• Search results for 2020
Image Title

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് 2020വരെ പിഴ കൂടാതെ ബില്ലടക്കാം: വൈദ്യുതി മന്ത്രി

മഴക്കെടുതിയില്‍പ്പെട്ട് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യുതി ബില്‍ അടക്കാന്‍ സാവകാശം നല്‍കി സര്‍ക്കാര്‍.

Published on 13th August 2019
reliance

ആജീവനാന്ത സൗജന്യ കോള്‍, 100 എംബിപിഎസ് ഇന്റര്‍നെറ്റ്, എച്ച്ഡി ടെലിവിഷന്‍; ജിയോ ജിഗാ ഫൈബര്‍ സെപ്തംബര്‍ അഞ്ചിന്

ആജീവനാന്ത സൗജന്യ കോള്‍, 100 എംബിപിഎസ് ഇന്റര്‍നെറ്റ്, എച്ച്ഡി ടെലിവിഷന്‍; ജിയോ ജിഗാ ഫൈബര്‍ സെപ്തംബര്‍ അഞ്ചിന്

Published on 12th August 2019
suresh_raina

വേദന സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ്, അല്ലെങ്കില്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറാവില്ലായിരുന്നു; നന്ദി പറഞ്ഞ് റെയ്‌ന

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കാല്‍മുട്ടിലെ പ്രശ്‌നങ്ങള്‍ എന്നെ അലട്ടാന്‍ തുടങ്ങിയിരുന്നു. 2007ലാണ് കാല്‍മുട്ടില്‍ ആദ്യ ശസ്ത്രക്രിയ നടത്തിയത്

Published on 11th August 2019
raina57

ശസ്ത്രക്രിയയ്ക്ക് വിധേയനായി സുരേഷ് റെയ്‌ന; ഡൊമസ്റ്റിക് സീസണില്‍ തിരിച്ചടി

ശസ്ത്രക്രിയയ്ക്ക് ശേഷം നാല് മുതല്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടി വരും. ബിസിസിഐയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്

Published on 10th August 2019

ആ ചിത്രത്തില്‍ വില്ലനാവാന്‍ മമ്മൂട്ടിയില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

മിത്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ജയം രവി തനി ഒരുവനില്‍ അവതരിപ്പിച്ചത്. നയന്‍താരയായിരുന്നു നായിക

Published on 7th August 2019
COOPER

ഫലം വന്നപ്പോള്‍ കൂപ്പറിന് ഗര്‍ഭം, പിന്നാലെ രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഫെഡറേഷന്‍

ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ കൂപ്പറിന്റെ മൂത്രത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്

Published on 6th August 2019
gabriel_jesus

520 ദിവസത്തിനിടയില്‍ ആദ്യം, വാന്‍ഡൈക്കിനെ ഡ്രിബിള്‍ ചെയ്ത് ജീസസ്; പക്ഷേ, അത് ഡ്രിബിള്‍ തന്നെയാണോ? 

2018 മാര്‍ച്ചിന് ശേഷം ഒരു താരവും വാന്‍ഡൈക്കിനെ ഡ്രിബിള്‍ ചെയ്തിരുന്നില്ല

Published on 5th August 2019
lauders

ഇന്ത്യ-വിന്‍ഡിസ് ആദ്യ ട്വന്റി20യില്‍ മഴ വില്ലനാവും? കാലാവസ്ഥാ റിപ്പോര്‍ട്ട്‌

കളിക്ക് മുന്‍പ് കനത്ത മഴ ലഭിക്കുമെന്നും, മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ കളി തുടങ്ങാന്‍ സാധിച്ചേക്കും

Published on 3rd August 2019

25 കഥാപാത്രങ്ങള്‍, ഒരു നടന്‍: ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രം അണിയറയില്‍ 

ഇപ്പോള്‍ വീണ്ടും കിടിലന്‍ വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാന്‍ എത്തുകയാണ് ഈ നടന്‍.

Published on 2nd August 2019
sreedharan-movie

മെട്രോമാന്റെ കഥയ്ക്ക് പേര് 'രാമസേതു'; ഇ ശ്രീധരനാകാൻ ജയസൂര്യ, ഒപ്പം ഇന്ദ്രൻസും 

സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ വച്ച് നടന്നു

Published on 24th July 2019
Income-Tax

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

നേരത്തെ ജൂലൈ 31 വരെയായിരുന്നു നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി

Published on 23rd July 2019
dhoni-770x433

സത്യാവസ്ഥ എന്താണ്? 2020ലെ ട്വന്റി20 ലോകകപ്പ് കളിക്കുമെന്ന് ധോനി സ്ഥിരീകരിച്ചു? 

2020ലെ ട്വന്റി20 ലോകകപ്പില്‍ താന്‍ കളിക്കുമെന്ന് ധോനി ആരാധകരോട് പറയുന്ന രീതിയിലായിരുന്നു ട്വീറ്റ്

Published on 20th July 2019
ind_vs_zim

സിംബാബ്വെയുടെ സസ്‌പെന്‍ഷന്‍; ജനുവരിയിലെ പരമ്പരയ്ക്കായി മറ്റ് വഴികള്‍ തേടി ബിസിസിഐ

ഒക്ടോബറിന് ശേഷമായിരിക്കും സിംബാബ്വെയ്ക്ക് പകരം മറ്റൊരു എതിരാളിയെ നിര്‍ണയിക്കുന്നത് സംബന്ധിച്ച് ബിസിസിഐ തീരുമാനമെടുക്കുക

Published on 20th July 2019
1f5c1-15633591704940-800

2022 ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യ ഗ്രൂപ്പ് ഇയില്‍, എതിരാളികള്‍ ഇവര്‍

മൂന്നാം റൗണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് യോഗ്യത നേടുകയാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള ലക്ഷ്യം

Published on 17th July 2019

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി രണ്ടാഴ്ച മാത്രം ; വൈകിയാൽ വൻതുക പിഴ

ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്

Published on 17th July 2019

Search results 1 - 15 of 231