• Search results for aaradhya
Image Title
aishwarya

മല്‍സ്യകന്യകയെ പോലെ ഐശ്വര്യ എത്തി, ഒപ്പം ആരാധ്യയും; ചിത്രങ്ങളും വിഡിയോയും കാണാം 

72-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ആഷിന്റെ ആദ്യ ദിനമായിരുന്നു ഇന്നലെ

Published on 20th May 2019

എന്നെയൊരു 'സൂപ്പര്‍ മോം' ആക്കിയത് നിങ്ങളാണ്; നന്ദി പറഞ്ഞ് ഐശ്വര്യ

സൂപ്പര്‍ മോം എന്ന് ആളുകള്‍ വിളിക്കുന്നതില്‍ തികഞ്ഞ സന്തോഷമുണ്ടെന്ന് ഐശ്വര്യ റായ്. തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ആ വിളിയെന്നും സ്‌നേഹം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രകടമാകുന്നതാണ് അമ്മയെ

Published on 9th January 2019
AMITHABH

'നിന്റെ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ, സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കൂ'; കൊച്ചുമകള്‍ക്ക് പിറന്നാള്‍ ആശംസയുമായി ബിഗ് ബി

സ്‌നേഹവും അനുഗ്രവും കുഞ്ഞു രാജകുമാരിക്ക് ആവോളം നല്‍കിക്കൊണ്ടാണ് ബിഗ് ബിയുടെ പോസ്റ്റ്

Published on 16th November 2018

എനിക്കേറ്റവും സന്തോഷം ലഭിക്കുന്ന ഇടം, അത് ഐശ്വര്യ തന്നെയാണ്: താരസുന്ദരിയുടെ പിറന്നാളിന് അഭിഷേകിന്റെ ആശംസ

തന്റെ ഭാര്യയെക്കുറിച്ചും തങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തെ കുറിച്ചുമെല്ലാം അഭിഷേക് എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കും.

Published on 1st November 2018

'ആ ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞത് ഞാന്‍, ഐശ്വര്യ സമ്മതം മൂളി' : അഭിഷേക് ബച്ചന്‍

ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അടുത്ത സുഹൃത്ത് കൂടിയായ ഐശ്വര്യയെ വിവാഹം കഴിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു സുന്ദരി മകളുണ്ടെന്നും അഭിഷേക്

Published on 7th October 2018

ഐശ്വര്യക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട അവാര്‍ഡ്: മകള്‍ ആരാദ്യ തന്നെ സമ്പൂര്‍ണ്ണയാക്കിയെന്ന് താരം

അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ ഐശ്വര്യ സ്വീകരിച്ച പുരസ്‌കാരത്തിന് ഇരട്ടി മധുരം പകരാന്‍ മകള്‍ ആരാധ്യയും അമ്മ വൃന്ദയുമെത്തിയിരുന്നു.

Published on 10th September 2018

'ആരാധ്യ, എന്റെ ലോകം നീയാണ്'.. വിമര്‍ശകരുടെ വായടപ്പിച്ച് ഐശ്വര്യയുടെ ചുംബനം വീണ്ടും

കുഞ്ഞാരാധ്യയെ എടുത്തുയര്‍ത്തി ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ് ഐശ്വര്യ റായി ആരാധകര്‍ക്കായി പങ്കുവച്ചത്. കാന്‍ ഫെസ്റ്റിവലില്‍ ആരാധ്യയെ ചുണ്ടില്‍ ചുംബിച്ചത് ശരിയല്ലെന്ന് വാദിച്ചവരുടെ വായടപ്പിക്കുന്നതാണ്

Published on 11th July 2018
ARADYA_BACHAN

ആരാധ്യയുടെ നൃത്തം കണ്ട് അഭിഷേകും ഐശ്വര്യയും ഞെട്ടിയോ? (വീഡിയോ കാണാം) 

ബച്ചന്‍ കുടുംബത്തിലെ താരോദയം അവസാനിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് ആരാധ്യ സ്‌കൂളിലെ വാര്‍ഷികാഘോഷദിനത്തില്‍ അവതരിപ്പിച്ച നൃത്തം.

Published on 18th December 2017

Search results 1 - 8 of 8