• Search results for 99
Image Title

റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് റെക്കോര്‍ഡിങ് റൂമിലേക്ക്: രാണു ഇനി പിന്നണിഗായിക, വീഡിയോ

ഹിമേഷിന്റെ പുതിയ ചിത്രമായ ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് രാണു പിന്നണി ഗാനരംഗത്തേക്കെത്തുന്നത്.

Published on 23rd August 2019

'കണ്ണനായാല്‍ രാധ വേണം'; കൃഷ്ണന്‍മാര്‍ക്കൊപ്പം രാധയായി ഭാവന, ചിത്രങ്ങള്‍

വെള്ള വസ്ത്രങ്ങളും അതിനിണങ്ങുന്ന വെള്ള മുത്ത് പിടിപ്പിച്ച ആഭരണങ്ങളുമാണ് ഈ സുന്ദരി രാധയുടെ വേഷം.

Published on 23rd August 2019
taimur

തൈമൂറിനെ തോളിലേറ്റി സെയിഫ്; ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം, വൈറലായി വിഡിയോ 

വീടിന് മുന്നിലേക്കിറങ്ങിയപ്പോഴേ ക്യാമറ ഫഌഷുകളുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തിരിക്കുകയാണ് സെയിഫ്

Published on 23rd August 2019

ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഉപ്പ്; വിവാദം, നടപടി (വീഡിയോ)  

സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണം നല്‍കാനുളള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നിലവിലിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചപ്പാത്തിയൊടൊപ്പം ഉപ്പ് നല്‍കിയത്

Published on 23rd August 2019
ja

ആറ് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ച്ചര്‍ മാജിക്ക്; ലീഡ്‌സില്‍ ഓസീസ് തവിടുപൊടി (വീഡിയോ)

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് പോരാട്ടം വെറും 179 റണ്‍സില്‍ അവസാനിച്ചു

Published on 23rd August 2019

'സ്‌നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്‌'; തനിക്കും ഉര്‍വശിക്കുമിടയില്‍ പിണക്കങ്ങളില്ലെന്ന് മനോജ് കെ ജയന്‍

എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്‌നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്

Published on 23rd August 2019

'കള്ളം പറഞ്ഞ് വരരുത്'; ജയറാമിന്റെ ഈ ചിത്രം ഇഷ്ടമായില്ലെങ്കില്‍ ഹരീഷ് കണാരന്‍ പണം തിരിച്ചുതരും; ബൈജുവിന്റെ ഉറപ്പ് (വീഡിയോ)

ജയറാമിന്റെ ഈ ചിത്രം ഇഷ്ടമായില്ലെങ്കില്‍ ഹരീഷ് കണാരന്‍ പണം തിരിച്ചുതരും

Published on 23rd August 2019
newcoach

ബംഗാറിനെ വെട്ടി, വിക്രം റാത്തോര്‍ പുതിയ ബാറ്റിങ് കോച്ച്; സപ്പോര്‍ട്ട് സ്റ്റാഫിലെ മാറ്റങ്ങള്‍ ഇങ്ങനെ

സഞ്ജയ് ബംഗാറിനെ മാറ്റിയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണറായ റാത്തോറിനെ ബാറ്റിങ് പരിശീലകനായി നിയമിക്കുന്നത്

Published on 22nd August 2019
29570417_1018360821645818_2195156418359146307_n

'ഓഹോ ഫിറ്റ്‌നസ് വിഗ്രഹങ്ങള്‍'; കോഹ്‌ലിയുടേയും ബുമ്‌റയുടേയും സിക്‌സ് പാക്ക് കണ്ട് യുവരാജിന് 'അമ്പരപ്പ്'

വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

Published on 22nd August 2019
rekha

രേഖാ ചന്ദ്രയ്ക്ക് നിയമസഭയുടെ മാധ്യമ പുരസ്‌കാരം

രേഖാ ചന്ദ്രയ്ക്ക് നിയമസഭയുടെ മാധ്യമ പുരസ്‌കാരം

Published on 22nd August 2019
rohti

രോഹിത്തിന്റെ ആ നില്‍പ്പ് കുടവയര്‍ മറയ്ക്കാനല്ലേ? ഗ്രൂപ്പ് ഫോട്ടോയില്‍ രോഹിത്തിന് നേര്‍ക്ക് പരിഹാസം

കോച്ചിങ് സ്റ്റാഫിനും ഒപ്പമുള്ള ഫോട്ടോ കോഹ് ലി പങ്കുവെച്ചതില്‍ രോഹിത് മറഞ്ഞു നില്‍ക്കുന്നതാണ് ആരാധകരുടെ ശ്രദ്ധയിലുടക്കിയത്

Published on 22nd August 2019
fahad_nazriya

'ഏറ്റവും മികച്ച സമ്മാനം'; അഞ്ചു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നസ്രിയ 

ഭർത്താവ് ഫഹ​ദ് ഫാസിലിന് ആശംസ കുറിച്ചിരിക്കുകയാണ് നസ്രിയ

Published on 21st August 2019

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് വളയംപിടിക്കാന്‍ ഇനി പെണ്‍ കരങ്ങളും; മന്ത്രിസഭായോഗത്തില്‍ അംഗീകാരം

സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനിമുതല്‍ വനിതകള്‍ക്കും ഡ്രൈവര്‍മാരാകാം

Published on 21st August 2019

വാഴനാരില്‍ നിന്ന് സാനിറ്ററി നാപ്കിനുകള്‍: രണ്ട് വര്‍ഷത്തിനുള്ളില്‍ 120 തവണ ഉപയോഗിക്കാം

വാഴനാരില്‍ നിന്നും നിര്‍മ്മിച്ച ഈ സാനിറ്ററി നാപ്കിന്‍ രണ്ടുവര്‍ഷം വരെ ഈടുനില്‍ക്കും.

Published on 21st August 2019
asteroid_earth_getty-1

ഭൂമിയിലേക്ക് വരുന്ന ആ ഉല്‍ക്കയെ തടയാന്‍ ഒന്നിനുമാവില്ല, ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ഇലോണ്‍ മസ്‌കിന്റെ പ്രവചനം

2029 ഏപ്രില്‍ 13നാണ് അപോഫിസ് ഭൂമിക്ക് സമീപത്ത് കൂടി കടന്നു പോവുമെന്ന് നാസ കണക്കു കൂട്ടുന്നത്

Published on 21st August 2019

Search results 1 - 15 of 3873