• Search results for വ്യാജപ്രചാരണം
Image Title

നഴ്‌സിങ് ഓഫീസര്‍ ഒരുമാസമായി അവധിയില്‍ ;  കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല ; വിശദീകരണവുമായി മെഡിക്കല്‍ കോളജ്

വിദേശികളടക്കം 3500ലധികം കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ സ്ഥാപനത്തെ ഒരു സംഘം ആക്രമിക്കുകയാണ്

Published on 20th October 2020
k_surendran,,

സ്മിതാ മേനോനെ നിയമിച്ചത് മുരളീധരനല്ല, താനെന്ന് കെ സുരേന്ദ്രന്‍; വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും

സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണ് കേന്ദ്രമന്ത്രി വി മുരളധീനെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 8th October 2020
suresh

'ആ ചിത്രം ഞാൻ സ്നേഹിക്കുന്ന ആളുടേതല്ല'; വിവാഹവാർത്തയിൽ പ്രതികരണവുമായി അരിസ്റ്റോ സുരേഷ്

നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത്

Published on 5th October 2020
SPB_CHARAN

'ബിൽ അടയ്ക്കാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല, രാഷ്ട്രപതി ഇടപെട്ടു'; വ്യാജവാർത്തയ്ക്കെതിരെ ചരൺ; വിഡിയോ

ആശുപത്രിയിൽ പണം അടയ്ക്കാത്തത് കൊണ്ട് എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്നും ഒടുവിൽ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നും തരത്തിൽ വ്യാജപ്രചാരണം ശക്തമായിരുന്നു

Published on 28th September 2020

കൊല്ലപ്പെട്ടവരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ല; വ്യാജപ്രചരണത്തിനെതിരെ നിയമനടപടി; ഡിവൈഎഫ്‌ഐ

ഡിസിസി നേതാക്കളുടെ അറിവോടെയാണ് വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ കൊലപ്പെടുത്തിയതെന്ന് എഎ റഹീം

Published on 4th September 2020
k-muralidharan-6

കെ മുരളീധരന് കോവിഡ് ഇല്ല ; പരിശോധനാ ഫലം നെ​ഗറ്റീവ്

കോവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് മുരളീധരനെ പരിശോധനയ്ക്ക് വിധേയനാക്കിയത്

Published on 25th July 2020

സ്വപ്‌ന സുരേഷ് തന്റെ മരുമകളല്ല; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി തമ്പാനൂര്‍ രവി

സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രക സ്വപ്‌ന സുരേഷിന് തന്റെ കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി.

Published on 7th July 2020
sonakshi

സിംഗിളായ രണ്ടു പേര്‍ ഒന്നിച്ച് അഭിനയിച്ചാല്‍ അപവാദം പറഞ്ഞുണ്ടാക്കാന്‍ ചിലര്‍ക്ക് തോന്നും; ഷാഹിദുമായുള്ള പ്രണയകഥയെക്കുറിച്ച് സൊനാക്ഷി

2013 ല്‍പുറത്തിറങ്ങിയ ആര്‍ രാജ്കുമാര്‍ എന്ന ചിത്രത്തിലാണ് സൊനാക്ഷിയും ഷാഹിദും ഒന്നിച്ചു അഭിനയിച്ചത്

Published on 24th May 2020
SBI-1

45 മിനിറ്റിനുള്ളില്‍ 5 ലക്ഷം വായ്പ; ഇത് വ്യാജപ്രചാരണം; വിശദീകരണവുമായി എസ്ബിഐ

45 മിനിറ്റിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ വായ്പ നല്‍കുമെന്ന തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് എ്‌സ്ബിഐ

Published on 10th May 2020
PINARAYI

കോവിഡ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തി പ്രചാരണം; അത് രാഷ്ട്രീയ രോഗം; കേസെടുത്തെന്ന് മുഖ്യമന്ത്രി

കോവിഡ് രോഗത്തില്‍നിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികിത്സയിലുണ്ടായിരുന്ന പത്ത് പേരെയും വിവര ശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്ന് വ്യാജപ്രചരണം നടത്തുകയായിരുന്നു

Published on 30th April 2020
mobile_tower

കൊറോണക്ക് കാരണം 5ജി മൊബൈല്‍ ടവറുകളെന്ന് പ്രചാരണം, തീയിട്ട് പ്രതിഷേധം; 'വിഡ്ഢിത്തം'

പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും ബ്രിട്ടീഷ കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കൾ ഗോവ്

Published on 5th April 2020
death

മകന് കോവിഡ് എന്ന് വ്യാജപ്രചാരണം ; പരാതി നല്‍കാന്‍പോയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു ; യുവാവിനെതിരെ കേസ്

ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ സെയ്ദ് മുഹമ്മദിന്റെ മകന്‍ അള്ളാപിച്ചയാണ് മരിച്ചത്

Published on 4th April 2020
arrest

പ്രവാസിക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് ബന്ധുക്കള്‍ക്ക് വ്യാജസന്ദേശം ; 'ഏപ്രില്‍ഫൂള്‍' തമാശ കുരുക്കായി ; നാലുപേര്‍ അറസ്റ്റില്‍

ഒന്നാം തീയതി ഏപ്രില്‍ ഫൂളാക്കാനായാണ് ഇവര്‍ പ്രവാസിയുടെ ബന്ധുക്കളെ വിളിച്ച് തെറ്റായ വിവരം അറിയിച്ചത്

Published on 2nd April 2020

നാളെ വിഡ്ഢി ദിനമാണ്, ഓര്‍മ്മ വേണം!; വ്യാജപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്

വിഡ്ഢി ദിനമായ നാളെ, ആരെയെങ്കിലും കളിപ്പിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

Published on 31st March 2020
pinarayi

അതിഥി തൊഴിലാളികള്‍ ഒരിടത്തും പട്ടിണി കിടക്കുന്നില്ല; പായിപ്പാട്ടെ സംഭവം ആസൂത്രിതം; പിന്നില്‍ ഒന്നിലധികം ശക്തികളെന്ന് മുഖ്യമന്ത്രി 

കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം

Published on 30th March 2020

Search results 1 - 15 of 88