• Search results for സിബിഐ
Image Title
hathras

ഹാഥ്‌രസില്‍ ട്വിസ്റ്റ്? അമ്മയെയും സഹോദരനെയും വയലില്‍ കണ്ടു, പരിക്കേറ്റ പെണ്‍കുട്ടിയെ ഗൗനിക്കാതെ പുല്ലുമായി മടങ്ങിയെന്ന് 'ദൃക്‌സാക്ഷി', അന്വേഷണം

ഹാഥ്‌രസിലെ സംഭവം നടന്ന സെപ്റ്റംബര്‍ 14ന് പെണ്‍കുട്ടിയുടെ അമ്മയെയും സഹോദരനെയും വയലില്‍ കണ്ടെന്നാണ് ചോട്ടു പറയുന്നത്

Published on 22nd October 2020
thackeray

സിബിഐക്ക് തടയിട്ട് മഹാരാഷ്ട്രയും ; സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുക്കാനാവില്ല ; അനുമതി പിൻവലിച്ചു

സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സിബിഐക്ക്‌ നല്‍കിയിരുന്ന അനുമതി മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു

Published on 22nd October 2020
Sister_Abhaya

കൊലപാതകമെന്ന് ആദ്യമേ തന്നെ മനസ്സിലായി, മുൻ ഡിവൈഎസ്പിയുടെ മൊഴി; അഭയ കേസിൽ വീണ്ടും വിചാരണ തുടങ്ങി 

കേസിന്റെ വിചാരണ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുടങ്ങിയത്

Published on 21st October 2020
hathras

ഹാഥ്‌രസ്: പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ; അന്വേഷണത്തില്‍ ട്വിസ്റ്റ് 

ഹാഥ്‌രസ്: പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ; അന്വേഷണത്തില്‍ ട്വിസ്റ്റ് 

Published on 20th October 2020
Kerala-High-Court-min

സിബിഐക്കു തിരിച്ചടി; ലൈഫ് മിഷന്‍ കേസില്‍ സ്റ്റേ നീക്കില്ല, വേഗം പരിഗണിക്കണമെന്ന ആവശ്യം തള്ളി

എതിര്‍ സത്യവാങ്മൂലം തയാറായിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ പബ്ലിസിറ്റിക്കായാണോ കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് കോടതി ആരാഞ്ഞു

Published on 20th October 2020

വിളഞ്ഞു കിടക്കുന്ന ചോളം, വെളളം പോലും തേവരുതെന്ന് സിബിഐ; സ്വന്തം വയലിലേക്ക് കടക്കാനാവാതെ കര്‍ഷകന്‍, ഹാഥ്‌രസിലെ ക്രൂരതയ്ക്ക് ഇങ്ങനെയും ഒരു പാര്‍ശ്വഫലം

ഹാഥ്‌രസില്‍ പെണ്‍കുട്ടി മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായി മരിച്ച സംഭവത്തില്‍ തന്റേതല്ലാത്ത കാരണത്താല്‍ ദുരിതം നേരിടേണ്ടി വന്നിരിക്കുകയാണ് ഒരു കര്‍ഷകന്

Published on 19th October 2020
Supreme-Court-of-India-min

ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് സുപ്രീംകോടതി പരിഗണിക്കും

രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കിയിരുന്നു

Published on 16th October 2020

സ്വര്‍ണക്കടത്ത് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി; പിണറായി രാജിവയ്ക്കണമെന്ന് മുരളീധരന്‍

പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി വളരെ ഗൗരവമേറിയതെന്ന് പാര്‍ട്ടി ദേശീയ വക്താവ് സംബീത് പാത്ര

Published on 16th October 2020

തീപിടിത്തം അന്വേഷിച്ച ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി ; സ്വര്‍ണക്കടത്ത്, ലൈഫ് കേസുകള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല

സെക്രട്ടേറിയറ്റ് തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മുലമല്ലെന്ന് വ്യക്തമായിരിക്കുകയാണ്

Published on 16th October 2020
SupremeCourtofIndia

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിക്ക് മുന്‍പില്‍; രണ്ടാഴ്ച സമയം തേടിയ സിബിഐയുടെ അപേക്ഷ പരിഗണിക്കും 

അടിയന്തര സ്വഭാവമുള്ള കേസാണെന്ന നിലപാട് നേരത്തെ സ്വീകരിച്ച സിബിഐ തന്നെയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് വ്യാഴാഴ്ച കത്ത് നല്‍കിയത്

Published on 16th October 2020
supreme-court

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം; സിബിഐ സുപ്രീം കോടതിയില്‍

അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മ ആണ് സുപ്രീം കോടതിയില്‍ സിബിഐയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്.

Published on 15th October 2020
Kerala-High-Court-min
balabhaskar

ബാലഭാസ്കറിന്റെ മരണം : ഡിആർഐയോട് സ്വർണക്കടത്തു വിവരങ്ങൾ സിബിഐ തേടി

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടത്

Published on 15th October 2020

സ്വപ്നയ്ക്ക് മലബാറിലെ പ്രമുഖ രാഷ്ട്രീയനേതാവുമായും ബന്ധം ?, ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥനും ബിസിനസ് പങ്കാളിത്തം ; കൂടുതൽ വിഐപികൾ കുരുക്കിലേക്ക് ?

അന്വേഷണം വിലയിരുത്താന്‍ സിബിഐ ജോയിന്റ്‌ ഡയറക്‌ടര്‍ കഴിഞ്ഞദിവസം കേരളത്തിലെത്തി

Published on 15th October 2020
hathras

സിസിടിവി കാമറ, വീടിനു മുന്നില്‍ പൊലീസ് പിക്കറ്റ്; ഗ്രാമ കവാടത്തില്‍ ബന്തവസ്സ്; ഹാഥ്‌രസ് കുടുംബത്തിനും സാക്ഷികള്‍ക്കും അതീവ സുരക്ഷയെന്ന് യുപി സര്‍ക്കാര്‍

കേസില്‍ സമയബന്ധിതമായി അന്വേഷണം നടത്താന്‍ സിബിഐയ്ക്കു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു

Published on 14th October 2020

Search results 1 - 15 of 1173