• Search results for വധശിക്ഷ
Image Title
merlin_t
dgp1 a hemachandran

'സുകുമാരക്കുറുപ്പാണോ എന്ന് ഉറപ്പ് വരുത്താന്‍ ഏതാനും മണിക്കൂര്‍ ആ മനുഷ്യന്‍ സ്റ്റേഷനിലുണ്ടായിരുന്നു'

ശ്രദ്ധേയമായ ആദ്യ അനുഭവം ഐ.പി.എസ്. പരിശീലനകാലത്ത്, ഹൈദരാബാദിലെ നാഷണല്‍ പൊലീസ് അക്കാദമിയില്‍വെച്ചായിരുന്നു

Published on 8th April 2021
suicide

നഗ്ന ഫോട്ടോയ്ക്കായി കാമുകന്റെ നിര്‍ബന്ധം; 14കാരി ആത്മഹത്യ ചെയ്തു

നഗ്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പതിനാലുകാരി ജീവനൊടുക്കി

Published on 5th April 2021
kamala

കമലയുടെ ജൈത്രയാത്ര

ഉറച്ച ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ഇളവില്ലാത്ത യത്‌നവും അല്പം ഭാഗ്യവും ഒത്തുചേര്‍ന്നാല്‍ ഏതു പെണ്‍കുട്ടിക്കും എവിടെയെത്തണമെന്ന് ഇച്ഛിക്കുന്നുവോ അവിടെ എത്താന്‍ കഴിയും

Published on 1st April 2021
1Story written by Pradeep M. Nair

'മരണച്ചിട്ടി'- പ്രദീപ് എം. നായര്‍ എഴുതിയ കഥ

കോടിപതി എന്ന തലക്കെട്ടോടെ, കോട്ടും ടൈയുമൊക്കെയിട്ട ചിലരുടെ ഫോട്ടോ പത്രങ്ങളില്‍ വരാറുള്ളത് കുട്ടിക്കാലം മുതല്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു

Published on 27th March 2021
21-year-old man has been sentenced to death

അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത 21കാരന് വധശിക്ഷ; 26 ദിവസംകൊണ്ട് നീതി

കഴിഞ്ഞ മാസം 19–ാം തീയതിയാണ്  കേസിനാസ്പദമായ സംഭവം നടക്കുന്നത്

Published on 18th March 2021
Ariz_Khan-

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യം; ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ ആരിസ് ഖാന് വധശിക്ഷ 

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ചാണ് ആരിസ് ഖാന് വധശിക്ഷ വിധിച്ചത്

Published on 16th March 2021
teenager hangs self

പറവൂരില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി;  ഇതരസംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ

26കാരനായ അസം സ്വദേശി മുന്ന എന്നു വിളിക്കുന്ന പരിമല്‍ സാഹുവിനാണ് പറവൂര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുരളീഗോപാല്‍ പണ്ടാല വധശിക്ഷ വിധിച്ചത്

Published on 8th March 2021
teenager in jail

തെറ്റായ തീരുമാനമാണോ ആ കൗമാരക്കാരിയെ ജയിലിലാക്കിയത്?

പൊലീസുദ്യോഗസ്ഥര്‍ക്ക് നിങ്ങളോടോ മകളോടോ പ്രത്യേകിച്ച് വിരോധം എന്തെങ്കിലുമുണ്ടോ, വെറുതെ കേസെടുക്കാന്‍ എന്ന് ഞാന്‍ പരാതിക്കാരനോട് ചോദിച്ചു

Published on 25th February 2021
sabnam_ali

'നന്നായി പഠിക്കണം'; ശബ്നം മകനോടു പറഞ്ഞു; വനിതാ കുറ്റവാളിക്കായി കഴുമരം ഒരുങ്ങുന്നു, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം

തൂക്കുമരം കാത്തുകഴിയുന്ന ശബ്‌നം അലിയെ കാണാന്‍ 12വയസ്സുള്ള മകന്‍ ജയിലിലെത്തി

Published on 22nd February 2021
shabnam

എന്റെ അമ്മയെ തൂക്കിലേറ്റരുത്, മാപ്പ് നല്‍കണം; 'പ്രസിഡന്റ് അങ്കിളി'നോട് അപേക്ഷിച്ച് 12 വയസുകാരന്‍

മകന്‍ താജ് താജ് മുഹമ്മദാണ് ചോക്ക് ബോര്‍ഡില്‍ അമ്മയെ തൂക്കിലേറ്റരുതെന്ന് രാഷ്ട്രപതിയോട്‌ അപേക്ഷിച്ചത്

Published on 19th February 2021
teenager hangs self

കാമുകന്റെ സഹായത്തോടെ 7പേരെ മഴുകൊണ്ട് വെട്ടിക്കൊന്നു; ഷബ്‌നത്ത് തൂക്കുമരത്തിലേക്ക്; സ്വതന്ത്ര ഇന്ത്യയിലാദ്യം

2008 ഏപ്രിലില്‍ കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലെ പ്രതി ഷബ്‌നത്തിനെയാണു തൂക്കിലേറ്റുന്നത്

Published on 17th February 2021
hang

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്

Published on 16th February 2021
capital punishment

തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, 12കാരിയുടെ തല അരിവാള്‍ കൊണ്ട് വെട്ടിമാറ്റി; സഹോദരനും അമ്മാവനും വധശിക്ഷ 

മധ്യപ്രദേശില്‍ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല വെട്ടിമാറ്റി 12 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനും അമ്മാവനും വധശിക്ഷ

Published on 21st January 2021
aadu antony

ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

2012 ജൂണ്‍ 12 ന് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ മണിയന്‍പിള്ളയെ ആണ് കൊലപ്പെടുത്തിയത്

Published on 13th January 2021

Search results 1 - 15 of 400