• Search results for ഹോളിവുഡ്
Image Title
joju_george_vijay_sethupathy

വിജയ് സേതുപതിയെപ്പോലെ, ജോജുവിന്റെ ജീവിതം തന്നെ വലിയൊരു കഥ; ഞെട്ടിച്ചെന്ന് കാർത്തിക് സുബ്ബരാജ്

'ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും അതിഗംഭീരമാണ്. ഞങ്ങളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു അദ്ദേഹം. ചിത്രം റിലീസ് ചെയ്താല്‍ നിങ്ങളും അത്ഭുതപ്പെടും'

Published on 4th June 2021
Jagame_Thandhiram_trailer

ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്‍മിയും ജോജുവും; ജഗമേ തന്തിരം ട്രെയിലര്‍ കാണാം 

ജൂൺ 18ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തും

Published on 1st June 2021
U1

കാലിഫോര്‍ണിയ; കാഴ്ചകളുടെ വസന്തം

ആ ദേശം അത്ര വിശാലമാണ്. പോരെങ്കില്‍ പല ദേശക്കാരുടേയും ഭാഷക്കാരുടേയും ഒരു മിശ്രിതമാണ് ആ നാട്. ലോകത്തിന്റെ പല ദേശങ്ങളില്‍നിന്നും പല കാലങ്ങളിലായി കുടിയേറിപ്പാര്‍ത്ത ജനങ്ങളുടെ സങ്കരവര്‍ഗ്ഗം 

Published on 30th May 2021
jagame_thanthiram

ധനുഷിനൊപ്പം ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും, 'ജ​ഗമേ തന്തിരം' നെറ്റ്ഫ്ളിക്സ് റിലീസിന്

നെറ്റ്ഫ്ളിക്സിലൂടെ ജൂൺ 18ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും

Published on 30th May 2021
sathyajith

ഹര്‍ഷസംഘര്‍ഷങ്ങളുടെ വീടും ലോകവും

കൊളോണിയല്‍ ഇന്ത്യയായിരുന്നു ടാഗോറിന്റെ സ്ഥലകാലങ്ങളെ നിശ്ചയിച്ചത്. സത്യജിത് റേയുടേത് ആധുനികതയുടെ സന്ദര്‍ഭത്തില്‍ കോളനിയനന്തരമുള്ള തിരിഞ്ഞുനോട്ടമാണ്

Published on 14th May 2021
Irrfan khan oscar

ഓസ്‌കര്‍ നേടിയാൽ എവിടെ സൂക്ഷിക്കും? 'എന്തായാലും ബാത്ത്‌റൂമില്‍ വയ്ക്കില്ല'; അന്ന് ഇർഫാൻ ഖാൻ പറഞ്ഞത്

ഓസ്‌കര്‍ ലഭിക്കുന്നതിനെക്കുറിച്ച് 2017 ലെ ഒരു അഭിമുഖത്തിലാണ് താരം മനസു തുറന്ന്

Published on 26th April 2021
Yuh-Jung_Youn_and_Brad_Pitt

ബ്രാഡ് പിറ്റിന്റെ മണം എന്താണെന്ന് ചോദ്യം, പട്ടിയല്ലെന്ന് മറുപടി നല്‍കി ഓസ്‌കര്‍ ജേതാവ്; വിഡിയോ

73ാം വയസിലാണ് തന്റെ ആദ്യ ഒാസ്‌കര്‍ പുരസ്‌കാരം യോങ് സ്വന്തമാക്കുന്നത്

Published on 26th April 2021
oscar_2021_best_actor_actress
helenmccrory_died

'പോളി ആന്റി'ക്ക് വിട; നടി ഹെലൻ മക്‌റോറി അന്തരിച്ചു 

പീക്കി ബ്ലൈൻഡർ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് ഹെലൻ

Published on 17th April 2021
censiring

സിനിമയിൽ ഇനി സെൻസറിങ് ഇല്ല, ഇറ്റലിയിലെ 108 വർഷം നീണ്ട നിയമത്തിന് അന്ത്യം

ഇറ്റലിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ഒരു സിനിമയുടെ റിലീസിംഗ് തടയാനോ സദാചാരപരമോ മതപരമോ ആയ കാരണങ്ങളാല്‍ കട്ടുകള്‍ നിര്‍ദ്ദേശിക്കാനോ ഇനി സര്‍ക്കാരിന് ആവില്ല

Published on 9th April 2021
Sharon Stone Says

'എന്റെ അനുവാദമില്ലാതെ ഡോക്ടര്‍ മാറിടത്തിന്റെ വലിപ്പം കൂട്ടി'- വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം ഷാരോണ്‍ സ്‌റ്റോണ്‍

'എന്റെ അനുവാദമില്ലാതെ ഡോക്ടര്‍ മാറിടത്തിന്റെ വലിപ്പം കൂട്ടി'- വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം ഷാരോണ്‍ സ്‌റ്റോണ്‍

Published on 30th March 2021
the_priest review
saniya photoshoot

ഹോളിവുഡ് സുന്ദരിയെപ്പോലെ സാനിയ അയ്യപ്പൻ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്

Published on 11th March 2021
bengal election

ബിജെപിയിലേക്ക് വീണ്ടും സിനിമാതാരങ്ങളുടെ ഒഴുക്ക്; രാജ്ശ്രീ രാജ്ബന്‍ഷി പാര്‍ട്ടിയില്‍ ചേര്‍ന്നു

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കേ, സിനിമാലോകത്ത് നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

Published on 10th March 2021
Virat Kohli, India and Australia Test

കളിക്കളത്തിന് പുറത്തെ വമ്പന്‍ റെക്കോര്‍ഡ്; 10 കോടി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി വിരാട് കോഹ്‌ലി

ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ ഏഷ്യാ-പസഫിക് വ്യക്തിയും, ആദ്യ ക്രിക്കറ്റ് താരവുമാണ് കോഹ് ലി

Published on 2nd March 2021

Search results 1 - 15 of 315