• Search results for 1983
Image Title
lords

ലോക കിരീടം ആരാധകര്‍ക്ക് നേരെ ഉയര്‍ത്തി നില്‍ക്കുന്ന കപില്‍, ഏറെ ഇഷ്ടമുള്ള ഓര്‍മയാണ് അതെന്ന് സുനില്‍ ഗാവസ്‌കര്‍

ശക്തമായ ടീമായിരുന്നു വിന്‍ഡിസിന്റേത്. അവര്‍ക്ക് നമ്മുടെ ചെറിയ ടോട്ടല്‍ മറികടക്കാന്‍ സാധിച്ചില്ല എന്നത് വിശ്വസിക്കാനാവാത്ത വ്യക്തികള്‍ ഇപ്പോഴുമുണ്ട്

Published on 25th May 2019
kapildevworldcup

ബാഗില്‍ ഷാംപെയ്‌നുമായാണ് ഫൈനല്‍ കളിക്കാന്‍ പോയത്, ലക്ഷ്യം വെച്ചത് മൂന്ന് മണിക്കൂര്‍ കൊണ്ട് വിന്‍ഡിസിനെ പുറത്താക്കാന്‍; ലോര്‍ഡ്‌സില്‍ കിരീടം ഉയര്‍ത്തിയ ഓര്‍മകളുമായി കപില്‍ദേവ്‌

വിന്‍ഡിസിനെ ഇന്ത്യ തോല്‍പ്പിക്കുമെന്ന് അധികൃതര്‍ കരുതിയില്ല. അതിനാല്‍ ഷ്യാംപെയ്ന്‍ ബോട്ടിലുകളെല്ലാം അവര്‍ വിന്‍ഡിസിന്റെ ഡ്രസിങ് റൂമിലാണ് വെച്ചത്

Published on 24th May 2019

ഫൂലന്‍ ദേവിയുടെ ജീവിതം വെബ് സീരീസ് ആകുന്നു

1981ല്‍ ഉന്നത വര്‍ഗക്കാരായ ഇരുപതുപേരെ കൂട്ടക്കൊല ചെയ്തതോടെയാണ് ഫൂലന്‍ ദേവിയും സംഘവും ശ്രദ്ധനേടുന്നത്.

Published on 19th May 2019
237345_105153_updates

36 വര്‍ഷം പഴക്കമുള്ള കപില്‍ ദേവിന്റെ റെക്കോര്‍ഡ് ഈ ചെറുപ്പക്കാരന്‍ അടിച്ചു പറത്തി; തകര്‍പ്പന്‍ ബാറ്റിങ് വന്നത് ഇംഗ്ലണ്ടിനോട് തോറ്റ കളിയില്‍

ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ലെങ്കിലും 36 വര്‍ഷം പഴക്കമുള്ളൊരു റെക്കോര്‍ഡ് അവിടെ മറികടന്നാണ് ഇമാം ഉള്‍ ഹഖ് അവിടെ മൈതാനത്ത് നിന്നും തിരികെ കയറിയത്

Published on 16th May 2019

ചിതല്‍: മാങ്ങാട് രത്നാകരന്‍ എഴുതിയ കവിത

കെ.ജി.എസ്, ബെംഗളൂരുവിലിരിക്കെക്കണ്ട
ഒരു സ്വപ്നത്തിന്റെ കഥ പറഞ്ഞു. 
തൃശൂരെ വീട്ടിലെ ഒരലമാര പുസ്തകങ്ങള്‍
ചിതല്‍ തിന്നിരിക്കുന്നു

Published on 4th May 2019

കഥകളിപ്പാട്ടിലെ സാമ്പ്രദായിക ശുദ്ധി: കോട്ടയ്ക്കല്‍ നാരായണനെപ്പറ്റി ഞായത്തു ബാലന്‍ എഴുതുന്നു

കഥകളി പാട്ടുകാരനായ കോട്ടയ്ക്കല്‍ നാരായണന്റെ ജീവിതത്തെപ്പറ്റി

Published on 4th May 2019

2.51 കോടി ആസ്തി; കയ്യിലുള്ളത് 38,750 രൂപ: മോദിയുടെ സ്വത്ത് വിവര കണക്ക് ഇങ്ങനെ

2.51 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍

Published on 26th April 2019
5a335164043148a1bd494924bfb818e7_18

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും: മരിച്ചത് കാസര്‍കോട് സ്വദേശിനി; മരണം 156

ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും.

Published on 21st April 2019

കൊളംബോ സ്ഫോടനപരമ്പര : മരണം 129 ആയി ; വീണ്ടും ചാവേർ ആക്രമണത്തിന് സാധ്യതയെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായാണ് സ്ഫോടനങ്ങൾ നടന്നത്. പള്ളികളിൽ ഈസ്റ്റർ ദിന പ്രാർത്ഥനകൾക്കിടെയായിരുന്നു സ്ഫോടനം

Published on 21st April 2019
vk

ആദ്യ പോരാട്ടം ദക്ഷിണാഫ്രിക്കക്കെതിരെ; പിന്നാലെ ഓസ്‌ട്രേലിയ; ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തെ ഈ മാസം 15ന് തിരഞ്ഞെടുക്കും

Published on 8th April 2019

ഗുണനിലവാരം വിപണി നിശ്ചയിക്കുമ്പോള്‍

അസമത്വത്തിന്റെ പുനരുല്പാദനത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപകരണങ്ങളാക്കുന്ന നവലിബറല്‍ താല്പര്യങ്ങളാണ് ഗുണനിലവാരം എന്ന ആശയത്തിന്റെ തന്നെ ഉല്പത്തിസ്ഥാനം

Published on 6th April 2019
walsh586

അശ്വിന്റെ മങ്കാദിങ്, പക്ഷേ കോര്‍ട്‌നി വാല്‍ഷ് എന്തിനാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആവുന്നത്? 

വലിയ നേട്ടം മുന്നിലുണ്ടായിട്ടും 1987 ലോക കപ്പില്‍ പാകിസ്ഥാനി താരം സലീം ജാഫറിനെ വാല്‍ഷ് മങ്കാദെ രീതിയില്‍ ഔട്ട് ആക്കാതിരുന്നതാണ് സംഭവം

Published on 26th March 2019

'ഈ സിനിമകള്‍ ഞാനെഴുതിയെങ്കില്‍ തകര്‍ത്തേനെ; സിനിമയിലൂടെ സമൂഹത്തിലെ മാറ്റം പ്രതീക്ഷിക്കുന്നില്ല'

ഞാനെഴുതിയ സിനിമകള്‍ കാണുമ്പോള്‍ മിക്കപ്പോഴും ഖേദം തോന്നാറുണ്ട്. ടിവിയില്‍ കണ്ട് ഇറങ്ങി ഓടാറുണ്ട്

Published on 10th March 2019
vj_thankappan

മുന്‍ മന്ത്രി വി.ജെ തങ്കപ്പന്‍ അന്തരിച്ചു 

നെയ്യാറ്റിന്‍കര, നേമം മണ്ഡലങ്ങളില്‍ നിന്നും നാലു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Published on 9th March 2019

Search results 1 - 15 of 110