Advanced Search
Please provide search keyword(s)- Search results for സിനഡ്
Image | Title | |
---|---|---|
യോഹന്നാന്റെ ഉല്പ്പത്തിയും സുവിശേഷ യാത്രയുംകെ.പി. യോഹന്നാനന്നാനില്നിന്നും സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്തയായി | ||
![]() | 'സംഘപരിവാറുമായി ബന്ധിപ്പിക്കരുത്'; 'മുസ്ലീം സമുദായത്തിനെതിരായി ചിത്രീകരിക്കരുത്'; നിലപാട് വ്യക്തമാക്കി സിറോ മലബാര് സഭപൗരത്വ നിമയഭേദഗതി, ലൗ ജിഹാദ് വിഷയങ്ങളില് നിലപാട് വ്യക്തമാക്കി സിറോ മലബാര് സഭ. | |
![]() | കേരളത്തില് ലൗ ജിഹാദെന്ന് ആവര്ത്തിച്ച് സിറോ മലബാര് സഭ; പള്ളികളില് ഇടയലേഖനംവര്ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്ദത്തെ തകര്ക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന് പെണ്കുട്ടികള് റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ഇടയലേഖനത്തില് പറയുന്നു | |
![]() | കേരളത്തില് ലൗ ജിഹാദ് ഇല്ലെന്ന് ഡിജിപിസീറോ മലബാർ സഭ സിനഡ് നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന ഡിജിപിയോട് വിശദീകരണം തേടിയിരുന്നു | |
കുര്ബാന അര്പ്പിക്കുന്ന രീതി ഏകീകരിച്ചേക്കും, കുര്ബാന ലളിതമാക്കാനും സിറോ മലബാര് സഭനിലവില് വൈദികനും വിശ്വാസികളും കിഴക്കോട്ട് അള്ത്താരയിലേക്ക് തിരിഞ്ഞ് കുര്ബാന അര്പ്പിക്കുന്ന രീതിയാണ് ചങ്ങനാശേരി അതിരൂപതയിലുള്ളത് | ||
കര്ദിനാള് ജോര്ജ്ജ് ആലഞ്ചേരി ഭരണച്ചുമതല ഒഴിഞ്ഞു; മാര് ആന്റണി കരിയില് എറണാകുളം - അങ്കമാലി അതിരൂപത ആര്ച്ച് ബിഷപ്എറണാകുളം- അങ്കമാലി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപായി മാര് ആന്റണി കരിയിലിനെ നിയമിക്കാന് സിറോ മലബാര് സിനഡ് യോഗം തീരുമാനിച്ചു | ||
![]() | സിസ്റ്റര് ലൂസി കളപ്പുരക്കലിനെ മഠത്തില് പൂട്ടിയിട്ടു;പരാതിസിസ്റ്റര് ലൂസി കളപ്പുരക്കലിനെ മാനന്തവാടി കാരയ്ക്കാമല മഠത്തില് പൂട്ടിയിട്ടതായി പരാതി. | |
![]() | സിറോ മലബാര് സഭയുടെ നിര്ണായക സിനഡ് ഇന്ന് മുതല് ; പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില് പ്രത്യക്ഷസമരമെന്ന് വിമതര്അതിരൂപതയിലെ ഭൂമി വില്പ്പന, വ്യജരേഖ വിവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള് സിനഡ് പരിശോധിക്കും | |
![]() | സിറോ മലബാര് സഭയുടെ നിര്ണായക സിനഡ് നാളെ മുതല് ; വിവാദ വിഷയങ്ങള് പരിശോധിക്കുംസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് നിര്ണായക സിനഡ് യോഗം നടക്കുക | |
![]() | ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസിനി സഭയില് നിന്ന് പുറത്താക്കി; നിയമപരമായി നേരിടുമെന്ന് ലൂസിസൂപ്പീരിയര് ജനറലാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത് | |
![]() | മറുപടി പറഞ്ഞാല് സഭ തന്നെ വീണുപോകും; വൈദികരെ വിമര്ശിച്ച് കര്ദ്ദിനാള് മാര് ജോര്ജ്ജ് ആലഞ്ചേരിവൈദികര് അവംലംബിച്ച സമരരീതി സഭയ്ക്ക് യോജിച്ചതല്ല - സഭയെ ഓര്ത്താണ് സമരം ചെയ്തവര്ക്ക് മറുപടി പറയാത്തത് | |
![]() | മാർ ആലഞ്ചേരിക്കെതിരായ പരാതികൾ സമ്പൂർണ സിനഡ് ചർച്ച ചെയ്യും, വൈദികരുടെ സമരം അവസാനിപ്പിച്ചുസിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികർ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു | |
സീറോ മലബാര് സഭ സിനഡിന്റെ അടിയന്തര യോഗം നാളെപരസ്യപ്രതിഷേധം നടത്തിയ വൈദികര്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്ദിനാളിന് നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ചിരുന്നു | ||
![]() | രാത്രിയുടെ മറവില് അധികാരം ഏറ്റെടുത്തത് അപഹാസ്യം, കര്ദിനാള് അഗ്നിശുദ്ധി വരുത്തണമായിരുന്നു; വത്തിക്കാനെ തളളി വൈദികര്എറണാകുളം അങ്കമാലി അതിരൂപതയില് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്ക് ഭരണച്ചുമതലകള് തിരികെ നല്കിയ വത്തിക്കാന് തീരുമാനത്തെ തളളി വിമത വിഭാഗം വൈദികര് | |
![]() | സഹായമെത്രാന്മാരെ മാറ്റി, ഭരണച്ചുമതല പൂർണമായി മാർ ആലഞ്ചേരിക്ക്; നടപടിയുമായി മാർപാപ്പകർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അതിരൂപതയുടെ പൂർണച്ചുമതല നൽകി |
Search results 1 - 15 of 26