• Search results for abhishek
Image Title
supriya
ram

ദൃശ്യം ആവര്‍ത്തിക്കുമോ!; മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു, തൃഷ നായിക; 'റാം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്

Published on 17th December 2019
images_(2)

ഇത്തവണ 'നോട്ട്ബുക്ക്' ഒപ്പില്ല; 'മിണ്ടരുത്' എന്ന് കോഹ്‌ലിയോട് കെസ്‌റിക് വില്ല്യംസ് (വീഡിയോ)

വിക്കറ്റ് വീഴ്ത്തുമ്പോള്‍ ഔട്ടാകുന്ന ബാറ്റ്‌സ്മാന് 'നോട്ട്ബുക്കി'ല്‍ ഒപ്പിട്ട് കൊടുക്കുന്നതായി  കാണിക്കുന്നതാണ് വിന്‍ഡീസ് താരം കെസ്‌റിക് വില്ല്യംസിന്റെ വിക്കറ്റ് നേട്ടമാഘോഷം

Published on 9th December 2019
aishu

കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി ഐശ്വര്യ ചേച്ചി സെല്‍ഫി എടുത്തുതന്നു; താരസുന്ദരിയെ കണ്ട അനുഭവം പങ്കുവെച്ച് മലയാളി

റോമില്‍ അഭിഷേക് ബച്ചനൊപ്പം വെക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ

Published on 12th November 2019
aiswarya

നാളെ ഐശ്വര്യയുടെ പിറന്നാള്‍; ആഘോഷം അഭിഷേകിനും ആരാധ്യക്കുമൊപ്പം റോമില്‍, വീഡിയോ

മകളെ കണ്ടതും ഐശ്വര്യ അടുത്തേക്ക് വിളിക്കുന്നത് വീഡിയോയില്‍ കാണാം.

Published on 31st October 2019
mha

'ആദ്യം കോഹ്‌ലിയെപ്പോലെ കളിച്ചു കാണിക്കൂ, എന്നിട്ടാകാം'; ഷര്‍ട്ടിടാതെ സെല്‍ഫിയിട്ട പാക് താരത്തെ ട്രോളിക്കൊന്ന് ആരാധകര്‍

ഷര്‍ട്ടിടാത്ത ഫോട്ടോ ഇട്ട് കോഹ്‌ലിയെ അനുകരിക്കാതെ കോഹ്‌ലിയെപ്പോലെ കളിക്കാന്‍ ശ്രമിക്കൂ എന്ന ഉപദേശവുമായി ആരാധകര്‍ രംഗത്തെത്തി

Published on 24th September 2019

വീണ്ടും കര്‍ഷകര്‍ക്ക് സഹായവുമായി ബച്ചന്‍: 2100 കര്‍ഷകരുടെ കടം തീര്‍ത്തു  

കടബാധ്യത തീര്‍ക്കാനുള്ള വന്‍ തുക മക്കളായ ശ്വേതയെയും അഭിഷേകിനെയും ഏല്‍പ്പിച്ചുവെന്നും അവരത് നേരിട്ട് കര്‍ഷകരെ ഏല്‍പ്പിച്ചുവെന്നുമാണ് ബച്ചന്‍ ബ്ലോഗിലൂടെ അറിയിച്ചത്.  

Published on 13th June 2019
abhishek

ചെല്‍സി ഫാനായ കോഹ് ലി ഹാരി കെയ്‌നിനൊപ്പം, ട്രോളുമായി അഭിഷേക് ബച്ചന്‍

ക്രിക്കറ്റിലേയും ഫുട്‌ബോളിലേയും രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച് വന്നത് ആരാധകരില്‍ കൗതുകം നിറച്ചതോടെ നിമിഷ നേരം കൊണ്ട് തന്നെ ഫോട്ടോ വൈറലായി

Published on 25th May 2019

സച്ചിന്‍,സല്‍മാന്‍ ഖാന്‍, കരീന; താരവോട്ടുകള്‍ കൊണ്ട് സമ്പന്നമായി മുംബൈ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും

Published on 29th April 2019

മോദിയുടേയും അമിത് ഷായുടേയും പേര് വ്യക്തമായി പറയാത്തത് എന്ത് ? : കോണ്‍ഗ്രസ് അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

തെരഞ്ഞെടുപ്പ് കമ്മീഷന്‍  നിഷ്‌ക്രിയത്വം പുലര്‍ത്തുന്നത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവാണ് സുപ്രിംകോടതിയെ സമീപിച്ചത്

Published on 29th April 2019
tc

വെയിലേൽക്കാതിരിക്കാൻ പ്രചാരണ രം​ഗത്ത് പുത്തൻ മാർ​ഗം; മമതയുടെ അനന്തരവൻ കണ്ടെത്തിയ വഴി ഇങ്ങനെ (വീഡിയോ)

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി കണ്ടെത്തിയ വഴിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

Published on 27th April 2019

പ്രതിഷേധം കടുത്തു; 'ചൗക്കീദാര്‍' കപ്പുകള്‍ റയില്‍വെ പിന്‍വലിച്ചു

വിവാദമായ 'മേ ഭീ ചൗക്കീദാര്‍' (ഞാനും കാവല്‍ക്കാരന്‍) എന്നെഴുതിയ ചായക്കപ്പുകള്‍ ഇന്ത്യന്‍ റയില്‍വെ പിന്‍വലിച്ചു.

Published on 29th March 2019
sh

ഗോവന്‍ ബീച്ചില്‍ അവധിയാഘോഷിച്ച് അഭിഷേകും ഐശ്വര്യയും; ആഷ് വീണ്ടും ഗര്‍ഭിണിയെന്ന് പാപ്പരാസികള്‍, ചിത്രങ്ങള്‍ 

ബീച്ചിലൂടെ നടന്നുനീങ്ങുന്ന താരദമ്പതികളുടെ ചിത്രങ്ങളാണ് ഇതിനോടകം പ്രചരിച്ചിരിക്കുന്നത്

Published on 24th March 2019
VIMAL

മദ്യപിച്ചെത്തി തെലുങ്ക് താരത്തെ മര്‍ദിച്ചു; നടന്‍ വിമലിനെതിരേ കേസെടുത്തു, ഒളിവില്‍

വിമലും സുഹൃത്തുക്കളും ചേര്‍ന്ന് അഭിഷേകിനെ തല്ലിച്ചതക്കുകയായിരുന്നു

Published on 12th March 2019

'ഒന്നു നിര്‍ത്തൂ' ; ഒടുവില്‍ ഫോട്ടോഗ്രാഫര്‍മാരോട് കലിച്ച് ആരാധ്യ ; വീഡിയോ വൈറല്‍

ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും ആരാധ്യയും നിറഞ്ഞുനില്‍ക്കുന്നുണ്ട്

Published on 12th March 2019

Search results 1 - 15 of 38