• Search results for വിശ്വാസി
Image Title
pc george

പൂഞ്ഞാറില്‍ മാത്രം 47 പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയായി : പി സി ജോര്‍ജ്

ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്

Published on 17th April 2021
nss general secretary sukumaran nair
Supreme Court

തീവ്രവാദത്തിലേക്ക് വഴിതെറ്റുന്നു; ഖുറാന്‍ വചനങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജി; 50,000രൂപ പിഴ വിധിച്ച് സുപ്രീംകോടതി

ഖുറാനില്‍ നിന്നും 26 വചനങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Published on 12th April 2021
merlin_t
STORY

'മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന'- പി.എഫ്. മാത്യൂസ് എഴുതിയ കഥ

കാലങ്ങള്‍ക്കുശേഷം കുറച്ചൊക്കെ ലോകം കണ്ടും കേട്ടും മടുത്ത് അതേ വീട്ടിലേക്കുതന്നെ അയാള്‍ മടങ്ങിവന്നു

Published on 8th April 2021
kerala election

പിണറായിയുടെ പേരില്‍ ഭാര്യ അമ്പലപ്പുഴയില്‍ പാല്‍പായസം കഴിപ്പിച്ചു; മുഖ്യമന്ത്രി അയ്യപ്പന്റെ മുന്നില്‍ സാഷ്ടാംഗം നമസ്‌കരിക്കുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ 

അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റല്‍ കൊണ്ട് നടക്കുന്ന വോട്ടര്‍മാരുടെ കൂടി വോട്ട് ഇത്തവണ എന്‍ഡിഎയ്ക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്നതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

Published on 7th April 2021
kerala election

പരിശ്രമം പാഴാകില്ല, നവകേരളം പടുത്തുയര്‍ത്തും; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഇടതുപക്ഷത്തോടൊപ്പം നിന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 6th April 2021
balan, nss

എന്‍എസ്എസിനെതിരെ കമ്മീഷന് പരാതി; ഗൂഢാലോചനയെന്ന് എ കെ ബാലന്‍ ; വിരട്ടല്‍ വേണ്ടെന്ന് സുകുമാരന്‍ നായര്‍

വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും പോകുന്ന ഇടതുമുന്നണിയെ തോല്‍പ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണ് ഇത്

Published on 6th April 2021
pinarayi vijayan

അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം ; എല്‍ഡിഎഫിന് ചരിത്രവിജയം ഉറപ്പെന്ന് മുഖ്യമന്ത്രി

പിണറായിയിലെ ആര്‍സി അമലാ ബേസിക് സ്‌കൂളില്‍ പിണറായി വിജയനും ഭാര്യ കമലയും വോട്ടുരേഖപ്പെടുത്തി

Published on 6th April 2021
sukumaran nair

സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവര്‍ക്ക് വോട്ടുചെയ്യണം : ജി സുകുമാരന്‍ നായര്‍

ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് താന്‍ മനസ്സിലാക്കുന്നത്

Published on 6th April 2021
kerala election

'നുണകള്‍ കൊണ്ട് ഇതൊന്നും മറികടക്കാനാകില്ല'; അവസാനനിമിഷം ഉമ്മന്‍ ചാണ്ടിക്ക് പിണറായിയുടെ മറുപടി 

യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ 600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി

Published on 4th April 2021
The election of a hero

ഒരു നായകന്റെ തെരഞ്ഞെടുപ്പ്

കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ രാഷ്ട്രീയകാലത്തെ ഓരോ വാക്കിലും രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം പൂര്‍ത്തിയാക്കിയത്

Published on 4th April 2021
MULLAPPALLY

മുഖ്യമന്ത്രിയുടെത് വിടവാങ്ങല്‍ പ്രസംഗം; ചിരിക്കാന്‍ പരിശീലിപ്പിക്കുന്നത് പിആര്‍ എജന്‍സി; മുല്ലപ്പള്ളി

ഇല്ലാത്ത പ്രതിച്ഛായ സൃഷ്ടിക്കാനുളള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടേത്.

Published on 4th April 2021
vote of the churches

അവസാന ലാപ്പില്‍, സഭകളുടെ മനസ്സാക്ഷി വോട്ട് ആര്‍ക്ക്

തീരവുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കെതിരെ ലത്തീന്‍സഭയുടെ കൊല്ലം അതിരൂപത ഇറക്കിയ ഇടയലേഖനമാണ് അവസാന ലാപ്പിലും നിറഞ്ഞുനില്‍ക്കുന്നത്

Published on 4th April 2021
Oommen Chandy

യുഡിഎഫില്‍ ക്യാപ്റ്റനെ വെയ്ക്കുന്ന രീതിയില്ല; ഉള്ളത് കൂട്ടായ നേതൃത്വം: ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Published on 4th April 2021

Search results 1 - 15 of 1413