• Search results for സ്വതന്ത്ര
Image Title
arya_dhayal

കവർ ചെയ്ത് 'എയറിൽ കയറി' ആര്യ ദയാൽ, ഡിസ് ലൈക്കിൽ മുങ്ങി 'അടിയേ കൊല്ലുതേ' ​ഗാനം

ഹാരിസ് ജയരാജ് സംവിധാനം ചെയ്ത ​ഗാനം വികലമാക്കി എന്നാണ് ഒരു വിഭാ​ഗത്തിന്റെ ആരോപണം

Published on 9th May 2021
rocket_p

ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണു, പതിച്ചത് മാലിദ്വീപിന് സമീപം; റിപ്പോർട്ട്

ചൈനീസ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല

Published on 9th May 2021
lakshmipriya_actress

'ഞാൻ എന്നും സംഘ പുത്രി തന്നെ', മരണം വരെ വോട്ട് ബിജെപിക്കെന്ന് ലക്ഷ്മി പ്രിയ 

ബിജെപ്പിക്ക് കേരളത്തിൽ സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പാർട്ടിയ്ക്ക് ഉറപ്പിയ്ക്കാവുന്ന പതിനായിരങ്ങളിൽ ഒരു വോട്ടാണ് തന്റേതെന്ന് നടി

Published on 4th May 2021
Ripun_Bora_resigns

ക​ഠി​നാ​ധ്വാ​നം ചെ​യ്തിട്ടും ജയിക്കാനായില്ല; അസം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു 

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി​

Published on 3rd May 2021
Babu captured Thrippunithura

ഇടതു തരം​​ഗത്തിലും തൃപ്പൂണിത്തുറ കോ‌ട്ട പിടിച്ചെടുത്ത് ബാബു; സ്വരാജ് വീണു  

ഇടതു തരം​​ഗത്തിലും തൃപ്പൂണിത്തുറ കോ‌ട്ട പിടിച്ചെടുത്ത് ബാബു; സ്വരാജ് വീണു  

Published on 2nd May 2021
kt_jaleel

അപ്പോഴും ചോദ്യം ബാക്കിനില്‍ക്കുന്നു, എന്താണ് കെടി ജലീലിന്റെ രാഷ്ട്രീയം? 

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സിമിക്കാരനും പിന്നീട് എം.എസ്.എഫുകാരനും യൂത്ത് ലീഗുകാരനുമൊക്കെയായിരുന്നു കക്ഷി

Published on 2nd May 2021
Spy case; When the CBI comes again

ചാരക്കേസ്; വീണ്ടും സി.ബി.ഐ വരുമ്പോള്‍

അന്വേഷണം അവസാനിപ്പിച്ച് എറണാകുളം സി.ജെ.എം കോടതിക്ക് സി.ബി.ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയത് 1996 ഏപ്രില്‍ 30-നായിരുന്നു. മെയ് രണ്ടിന് കോടതി അത് അംഗീകരിച്ചു

Published on 2nd May 2021
Shiju Varghese in police custody

കാര്‍ ആക്രമണം: ഷിജു വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍, സ്വയം ആസൂത്രണം ചെയ്തതെന്നു സൂചന

കാര്‍ ആക്രമണം: ഷിജു വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍, സ്വയം ആസൂത്രണം ചെയ്തതെന്നു സൂചന

Published on 28th April 2021
PTI29-11-2020_000173B

'ജീവന്റെ' രാഷ്ട്രീയം; കര്‍ഷക സമരം ലോകത്തോട് പറയുന്നത്

ആഗോള കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ആദ്യത്തെ ബഹുജന രാഷ്ട്രീയ പ്രക്ഷോഭമായിരിക്കും കര്‍ഷക സമരം

Published on 27th April 2021
Media Talent Award for Barkha Dutt

ബര്‍ഖാ ദത്തിന് കേരള മീഡിയ അക്കാദമി ദേശീയ മാധ്യമ പ്രതിഭാപുരസ്‌കാരം

ബര്‍ഖാ ദത്തിന് കേരള മീഡിയ അക്കാദമി ദേശീയ മാധ്യമ പ്രതിഭാപുരസ്‌കാരം

Published on 27th April 2021
lathika

ലതിക സുഭാഷിനും ഭർത്താവിനും കോവിഡ് 

കഴിഞ്ഞ വ്യാഴാഴ്ച പരിശോധന നടത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ലതിക

Published on 27th April 2021
lathika subash

ലതികാ സുഭാഷിനും ഭര്‍ത്താവിനും കോവിഡ്

ലതിക രോഗലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 22ന് പരിശോധന നടത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു

Published on 26th April 2021
ships to shut at 7.30pm

കടകള്‍ രാത്രി ഏഴര വരെ മാത്രം, വാരാന്ത്യ 'ലോക്ക്ഡൗണ്‍'  തുടരും; സര്‍വകക്ഷി യോഗത്തിന്റെ നിര്‍ദേശങ്ങള്‍

വാരാന്ത്യങ്ങളിലെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരാനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം

Published on 26th April 2021
no complete lockdown in kerala

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; ശനി, ഞായര്‍ നിയന്ത്രണം തുടരും; കണ്ടയ്ന്‍മെന്റ് സോണുകളില്‍ നടപടികള്‍ കടുപ്പിക്കും

രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും യോഗത്തില്‍ ധാരണയായി

Published on 26th April 2021
covid_1

മഹാരാഷ്ട്രയിൽ എല്ലാവർ​ക്കും സൗജന്യ കോവിഡ് വാക്സിൻ; ആ​ഗോള ടെണ്ടർ വിളിക്കും

സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്

Published on 25th April 2021

Search results 1 - 15 of 1796