• Search results for വിലാപയാത്ര
Image Title
godfrey

നാല് വർഷം മുൻപ് അഭിനയിച്ചതുപോലെ ബൈക്ക് അപകടവും അന്ത്യയാത്രയും; നായകന്റെ മരണത്തിൽ ഞെട്ടി ഉറ്റവർ

കഴിഞ്ഞ ദിവസമാണ് നീരാവിൽ പൊട്ടൻമുക്കിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിച്ചു 36 കാരനായ ​ഗോഡ്ഫ്രെ മരണമടഞ്ഞത്

Published on 30th May 2020
rishi

ആരാധകക്കൂട്ടമില്ല, വിലാപയാത്രയില്ല, ഋഷി കപൂറിന്റെ സംസ്കാരം നടന്നു

പതിറ്റാണ്ടുകൾ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം ആരാധകരുടെ അകമ്പടിയോ വിലാപയാത്രയോ ഇല്ലാതെയാണ് വിടപറഞ്ഞത്

Published on 30th April 2020

കണ്ടുനിന്നവർക്ക് നൊമ്പരക്കാഴ്ചയായി; അവിനാശി അപകടത്തിൽ തകർന്ന ബസ് ഏറ്റെടുത്ത് കെഎസ്ആർടിസി

കേരളത്തെ നടുക്കിയ അവിനാശി അപകടത്തില്‍ തകര്‍ന്ന ബസ് കെഎസ്ആര്‍ടിസി ഏറ്റെടുത്തു

Published on 26th February 2020

അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; പി പരമേശ്വരന്റെ സംസ്‌കാരം ഇന്ന് ആലപ്പുഴയില്‍

ഒറ്റപ്പാലത്ത് ചികില്‍സയിലിരിക്കെ, ഞായറാഴ്ച പുലര്‍ച്ചെ 12.10 നായിരുന്നു പി പരമേശ്വരന്റെ അന്ത്യം

Published on 10th February 2020
nepal_tragedy

ആദ്യം അച്ഛന്‍, നടുവില്‍ മക്കള്‍, അവസാനം അമ്മ, വിലാപയാത്ര അഞ്ച് ആംബുലന്‍സുകളില്‍; കണ്ണിരടക്കാനാവാതെ നാട് 

മൂന്ന് കുട്ടികളേയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തില്‍ ചടങ്ങുകളില്ലാതെ സംസ്‌കരിക്കും. ഇരുവശത്തും അച്ഛനമ്മമാര്‍ക്ക് ചിതയൊരുക്കും

Published on 24th January 2020

ആരും കൊല്ലപ്പെട്ടിട്ടില്ല; ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ സുരക്ഷിതര്‍; ഉപരോധം തുടരുമെന്ന് ട്രംപ്

ഇറാന്റെ തിരിച്ചടി മനസിലാക്കി ആവശ്യമായ മുന്‍കരുതല്‍ എടുത്തിരുന്നു. ആക്രമണത്തില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണുണ്ടായത്

Published on 8th January 2020

ജനറല്‍ ഖാസിം സുലൈമാനിയുടെ വിലാപയാത്രക്കിടെ ദുരന്തം : സംസ്‌കാരചടങ്ങുകള്‍ മാറ്റിവെച്ചു

വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേര്‍ മരിച്ച സാഹചര്യത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെച്ചത്

Published on 7th January 2020

സുലൈമാനിയുടെ സംസ്‌കാരചടങ്ങിനിടെ തിക്കും തിരക്കും ; 35 മരണം, നിരവധി പേര്‍ക്ക് പരിക്ക്

സുലൈമാനി വധത്തിന് പിന്നാലെ ഇറാന്‍ ക്യോം ജാകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പുകൊടി ഉയര്‍ത്തിയിരുന്നു

Published on 7th January 2020

'ഒരു കാലത്തും ആണവായുധം ഉണ്ടാകില്ല'; ഇറാന് വീണ്ടും ട്രംപിന്റെ ഭീഷണി

ഇറാനെതിരെ പ്രകോപനവുമായി  അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്

Published on 6th January 2020

അഞ്ഞൂറ് കോടിരൂപ; ട്രംപിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്‍, പണം പിരിച്ചു തുടങ്ങാന്‍ ആഹ്വാനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്‍. ട്രംപിനെ വകവരുത്തിയാല്‍ 80മില്ല്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 6th January 2020

ചെങ്കൊടി ഉയര്‍ത്തി യുദ്ധ കാഹളം മുഴക്കി ഇറാന്‍; മരണം അമേരിക്കയിലേക്കെന്ന്  മുന്നറിയിപ്പ് (വീഡിയോ)

52 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍

Published on 5th January 2020

ഒന്നാം ലോകമഹായുദ്ധം നോവലായപ്പോള്‍: വൈക്കം മുരളി എഴുതുന്നു

പോളിഷ് എഴുത്തുകാരന്‍ (Jozef wittlin) യോസഫ് വിറ്റ്‌ലിന്റെ ഭൂമിയുടെ ലവണം (The Salt of the Earth) എന്ന നോവലിന്റെ വായന

Published on 4th August 2019

ഷീല ദീക്ഷിത് ഇനി ഓര്‍മ്മ; അന്ത്യവിശ്രമം യമുനാതീരത്ത്

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് ഇനി ജ്വലിക്കുന്ന ഓര്‍മ. യമുനാതീരത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം നടന്നു.

Published on 21st July 2019
balan_cartoon
soumya

സൗമ്യയുടെ സംസ്‌കാരം ഇന്ന് 11 മണിക്ക്; ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ  

ലിബിയയിലുള്ള സൗമ്യയുടെ ഭര്‍ത്താവ് സജീവ് ഇന്നലെ രാത്രി എത്തി

Published on 20th June 2019

Search results 1 - 15 of 54