തിരഞ്ഞെടുപ്പ്

കോഴിക്കോട്ടെ പ്രബുദ്ധ ജനത തിരിച്ചറിയും; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുക്കാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതം: എംകെ രാഘവന്‍

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്കെതിരെ കേസെടുക്കാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍.


Other Stories

ന്യായ് പദ്ധതിയുടെ പോസ്റ്റര്‍ : രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, 24 മണിക്കൂറിനകെ വിശദീകരണം നല്‍കണം

അനുമതിയില്ലാതെ വീടിന് മുന്നിലെ മതിലില്‍ ന്യായ് പദ്ധതിയുടെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ചുള്ള പരാതിയിലാണ് നടപടി

10 hours ago

പ്രസംഗത്തിനിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ് , അമ്പരപ്പ്, കൂട്ടയടി (വീഡിയോ)

ഗുജറാത്തിലെ സുരേന്ദര്‍നഗര്‍ ജില്ലയില്‍ ജന്‍ ആക്രോശ് സഭയില്‍, ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴിയിരുന്നു സംഭവം

10 hours ago

ബട്ടണ്‍ അമര്‍ത്തിയത് 'കോണി' ചിഹ്നത്തില്‍, വോട്ട് 'താമര'യ്ക്ക്, വിവാദം

തമിഴ്‌നാട്ടിലെ രാമനാഥപുരം ലോക്‌സഭ മണ്ഡലത്തിലാണ് സംഭവം

11 hours ago

മോദിയെ വച്ചുളള കോമഡി, ബയോപികിനുളള അര്‍ഹതയില്ല; കടന്നാക്രമിച്ച് ഊര്‍മിള 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ബയോപിക് ചെയ്യാന്‍ മാത്രമുളള മഹത്വമുണ്ടോയെന്ന ചോദ്യം ഉന്നയിച്ച്  കോണ്‍ഗ്രസ് നേതാവ് ഊര്‍മിള

12 hours ago

തെര‍ഞ്ഞെടുപ്പ് ചൂടിനിടെ സഹപാഠികളുടെ സം​ഗമം ; ദുൽഖർ സൽമാനും ഹൈബി ഈഡനും

യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനാണ് മമ്മൂട്ടിയുടെ പനമ്പള്ളി ന​ഗറിലെ വീട്ടിലേക്ക് ഇന്നലെ അപ്രതീക്ഷിതമായി കടന്നു വന്നത്

12 hours ago

വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിൽ വീണ ജോർജിനെതിരെ ശരണം വിളി പ്രതിഷേധവുമായി എസ്എൻ‍ഡിപി പ്രവർത്തകർ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടകനായ വേദിയിൽ പത്തനംതിട്ടയിലെ ഇടത് സ്ഥാനാർഥി വീണാ ജോർജിനെതിരെ ശരണം വിളിച്ച് പ്രതിഷേധം

14 hours ago

പ്രിയങ്കയുടെ സൗന്ദര്യം കാണാൻ ആളു കൂടുമെന്ന് രാഹുൽ ഗാന്ധി കരുതുന്നു : പി സി ജോർജ്

കന്യകാമാതാവിനെ സംരക്ഷിക്കുന്നതു താമരയായ നിലയ്ക്ക് ക്രിസ്ത്യാനികൾ ബിജെപിക്ക് ഒപ്പം നിൽക്കുന്നതിൽ തെറ്റില്ല

14 hours ago

കെഎം മാണിയോടുള്ള ആദരം; കോട്ടയത്ത് കൊട്ടിക്കലാശം ഒഴിവാക്കാൻ യുഡ‍ിഎഫ് തീരുമാനം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ദിനത്തിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ യുഡ‍ിഎഫ് തീരുമാനം

14 hours ago

'ചൗക്കിദാർ ചോർ ഹെ' പരസ്യം വേണ്ട ; വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നൽകിയ പരാതിയിലാണ് കമ്മിഷന്‍റെ നടപടി

15 hours ago

വോട്ട് ചെയ്യാൻ സ്ലിപ് പോര; ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടേഴ്സ് സ്ലിപ് ബൂത്തുകളിൽ തിരിച്ചറിയൽ രേഖയായി സ്വീകരിക്കില്ല

15 hours ago

സുരേഷ് ഗോപിക്ക് വോട്ടു തേടി യുവനടി പ്രിയ വാര്യരും ; നടിയുടെ പേജില്‍ രൂക്ഷ വിമര്‍ശനം

'സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയില്‍ പങ്കെടുത്താണ് പ്രിയ വാര്യര്‍ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചത്

