• Search results for വിലക്ക്
Image Title
farmers_march_delhi

സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ; ചെങ്കോട്ടയിലേക്ക് കൂടുതല്‍ പൊലീസ്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി

Published on 26th January 2021
FARMERS PROTEST

നിയമരാഹിത്യത്തെ അംഗീകരിക്കാനാകില്ല; ചെങ്കോട്ടയില്‍ ദേശീയ പതാക മാത്രമാണ് ഉയരേണ്ടത്: ശശി തരൂര്‍

ദൗര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു

Published on 26th January 2021
farmers_march

ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഗതാഗതം നിരോധിച്ചു, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു; ചെങ്കോട്ടയില്‍ പൊലീസ് നടപടി

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.

Published on 26th January 2021
rahul-farmres_tractor_march

അക്രമം ഒന്നിനും പരിഹാരമല്ല; നഷ്ടം രാജ്യത്തിന് മാത്രമെന്ന് രാഹുല്‍

കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധി

Published on 26th January 2021
EspUs_NUwAEU_0y

ചെങ്കോട്ട വളഞ്ഞു; കര്‍ഷക സംഘടനയുടെ കൊടികെട്ടി (വീഡിയോ)

കര്‍ഷക സംഘടനയുടെ കൊടിയാണ് ചെങ്കോട്ടയില്‍ കെട്ടിയത്. 

Published on 26th January 2021
red_fort

ചെങ്കോട്ടയിലേക്ക് ഇരച്ചെത്തി കര്‍ഷകര്‍; സംഘര്‍ഷമുണ്ടാക്കിയത് തങ്ങള്‍ക്കൊപ്പം ഉള്ളവരല്ലെന്ന് സംയുക്ത സമര സമിതി  (വീഡിയോ)

ട്രാക്ടര്‍ റാലിയുമായി ഡല്‍ഹി നഗര ഹൃദയത്തിലേക്ക് കടന്നത് തങ്ങളുടെ കൂട്ടത്തിലുള്ളവരല്ലെന്ന് സംയുക്ത സമരസമിതി.

Published on 26th January 2021
Guidelines for distribution of pulse polio vaccine

പൾസ് പോളിയോ വിതരണം 31നു; 60 കഴിഞ്ഞവർ ബൂത്തിലെത്തരുത്, നിർദേശങ്ങൾ ഇങ്ങനെ 

അഞ്ച് വയസ്സിൽ താഴെയുള്ള 24.49 ലക്ഷത്തിലേറെ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും

Published on 25th January 2021
tiktok-

ടിക് ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും; കമ്പനികൾക്ക് നോട്ടീസ്

2020 ജൂണിൽ 59 ചൈനീസ് ആപ്പുകളും സെപ്റ്റംബറിൽ 118 ആപ്പുകളും ആണ് സർക്കാർ വിലക്കിയത്

Published on 24th January 2021
suresh_raina

ഐപിഎല്ലിലെ 100 കോടി ക്ലബില്‍ സുരേഷ് റെയ്‌ന; നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരം

14ാം ഐപിഎല്‍ സീസണില്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്ന റെയ്‌നയ്ക്ക് 11 കോടി രൂപയാണ് പ്രതിഫലം

Published on 22nd January 2021
american president

ട്രംപിനെ തിരുത്തി ബൈഡന്‍, 13 രാജ്യക്കാര്‍ക്കുള്ള യാത്രാവിലക്ക് റദ്ദാക്കി, അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം; ഒപ്പിട്ടത് 17 ഉത്തരവുകളില്‍

അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി ജോ ബൈഡന്‍.

Published on 21st January 2021
red_fort

ഡല്‍ഹിയില്‍ പക്ഷിപ്പനി രൂക്ഷം;  പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക്; ചെങ്കോട്ട അടച്ചു

ചെങ്കോട്ടയില്‍ ചത്തനിലയില്‍ കണ്ടെത്തിയ കാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരികരിച്ചതിനെ തുടര്‍ന്നാണ് പൊജുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്

Published on 19th January 2021
rgv has been banned for life

രാം ഗോപാല്‍ വര്‍മക്ക് ആജീവനാന്ത വിലക്കുമായി സിനിമ സംഘടന

1.25 കോടി രൂപയാണ് ആര്‍ജിവി നല്‍കാനുള്ളത്

Published on 13th January 2021
Veerappan web series

കെട്ടുകഥകളാണ് അതിലുള്ളത്, വീരപ്പനെക്കുറിച്ചുള്ള വെബ് സീരീസിനെതിരെ ഭാര്യ; വിലക്ക് 

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി

Published on 13th January 2021
Man Arrested For FRAUD

ആദ്യം 251 രൂപയ്ക്ക് ഫോണ്‍ കൊടുത്ത് 'പറ്റിച്ചു'; 200 കോടി രൂപയുടെ ഡ്രൈ ഫ്രൂട്ട്സ് തട്ടിപ്പില്‍ ഗോയല്‍ അറസ്റ്റില്‍ 

ലോകത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ മൊബൈല്‍ ഫോണ്‍ എന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ റിങ്ങിംഗ് ബെല്‍സിന്റെ സ്ഥാപകന്‍ മോഹിത് ഗോയല്‍ മറ്റൊരു കേസില്‍ അറസ്റ്റില്‍

Published on 12th January 2021
sabarimala  Thiruvabharana procession today

തിരുവാഭരണ ഘോഷയാത്ര ഇന്ന്; മകര വിളക്ക് 14ന്

തിരുവാഭരണ ഘോഷയാത്ര ഇന്ന്; മകര വിളക്ക് 14ന്

Published on 12th January 2021

Search results 1 - 15 of 1184