• Search results for 2023
Image Title
ARTIST_VIVAN_SUNDARAM

ആർട്ടിസ്റ്റ് വിവാൻ സുന്ദരം അന്തരിച്ചു

കൊച്ചി ബിനാലെയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്

Published on 29th March 2023
arikomban

'അടുത്ത കാലത്തൊന്നും മനുഷ്യജീവന് ഭീഷണിയായിട്ടില്ല', അരിക്കൊമ്പനെ പിടിക്കാന്‍ അനുമതിയില്ല; ഹൈക്കോടതി ഇടക്കാല ഉത്തരവ്  

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ പിടിക്കാന്‍ അനുമതിയില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്

Published on 29th March 2023
pulsar suni and dileep

'ദിലീപ് താരപരിവേഷമുള്ള വ്യക്തിയായതിനാൽ വിചാരണ അനന്തമായി നീളുന്നു'; ജാമ്യം തേടി പൾസർ സുനി സുപ്രീംകോടതിയിൽ

ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും വിചാരണ അനന്തമായി നീണ്ടുപോവുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് ജാമ്യഹർജി നൽകിയത്

Published on 29th March 2023
amrithpal_singh

'ഇത് സിഖുകാർക്കെതിരെയുള്ള ആക്രമണം, അറസ്റ്റിനെ ഭയമില്ല'; വെല്ലുവിളിച്ച് അമൃത്പാൽ; വിഡിയോ പുറത്ത്

മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വിഡിയോ

Published on 29th March 2023
exams

ഒമ്പതാം ക്ലാസ് വരെയുള്ള ഫല പ്രഖ്യാപനം മെയ് രണ്ടിന്; എസ്എസ്എല്‍സി മെയ് 20നകം

സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു

Published on 29th March 2023
congress

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നേടും: 127 സീറ്റുകള്‍ വരെ കിട്ടുമെന്ന് പ്രവചനം; എബിപി- സിവോട്ടര്‍ സര്‍വേ

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം അവശേഷിക്കേ, കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി- സി വോട്ടര്‍ അഭിപ്രായ സര്‍വേ

Published on 29th March 2023
rain

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published on 29th March 2023
lightning

കോട്ടയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു

മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം

Published on 29th March 2023
saseendran_arikomban

'കേസ് കൊടുത്ത ആൾ ഒരാഴ്ച ഇവിടെവന്ന് താമസിക്കട്ടെ, ജഡ്ജിയായാലും മതി'; ജനങ്ങളുടെ ഡിമാൻഡ് ഇങ്ങനെയെന്ന് വനംമന്ത്രി

'ആനയെ പിടിക്കാൻ സമ്മതിക്കില്ല എന്നു പറയുന്നത് റേഡിയോ കോളർ ഘടിപ്പിക്കാൻ സമ്മതിക്കില്ല എന്നു പറയുന്നതു പോലെയാണ്'

Published on 29th March 2023
rain

നിലമ്പൂര്‍ ഉള്‍വനത്തില്‍ മഴ; കുറുവന്‍പുഴയില്‍ മലവെള്ളപ്പാച്ചില്‍

വേനൽമഴയ്ക്കിടെ മലപ്പുറം നിലമ്പൂര്‍ കോഴിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ മലവെള്ളപ്പാച്ചില്‍

Published on 29th March 2023
rema
M Swaraj

കെ ബാബുവിന് തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന് തിരിച്ചടി

Published on 29th March 2023
harthal in edukki

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

അരിക്കൊമ്പനെ ഉടനെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം

Published on 29th March 2023
divya_spandana_rahul_gandhi

അച്ഛന്റെ മരണത്തിനുശേഷം ആത്മഹത്യ ചിന്തയുണ്ടായി, പിന്തുണച്ചത് രാഹുല്‍ ഗാന്ധി; തുറന്നു പറഞ്ഞ് ദിവ്യ സ്പന്ദന

അച്ഛന്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതില്‍ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണെന്നും പറയുകയാണ് താരം

Published on 29th March 2023
joice george

അരിക്കൊമ്പനെ കോളര്‍ ഘടിപ്പിച്ച് വിടുന്നത് പ്രായോഗികമല്ല; കോടതിയെ അറിയിച്ചെന്ന് ജോയ്‌സ് ജോര്‍ജ് 

ശാന്തന്‍പാറ പഞ്ചായത്തിന് വേണ്ടിയാണ് ജോയ്‌സ് ജോര്‍ജ് ഹാജര്‍ ആയത്

Published on 29th March 2023

Search results 1 - 15 of 7013