• Search results for വിഷവാതകം
Image Title
Poem written by Sachidanandan

'തടവറ'- സച്ചിദാനന്ദന്‍ എഴുതിയ കവിത

തടവറയുടെ അഴികള്‍ക്കിടയിലൂടെ
വരുന്ന മണം ജമന്തിപ്പൂക്കളുടേയോ
സ്ത്രീയുടെ മദജലത്തിന്റേയോ എന്ന്
എനിക്ക് തിരിച്ചറിയാനാകുന്നില്ല

Published on 11th April 2021
santhosh_george_kulangara

'ജീവിതത്തിനും മരണത്തിനും ഇടയിൽ കിടന്ന് ചക്രശ്വാസം വലിച്ചു', യുദ്ധം ജയിച്ച് മടങ്ങിയെത്തി; ആരോ​ഗ്യവാനായി സന്തോഷ് ജോർജ് കുളങ്ങര 

മലയാളികളുടെ പ്രിയ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ആരോ​ഗ്യം വീണ്ടെടുത്ത് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി

Published on 23rd February 2021
EXECUTION

അവസാന മണിക്കൂറില്‍ കോടതി ഇടപെടല്‍ ; അമേരിക്കയില്‍ 52 കാരിക്ക് വധശിക്ഷ ; വിഷം കുത്തിവെച്ച് കൊന്നു

ഇന്‍ഡ്യാനയിലെ ടെറെ ഹോട്ടെ ജയിലിലെ മരണമുറിയില്‍ വെച്ച് വിഷം കുത്തിവെച്ചാണ് 52 കാരിയായ ലിസയുടെ ശിക്ഷ നടപ്പാക്കിയത്

Published on 13th January 2021
poisonous gas

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരന്‍ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍; കൈയില്‍ സിഗററ്റ് കുറ്റി, അന്വേഷണം 

വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനിടെ, 26കാരന്‍ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍

Published on 13th December 2020

എസി ഓഫ് ചെയ്തില്ല; മദ്യലഹരിയില്‍ കാറില്‍ ഉറങ്ങിപ്പോയി; രാവിലെ മരിച്ച നിലയില്‍

പിറ്റേദിവസം രാവിലെ സഹോദരന്‍ വന്ന് പരിശോധിച്ചപ്പോഴാണ് സുന്ദറിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

Published on 13th October 2020

പശുക്കിടാവ് കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ഇറങ്ങിയ സഹോദരങ്ങളടക്കം അഞ്ചുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു; കിടാവ് രക്ഷപ്പെട്ടു

ഉത്തര്‍പ്രദേശില്‍ പശുക്കിടാവിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ അടക്കം അഞ്ചുപേര്‍ ശ്വാസം മുട്ടി മരിച്ചു

Published on 9th September 2020
tank

വിശാഖപട്ടണത്തിന് പിന്നാലെ ഛത്തീസ്ഗഡിലും വിഷവാതക ചോര്‍ച്ച; മൂന്ന് തൊഴിലാളികളുടെ നില ഗുരുതരം 

വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തിന് പിന്നാലെ ഛത്തീസ്ഗഡില്‍ നിന്ന് മറ്റൊരു നടുക്കുന്ന സംഭവത്തിന്റെ വാര്‍ത്ത പുറത്തുവന്നു

Published on 7th May 2020

കോവിഡ് പോരാട്ടത്തിനിടെ ഇടിത്തീപോലെ വിഷവാതക ദുരന്തം; ശ്വാസംമുട്ടി ആളുകള്‍ കൂട്ടത്തോടെ ആശുപത്രിയിലേക്ക്,  ഒരേസമയം രണ്ട് ദൗത്യം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ആശുപത്രി ജീവനക്കാര്‍ക്ക് മുന്നില്‍ ഇടിത്തീപോലെയാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം വന്നുവീണത്

Published on 7th May 2020

ആന്ധ്ര വിഷവാതക ദുരന്തം : മരണം എട്ടായി ; മൂന്നുപേര്‍ വെന്റിലേറ്ററില്‍, 200 പേര്‍ ചികില്‍സയില്‍ ; വാതകച്ചോര്‍ച്ച അടച്ചു ( വീഡിയോ)

വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്

Published on 7th May 2020

വിശാഖപട്ടണത്ത് വിഷവാതക ദുരന്തം ; കുട്ടി ഉള്‍പ്പെടെ മൂന്നു മരണം ; 20 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍, 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം പരന്നു. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ പൊലീസും അധികൃതരും ഒഴിപ്പിക്കുകയാണ്

Published on 7th May 2020

ലെയ്‌സ് പാക്കറ്റില്‍ മുഖം ചേര്‍ത്ത്... കളിച്ചു ചിരിച്ച് മാധവ്, ഉള്ളുവിങ്ങുന്ന നീറ്റലോടെ ബന്ധുക്കളും

അഞ്ചുവയസ്സുകാരി ഗൗരി ലക്ഷ്മിക്കൊപ്പം കളിച്ചു ചിരിച്ചായിരുന്നു മാധവിന്റെ വരവ്

Published on 23rd January 2020
nepal_malayali_family

കണ്ണീരില്‍ കുതിര്‍ന്ന് നാട് കാത്തിരിക്കുന്നു, മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കും. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം മൂന്ന് മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിക്കുന്നത്

Published on 23rd January 2020

മൃതദേഹങ്ങള്‍ എത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും; കേന്ദ്രത്തോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വി മുരളീധരന്‍

നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക വഹിക്കും

Published on 22nd January 2020

'എന്തുപറഞ്ഞ് ആശ്വസിപ്പിക്കും?'; തേങ്ങലടങ്ങാതെ ബന്ധുക്കള്‍; അച്ഛനും അമ്മയും അനിയനും ഇല്ലാത്ത ആ വീട്ടിലേക്ക് മാധവ് 

ചില അത്യാവശ്യ കാര്യങ്ങളുള്ളതിനാല്‍ അച്ഛനും അമ്മയും അനിയനും നേരത്തെ  വിമാനം കയറി നാട്ടിലേക്ക് പോകേണ്ടിവന്നുവെന്നാണ് അവനെ അറിയിച്ചിരിക്കുന്നത്

Published on 22nd January 2020

Search results 1 - 15 of 34