15 hours ago

കുമ്മനത്തിനായി വോട്ട് ചോദിച്ച് ടി.പി ശ്രീനിവാസന്‍ ബിജെപി വേദിയില്‍; ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ സങ്കല്‍പ് റാലിയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്

16 hours ago

'ഞാന്‍ ഭയങ്കര മോദി ഫാന്‍, ഇത്തരം ബുദ്ധിയൊക്കെ മോദിക്കേ വരൂ'; സിപിഎം വേദിയില്‍ പരിഹാസവുമായി സാബുമോന്‍

വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനു വേണ്ടി നടത്തിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സാബു മോന്‍

16 hours ago

വാര്‍ത്ത സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് പ്രജ്ഞാ സിംഗ്; 'പിടിച്ചു കൊണ്ട് പോയി രാവും പകലുമില്ലാതെ ക്രൂരമായി മര്‍ദിച്ചു, പിന്നില്‍ കോണ്‍ഗ്രസ്'

തന്നെ നിയമവിരുദ്ധമായി പിടിച്ചു കൊണ്ട് പോയി 13 ദിവസം തടവില്‍ വച്ചെന്നും ആദ്യ ദിവസം മുതല്‍ ക്രൂര മര്‍ദ്ദനമാണ് നേരിട്ടത് എന്നുമാണ് പ്രഗ്യ പറഞ്ഞത്

16 hours ago

കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തില്‍ ഗുസ്തി ഡല്‍ഹിയില്‍ ചങ്ങാത്തം; ഈ കാവല്‍ക്കാരന് വോട്ട് തരു; നരേന്ദ്ര മോദി

കേരളത്തില്‍ പരസ്പരം പോരടിക്കുന്നവര്‍ ഡല്‍ഹിയില്‍ അധികാരത്തിന് വേണ്ടി ഒരുമിക്കുന്നു

18 Apr 2019

രമ്യ ഹരിദാസിനെതിരായ പരാമർശം; എ വിജയരാഘവന് താക്കീത്

അപകീർത്തികരമായ പ്രസ്താവന നടത്തിയ വിഷയത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവന് താക്കീത്

18 Apr 2019

വിലക്ക് നിലനില്‍ക്കുമ്പോഴും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു, ദലിതുവീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നു; യോഗിയോട് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദാര സമീപനമെന്ന് മായാവതി 

ചാരണരംഗത്ത് വിലക്ക് നിലനില്‍ക്കുമ്പോഴും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി

18 Apr 2019

നീണ്ട ക്യൂവില്‍ മണിക്കൂറോളം വരി നിന്ന് വിജയ് ; രജനി, കമല്‍, അജിത്, സൂര്യ... സമ്മതിദാനാവകാശം വിനിയോഗിച്ച് പ്രമുഖ താരങ്ങള്‍ ( വീഡിയോ)

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. നുങ്കമ്പാക്കം സ്‌റ്റെല്ല മേരീസ് കോളേജിലായിരുന്നു രജനികാന്ത് വോട്ട് ചെയ്തത്

18 Apr 2019

ബുര്‍ഖ ധരിച്ച് ബിജെപിക്കായി കളളവോട്ട്: ആരോപണവുമായി ഡാനിഷ് അലി 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ബുര്‍ഖ ധരിച്ച് കളളവോട്ട് ചെയ്യുന്നതായി ബിഎസ്പിയുടെ ആരോപണം

18 Apr 2019

48 മണിക്കൂർ മുമ്പ് മുതൽ ടിവി, റേഡിയോ പ്രചാരണങ്ങളും പരസ്യങ്ങളും പാടില്ല; അച്ചടിമാധ്യമങ്ങളിലും നിയന്ത്രണം 

കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​പ്രി​​​ൽ 22 നും 23 ​​​നും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഈ ​​​നി​​​ബ​​​ന്ധ​​​ന പാ​​​ലി​​​ക്ക​​​ണം

18 Apr 2019

കോൺ​ഗ്രസിൽ ​ഗുണ്ടകൾക്കോ പ്രാധാന്യം ?; മോശമായി പെരുമാറിയവരെ തിരിച്ചെടുത്തതിൽ അതൃപ്​തി അറിയിച്ച്​ പ്രിയങ്ക 

പാർട്ടിയിൽ അവർ നൽകിയ വിയർപ്പിൻെറയും രക്​തത്തിൻെറയും പേരിൽ അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു:ഖമുണ്ടെന്ന്​ പ്രിയങ്ക

18 Apr 2019