• Search results for വൈറസ്
Image Title
vaccine policy in india

വാക്സിൻ ഡോസുകളുടെ ഇടവേള നീട്ടുന്നത് പുതിയ വൈറസ് വകഭേ​ദങ്ങളുടെ വ്യാപനത്തിന് ഇടയാക്കും: ഡോ. ഫൗചി

വാക്‌സിൻ ഇടവേള കൂട്ടുന്നത് വഴി കൂടുതൽ പേർക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു

Published on 12th June 2021
LOCKDOWN CONCESSIONS

സംസ്ഥാനത്ത് എന്തിനാണ് ലോക്ക്ഡൗൺ നീട്ടിയത്? വിശദീകരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് എന്തിനാണ് ലോക്ക്ഡൗൺ നീട്ടിയത്? വിശദീകരിച്ച് മുഖ്യമന്ത്രി

Published on 11th June 2021
Covid positive woman hugs daughter-in-law

തിരുവനന്തപുരത്ത് മാത്രം 2000ത്തിലധികം രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക് 

എറണാകുളം, കൊല്ലം, മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചു
 

Published on 11th June 2021
covid vaccine

കോവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്സിൻ മതി; ഇന്ത്യൻ രോഗികളിൽ നടത്തിയ പഠനം പറയുന്നതിങ്ങനെ 

കോവിഡ് വന്നുപോയവരുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹത്തിൽ വൈറസിനെക്കുറിച്ചുള്ള ഓർമ്മ കുറച്ചു വർഷങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത്
 

Published on 11th June 2021
covaxin IN AMERICA

കോവാക്‌സിന് അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ഇല്ല

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന കോവാക്‌സിന് അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കൊണ്ടുള്ള അപേക്ഷ തള്ളി

Published on 11th June 2021
ayisha sulthana

ആയിഷ സുല്‍ത്താനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം ; 20 ന് ഹാജരാകണമെന്ന് പൊലീസ്

ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ പൊലീസ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തിരുന്നു

Published on 11th June 2021
covid cases in india

'കൊറോണ തൊടാന്‍ ഭയപ്പെടും', ദേഹം മുഴുവന്‍ സാനിറ്റൈസര്‍ തേയ്ക്കുന്ന വയോധികന്‍; വൈറല്‍ വീഡിയോ 

രൂപിന്‍ ശര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 11th June 2021
copa

ആ കടമ്പയും കടന്ന് കോപ്പ അമേരിക്ക, വേദിയൊരുക്കാൻ ബ്രസീൽ സുപ്രീംകോടതിയുടെ പച്ചക്കൊടി

കോപ്പ അമേരിക്ക ബ്രസീലിൽ നടത്താൻ അനുവദിക്കണമോ എന്ന തീരുമാനിക്കാൻ നടന്ന ഇലക്ട്രോണിക് വോട്ടെടുപ്പിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 11 ജഡ്ജിമാരും അനുകൂലമായി വോട്ട് ചെയ്തു

Published on 11th June 2021
COVID UPDATES INDIA

നാലാംദിവസവും ഒരു ലക്ഷത്തിൽ താഴെ, ചികിത്സയിലുള്ളവർ 11 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 3,403 മരണം 

തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ

Published on 11th June 2021
aisha_sulthana

പ്രഫുല്‍ പട്ടേലിനെതിരായ 'ജൈവായുധം' പരാമര്‍ശം; ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്

Published on 10th June 2021
MASK

അഞ്ച് വയസിന് താഴെയുള്ളവര്‍ക്ക് മാസ്‌ക് വേണ്ട

അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്

Published on 10th June 2021
covid_in_india

രാജ്യത്ത് ഇന്നലെ റെക്കോര്‍ഡ് മരണം; രോഗികള്‍ ഒരുലക്ഷത്തില്‍ താഴെ

24 മണിക്കൂറിനിടെ 94,052 പേര്‍ക്കാണ് വൈറസ് ബാധ.

Published on 10th June 2021
COVID UPDATES INDIA

2000ത്തിലധികം രോ​ഗികൾ എറണാകുളത്ത് മാത്രം; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്

15,048 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Published on 9th June 2021
lionel-messi-neymar-copa-

കോപ്പ അമേരിക്കയ്ക്ക് മേൽ വീണ്ടും കരിനിഴൽ; ബ്രസീൽ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ, തീരുമാനം ഇന്ന്

കിക്കോഫിന് മൂന്ന് ദിവസം മാത്രം മുൻപിലുള്ളപ്പോഴാണ് ടൂർണമെന്റിന് മേൽ വീണ്ടും കരിനിഴൽ വീഴുന്നത്

Published on 9th June 2021
covid_in_india

Search results 1 - 15 of 3851