• Search results for 4
Image Title

ആറാം മിനിറ്റില്‍ വിരണ്ടു; കൊല്‍ക്കത്തയെ പിടിച്ചുകെട്ടി, വരവറിയിച്ച് ബ്ലാസ്റ്റേഴ്‌സ്, വിജയ തുടക്കം( 2-1)

ആദ്യമത്സരത്തില്‍ എടികെ കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തി

Published on 20th October 2019

ബ്ലാസ്റ്റേഴ്‌സ് പടയോട്ടം; ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മുന്‍പില്‍

തുടക്കത്തിലെ ഞെട്ടലില്‍ നിന്ന് തിരിച്ചുകയറിയ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി

Published on 20th October 2019

എപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നോ അപ്പോള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരും; ജനശ്രദ്ധ തെറ്റിക്കാനെന്ന് കോണ്‍ഗ്രസ് നേതാവ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഏതെങ്കിലും വലിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ 'സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍' സംഭവിക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് അഖിലേഷ് സിങ്

Published on 20th October 2019
sithara

'നീയെന്റെ കൂടെ ചേര്‍ന്നു കളിച്ചുനടന്നില്ലേ...', മകള്‍ക്കൊപ്പം വീണ്ടും സിതാരയുടെ പാട്ട് (വിഡിയോ) 

‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന ഗാനമാണ് ഇവർ ആലപിച്ചിരിക്കുന്നത്

Published on 20th October 2019
SUNNY_LEONE

പ്രണയത്തിന് പിറന്നാള്‍ ആശംസയുമായി സണ്ണി ലിയോണി; അച്ഛന് ബര്‍ത്ത്‌ഡേ സമ്മാനം നല്‍കി കുഞ്ഞുമക്കള്‍; ചിത്രങ്ങള്‍

ഏറ്റവും മികച്ച ഭര്‍ത്താവും അച്ഛനുമാണ് എന്നാണ് സണ്ണി കുറിച്ചത്

Published on 20th October 2019
muhammad_shami58

വെളിച്ചക്കുറവ് തല്‍ക്കാലത്തേക്ക് രക്ഷിച്ചു, 9/2ലേക്ക് വീണ് സൗത്ത് ആഫ്രിക്ക; മൂന്നാം ദിനം കടുകട്ടിയാവും

വെളിച്ചക്കുറവിനെ തുടര്‍ന്ന് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക

Published on 20th October 2019
ANISH

വെള്ളത്തിന് 5000, ചിക്കന്‍ ബിരിയാണിയ്ക്ക് 55,000; നാലര ലക്ഷത്തിന്റെ ബില്ലുമായി സംവിധായന്‍

ബിരിയാണിയും ചോറും ഉള്‍പ്പടെയുള്ള 11 തരം ഭക്ഷണത്തിനും വെള്ളത്തിനുമായി 4.32 ലക്ഷം രൂപയാണ് ബില്‍

Published on 20th October 2019

തുലാവര്‍ഷം കടുക്കുന്നു, 204 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പ്

തുലാവര്‍ഷം ശക്തിപ്രാപിച്ചതോടെ, സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Published on 20th October 2019
umeshyadav_kohli

നേരിട്ടത് 10 പന്ത്, പറത്തിയത് 5 സിക്‌സ്, സ്‌ട്രൈക്ക് റേറ്റ് 310; ഹിറ്റ്മാനെന്ന പേര് രോഹിത്തിന് നഷ്ടമാവുമോ?

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 30 റണ്‍സ് പിന്നിട്ട താരമെന്ന റെക്കോര്‍ഡ് ഉമേഷ് യാദവ് ഇവിടെ സ്വന്തമാക്കി

Published on 20th October 2019
yuvrajganguly

യോ യോ ടെസ്റ്റിന്റെ സമയത്ത് നിങ്ങളുണ്ടായിരുന്നു എങ്കില്‍; യുവിയുടെ ആശംസ ആരാധകരെ വേദനിപ്പിക്കുന്നു

യോ യോ ടെസ്റ്റ് കടമ്പയായിരുന്നു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്താനുള്ള യുവരാജിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി തീര്‍ത്തത്

Published on 20th October 2019
tovi

'മകന്റെ സാദൃശ്യം തോന്നി'; ഇതിലും വലിയ അംഗീകാരം കിട്ടാനില്ലെന്ന് ടൊവിനോ (വിഡിയോ) 

ഏറ്റവും വലിയ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ടൊവിനോ

Published on 20th October 2019
rohit_sharma58s

199ല്‍ നില്‍ക്കുമ്പോ പോലും സിക്‌സ് പറത്താനുള്ള ധൈര്യം; നഷ്ടപ്പെട്ട സെവാഗിനെ സെവാഗിന്റെ ജന്മദിനത്തില്‍ തിരികെ കിട്ടി

199 റണ്‍സില്‍ നില്‍ക്കുമ്പോ പോലും റബാഡയെ പോലൊരു ബൗളരെ മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്താനുള്ള ധൈര്യം

Published on 20th October 2019
rohit_sharma57

ഒടുവില്‍ ടെസ്റ്റിലും ഇരട്ട ശതകം , അതും സിക്‌സ് പറത്തി; നിറഞ്ഞാടി ഹിറ്റ്മാന്‍

249 പന്തില്‍ നിന്ന് 28 ഫോറിന്റേയും 5 സിക്‌സിന്റേയും അകമ്പടിയോടെയാണ് രോഹിത് ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ട ശതകം പിന്നിട്ടത്

Published on 20th October 2019
helen

'താൻ കെട്ടുവോ? ആ ഞാൻ കെട്ടും'; ഭീതിയും സസ്‌പെന്‍സും നിറച്ച് ഹെലൻ ട്രെയിലർ 

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്

Published on 20th October 2019

Search results 1 - 15 of 24272