• Search results for വട്ടവട
Image Title
munnar

മൂന്നാറില്‍ കൊടുംതണുപ്പ്; താപനില മൈനസ് രണ്ടു ഡിഗ്രിയില്‍

മൂന്നാറില്‍ കൊടുംതണുപ്പ്; താപനില മൈനസ് രണ്ടു ഡിഗ്രിയില്‍

Published on 12th February 2021

അവര്‍ കൂറുപുലര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടനയോടല്ല, മനുസ്മൃതിയോടാണ്

നിര്‍വ്വഹണത്തിലെ പിഴവിന്റെ ഉത്തരവാദിത്വം നയത്തിനല്ല

Published on 18th October 2020

കാര്‍ഷിക താളം വീണ്ടെടുക്കുന്ന ആദിവാസിക്കുടികള്‍

സംസ്ഥാനത്തെ ചെറുധാന്യങ്ങളുടെ ഉല്പാദനത്തില്‍ ചരിത്രനേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ് ഹൈറേഞ്ചിലെ ആദിവാസികള്‍

Published on 8th October 2020
nayattu

കുഞ്ചാക്കോ ബോബനും നിമിഷയും ജോജുവും; ചാർലിക്ക് ശേഷം നായാട്ടുമായി മാർട്ടിൻ പ്രക്കാട്; ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലമുകളിലൂടെ നടന്നുപോകുന്ന ചാക്കോച്ചനും നിമിഷയും ജോജുവും ആണ് പോസ്റ്ററിൽ

Published on 20th September 2020

കര്‍ഷകനും കുടുംബത്തിനും പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ക്ഷേമ ബോര്‍ഡ് അടുത്തമാസം; 16 ഇനം പച്ചക്കറികള്‍ക്ക് തറവില നവംബറില്‍

സംസ്ഥാനത്ത് പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 17th September 2020

ജാതിവിവേചനത്തിന് വിരാമം; വട്ടവടയില്‍ പൊതുബാര്‍ഷോപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു  

വട്ടവടയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി

Published on 13th September 2020
abhimanyu_copy

കുത്തിക്കൊന്നിട്ടും കൊടുങ്കാറ്റുപോലെ ആ മുദ്രാവാക്യം; 'വര്‍ഗീയത തുലയട്ടെ'; അഭിമന്യുവിന്റെ ഓര്‍മ്മയ്ക്ക് രണ്ടുവര്‍ഷം

എസ്എഫ്‌ഐ പ്രവര്‍ത്തകനും എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയുമായിരുന്ന എം അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ടുവര്‍ഷം

Published on 2nd July 2020
suresh_gopi

പിറന്നാൾ ദിനത്തിൽ 900 കുടുംബങ്ങൾക്ക് വെള്ളം എത്തിച്ച് സുരേഷ് ​ഗോപി

എംപി ഫണ്ടിൽനിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ‘കോവിലൂർ കുടിവെള്ള പദ്ധതിയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്

Published on 27th June 2020

കാട്ടുപാതയിലൂടെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമം; പിടികൂടി മടക്കി അയച്ചു

കാട്ടുപാതയിലൂടെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമം; പിടികൂടി മടക്കി അയച്ചു

Published on 28th April 2020
lockdown1

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രോത്സവം; ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ

ഇടുക്കിയിലെ മൂന്ന് വില്ലേജുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Published on 3rd April 2020

കൈയേറ്റത്തില്‍ 'കൈവെച്ചു', ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണനെതിരെ സിപിഎം നേതൃത്വം, വെല്ലുവിളി

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടാകുന്ന നാലാമത്തെ സബ്കളക്ടറാണ് പ്രേംകൃഷ്ണന്‍

Published on 10th December 2019

അടിച്ച് പൂസായി ആംബുലന്‍സ് ഡ്രൈവര്‍ മൃതദേഹവുമായി 'പറന്നു' ; രണ്ടു തവണ അപകടം ; ഒടുവില്‍ പൊലീസ് വലയില്‍

മൃതദേഹ പരിശോധനയ്ക്കുശേഷം മടക്കിക്കൊണ്ടുപോകുന്നതിനിടെ മാട്ടുപ്പട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്

Published on 8th December 2019
baby

വട്ടവടയിലെ നവജാത ശിശുവിന്റെ മരണം; കുഞ്ഞിന്റെ തലച്ചോറില്‍ പാലിന്റെ അംശം; അവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്കിന് കൈമാറി

ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ അവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്കിന് കൈമാറി

Published on 21st October 2019

Search results 1 - 15 of 70