാജിക്ക്; ലിവർപൂൾ ബ്രില്ല്യൻസിൽ മുങ്ങി ബയേൺ മ്യൂണിക്ക്

ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് ഇം​ഗ്ലീഷ് കരുത്തരായ ലിവർപൂൾ ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടറിലേക്ക് മുന്നേറി

Published on 14th March 2019
ms

ഇത്തവണയും കുറ്റം കാറ്റിന് തന്നെ; ​ഗോളടിക്കാനാകാതെ സമനിലയിൽ കുരുങ്ങി ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ

ഒരു പോയിന്റ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ ഒന്നാം സ്ഥാനത്ത്‌

Published on 4th March 2019

കിരീടം നേടിയിട്ടേ അടങ്ങു; പത്ത് പേരായാലും മൂന്നടിച്ചാൽ നാല് തിരിച്ചടിക്കും

ലിവർപൂൾ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറല്ല. ക്രിസ്റ്റൽ പാലസിനെതിരെ ആൻഫീൽഡിൽ പത്ത് പേരായി ചുരുങ്ങിയിട്ടും 4-3ന് മത്സരം വിജയിച്ച് അവർ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു

Published on 20th January 2019
Dv0U5GvVsAAHtU0

മുഹമ്മ​ദ് സല നിലനിർത്തുമോ; 2018ലെ മികച്ച ആഫ്രിക്കൻ താരമാരെന്ന് അടുത്ത ആഴ്ച അറിയാം

2018ലെ മികച്ച ആഫ്രിക്കൻ താരത്തിനായുള്ള മൂന്ന് പേരുടെ ചുരുക്ക പട്ടിക പുറത്തിറക്കി

Published on 2nd January 2019

Search results 1 - 15 of 19