• Search results for വണ്ടിപ്പെരിയാർ
Image Title
kerala-rain1

ഉരുൾപൊട്ടലിൽ ഏലത്തോട്ടം ഒലിച്ചു പോയി, കർഷകൻ ഹൃദയാഘാതം മൂലം മരിച്ചു

നഷ്പരിഹാരം തേടി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം വന്നിരുന്നില്ല. ഇത് ജയ്മോനെ മാനസികമായി തളർത്തിയിരുന്നു

Published on 19th August 2020
rain

ഇടുക്കിയിൽ രാത്രി നാലിടത്ത് ഉരുൾപൊട്ടൽ, വെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി ഒരാൾ മരിച്ചു; കനത്ത മഴ തുടരുന്നു

പീരുമേട്ടിൽ മൂന്നിടത്തും മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്

Published on 7th August 2020

ഇടുക്കിയിലെ നാല് പഞ്ചായത്തുകളിൽ സമ്പൂർണ അടച്ചിടൽ

ഇടുക്കിയിലെ നാല് പഞ്ചായത്തുകളിൽ സമ്പൂർണ അടച്ചിടൽ

Published on 26th April 2020

മരുമകളുടെ വജ്രാഭരണത്തിന് നാലു പൊലീസുകാർ കാവൽ ; ഭരണകക്ഷിയിലെ പ്രമുഖ പാർട്ടി തനിക്കൊപ്പമെന്ന് വിരട്ടൽ ; ഇടുക്കി മുൻ എസ്പിക്കെതിരെ കൂടുതൽ ആരോപണങ്ങൾ

തോട്ടം ഉടമയുടെ ആതിഥ്യം സ്വീകരിച്ചതിനെതിരെ പരാതി നൽകിയതിന്, പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്

Published on 8th July 2019
mur

അമ്മയേയും മകളേയും പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതിക്കും വധ ശിക്ഷ

വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്കും വധ ശിക്ഷ

Published on 18th January 2019
sabarimala

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; സംഘർഷ സാധ്യതയുള്ളതിനാൽ നീട്ടിയേക്കും

സംഘർഷ സാധ്യതകളെ തുടർന്ന് ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധ രാത്രിയോടെ അവസാനിക്കും

Published on 5th January 2019
02tvpt-security

പ്രതിഷേധത്തിന് സാധ്യത; മകരവിളക്കിന് പുല്ലുമേട്ടിൽ കൂടുതൽ പൊലീസ്

ശബരിമല യുവതി പ്രവേശം വൻ പ്രതിഷേധത്തിന് വഴിവച്ച സാഹചര്യം നിലനിൽക്കുന്നതിനാൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും

Published on 4th January 2019

Search results 1 - 7 of 7