Advanced Search
Please provide search keyword(s)- Search results for സ്വിഗ്ഗി
Image | Title | |
---|---|---|
ഇനി തെരുവോരത്തെ രുചികരമായ ഭക്ഷണവും വിരല്‍ത്തുമ്പില്‍; സ്വിഗ്ഗിയും കേന്ദ്രസര്‍ക്കാരും കൈകോര്ക്കുന്നുതെരുവോരത്തെ രുചികരമായ ഭക്ഷണം വീട്ടിലെത്തിക്കാന്‍ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വിഗ്ഗിയുമായി കേന്ദ്രസര്‍ക്കാര്‍ കൈകോര്‍ക്കുന്നു | ||
![]() | ബഹിഷ്കരണ ഭീഷണി കൊള്ളേണ്ടിടത്ത് കൊണ്ടു; ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിൻമാറിഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിൻമാറി; ഫലം കണ്ടത് ആരാധകരുടെ ബഹിഷ്കരണ ഭീഷണി | |
അഞ്ചരലക്ഷം ചിക്കന്‍ ബിരിയാണി, 32 കോടി കിലോ സവാള, 1,29,00 ബര്‍ത്ത്ഡേ കേക്കുകള്‍; ലോക്ക്ഡൗണില്‍ ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ഇങ്ങനെഒരുദിവസം ശരാശരി 65,000 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത് | ||
പാതിരാത്രിയില്‍ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവിനെ തുറന്നുകാട്ടി സ്റ്റൈലിസ്റ്റ്; സ്വിഗ്ഗി ജീവനക്കാരന്റെ പേരും വാഹന നമ്പറും പ്രസിദ്ധപ്പെടുത്തി (വിഡിയോ)ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം | ||
![]() | ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ആമസോണും; അനുമതി നല്കിധാരണാപത്രത്തില് ഒപ്പിടാന്‍ കമ്പനിയെ കോര്പ്പറേഷന് ക്ഷണിച്ചിട്ടുണ്ട്. | |
![]() | ഇനി മദ്യം വീടുകളില്‍ എത്തും, സ്വിഗ്ഗി പ്രവര്‍ത്തനം തുടങ്ങിഝാര്ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത് | |
സാമ്പത്തിക പ്രതിസന്ധി; ഓണ്‍ലൈന്‍ ടാക്സി കമ്പനി 'ഒല' 1,400 ജീവനക്കാരെ പിരിച്ചുവിടുന്നുസാമ്പത്തിക പ്രതിസന്ധി; ഓണ്‍ലൈന്‍ ടാക്സി കമ്പനി 'ഒല' 1,400 ജീവനക്കാരെ പിരിച്ചുവിടുന്നു | ||
![]() | യെസ് ബാങ്ക് പ്രതിസന്ധി: ഡിജിറ്റല്‍ ഇടപാടുകള്‍ തടസപ്പെട്ടു, ഖേദം പ്രകടിപ്പിച്ച് ഫോണ്‍ പേയെസ് ബാങ്ക് പ്രതിസന്ധി: ഡിജിറ്റല്‍ ഇടപാടുകള്‍ തടസപ്പെട്ടു, ഖേദം പ്രകടിപ്പിച്ച് ഫോണ്‍ പേ | |
![]() | ഇനി ഇന്ത്യയില്‍ യൂബര്‍ ഈറ്റ്സ് ഇല്ല, ഏറ്റെടുത്ത് സൊമാറ്റോമൂവായിരം കോടി രൂപയ്ക്കാണ് യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഭാഗമായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ സ്വന്തമാക്കിയത് | |
ഇന്ത്യക്കാർക്കിഷ്ടം ബിരിയാണി; മധുരങ്ങളിൽ പ്രിയപ്പെട്ടത് ഗുലാബ് ജാമുൻ; രസകരമായ കണക്കുകളുമായി സ്വിഗ്ഗിരാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണിയാണെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി | ||
ഭക്ഷണം എത്തിക്കാന്‍ വൈകിയതില്‍ തര്‍ക്കം; ഉപഭോക്താവിനെ കൈയ്യേറ്റം ചെയ്ത സ്വിഗ്ഗി ജീവനക്കാരനും സംഘവും പിടിയില്സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതു മുതലാണ് തര്‍ക്കം ആരംഭിച്ചത് | ||
![]() | മുസ്ലീം ഡെലിവറി ബോയ് ഭക്ഷണം വിതരണം ചെയ്തു; സ്വീകരിക്കാന്‍ തയാറാകാത്ത ഉപഭോക്താവിനെതിരെ കേസ്മുസ്ലീം വ്യവസായി നടത്തുന്ന ഹോട്ടലില്‍ നിന്നാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം പാകം ചെയ്തതും മുസ്ലീമാണ്. | |
നടിയുടെ കാറിടിച്ച് സ്വിഗ്ഗി ഡെലിവറി ബോയ്ക്ക് പരിക്ക്; അപകടശേഷം താരം കടന്നുകളഞ്ഞെന്ന് ആരോപണം; വിശദീകരണംതന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുക്കുമെന്നും യാഷിക | ||
![]() | ഭക്ഷണം തരുന്നതാര്?; ഒന്നാംക്ലാസുകാരന്റെ 'വെറൈറ്റി ഉത്തരം'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയഭക്ഷണം എവിടെ നിന്നുവരുന്നുവെന്ന ചോദ്യത്തിന് ഒരു ഒന്നാംക്ലാസ്സുകാരന്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. | |
വേതനം നല്‍കുന്നില്ല; ഫുഡ് ഡെലിവറി ആപ്പായ 'സ്വിഗ്ഗി'യിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്ഫേസ്ബുക്ക് പേജിലൂടെയാണ് പണിമുടക്കിന്റെ കാര്യം ജീവനക്കാര്‍ വ്യക്തമാക്കുന്നത് |
Search results 1 - 15 of 19