• Search results for abduction
Image Title
accused_commit_suicide

ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റില്‍ ചാടി മരിച്ചു 

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യ ഷീബയെയാണ് ഇയാൾ വെട്ടിക്കൊന്നത്

Published on 17th September 2022
onam_lottery

കാത്തിരിക്കുന്നത് 25 കോടി! ഓണം ബംപർ നറുക്കെടുപ്പ് നാളെ; ഇതുവരെ വിറ്റത് 63.81 ലക്ഷം ടിക്കറ്റുകൾ

ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ബാക്കി 3.69 ലക്ഷം ടിക്കറ്റുകൾ ഇന്നു വിറ്റു തീരുമെന്നാണു വകുപ്പ് പ്രതീക്ഷിക്കുന്നത്

Published on 17th September 2022
sandhya

ആണായി ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; യുവതിക്ക് പത്ത് വർഷം തടവും പിഴയും

തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് ശിക്ഷിച്ചത്

Published on 17th September 2022
anand_sing

'കുടുംബത്തെ പച്ചയ്ക്ക് തീകൊളുത്തും'; ഭീഷണിയുമായി മന്ത്രി; കേസ്

രാത്രി പൊലീസ് സ്റ്റേഷനിലെത്തി പോലപ്പയും കുടുംബവും സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Published on 31st August 2022
sonia_mother

സോണിയാ ഗാന്ധിയുടെ അമ്മ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Published on 31st August 2022
modi

ഭക്ഷണത്തിനായുള്ള പണം മോദി ചെലവഴിക്കുന്നത് സ്വന്തം കൈയില്‍ നിന്ന്, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും എടുക്കുന്നില്ല; വിവരാവകാശരേഖ

ഭക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം കൈയില്‍ നിന്നാണ് പണം ചെലവഴിക്കുന്നതെന്ന് വിവരാവകാശരേഖ

Published on 31st August 2022
ABDUCTION

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞ് ബിജെപി നേതാവിന്റെ വീട്ടില്‍; എട്ടുപേര്‍ അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുമ്പോള്‍ തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി

Published on 29th August 2022
dileep bail

വിചാരണക്കോടതി മാറ്റിയതിനെതിരെ നടി നൽകിയ ‌ഹർജി: ഹൈക്കോടതിയിൽ ഇന്ന് രഹസ്യവാദം 

ച്ചക്ക് രണ്ട് മണിക്കാണ് ഹർജിയിൽ പ്രത്യേക വാദം നടക്കുന്നത്

Published on 29th August 2022
abduction

പ്ലാറ്റ്‌ഫോമില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

Published on 28th August 2022
pc_george

'കേസുകൊണ്ട് ഒത്തിരി സിനിമ കിട്ടിയില്ലേ; ലാഭം മാത്രമാണ് ഉണ്ടായത്'; നടിയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

നടന്‍ ദിലീപ് പ്രതിയായ നടിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എയും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പി സി ജോര്‍ജ്

Published on 11th August 2022
dileep bail

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു, ദിലീപിന്റെ ജാമ്യം റദ്ദാക്കണം: ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ 

നേരത്തെ ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ അപ്പീൽ

Published on 3rd August 2022
Dileep

അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ദിലീപ് സുപ്രീം കോടതിയില്‍

വിചാരണക്കോടതി ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്

Published on 29th July 2022
abduction

ജോലിക്കെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് പോയശേഷം കാണാതായി; യുവാവിനെ സ്വര്‍ണക്കടത്ത് സംഘം റാഞ്ചി

പന്തിരിക്കരയില്‍ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി

Published on 29th July 2022
dileep

ദീലീപിനെതിരെ മാനനഷ്ട കേസെടുത്തു; നവംബര്‍ ഏഴിന് കോടതിയില്‍ ഹാജരാകണം

നവംബര്‍ ഏഴിന് ദിലീപ് തലശ്ശേരി കോടതിയില്‍ ഹാജരാകണം

Published on 23rd July 2022
child

അഞ്ചുദിവസമായി മകനെ കാണാനില്ല; തിരച്ചിലിനിടെ അപ്രതീക്ഷിതമായി കുട്ടിയും തട്ടിക്കൊണ്ടുപോയ ആളും വന്നുപെട്ടത് പിതാവിന്റെ മുന്നില്‍

പെരുന്നാള്‍ അവധി കഴിഞ്ഞ് 18നാണ് കുട്ടി താനൂരിലെ വീട്ടില്‍ നിന്നും ഓട്ടോയില്‍ സ്‌കൂളിലേക്കു പോയത്

Published on 23rd July 2022

Search results 1 - 15 of 132