• Search results for ablaze
Image Title
tharoor_and_kharge

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്; പ്രചാരണം ശക്തമാക്കി തരൂരും ഖാര്‍ഗെയും 

സ്ഥാനാർത്ഥികളെ പിന്തുണച്ചു കൊണ്ടുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ മധുസൂദൻ മിസ്ത്രി പരിശോധിക്കും

Published on 8th October 2022
prabhas_dasara

അമ്പെയ്ത് പ്രഭാസിന്റെ രാവണ നി​ഗ്രഹം, കത്തിയമർന്ന് 100 അടിയുടെ രാവണൻ; ദസറ ആഘോഷിച്ച് താരം, വിഡിയോ

ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി രാം ലീല മൈതാനത്ത് നടന്ന രാവണ്‍ ദഹനിലാണ് പ്രഭാസ് പങ്കെടുത്തത്

Published on 7th October 2022
arrest

പ്രണയം നിരസിച്ചതിന് പെട്രോളൊഴിച്ച് തീ കൊളുത്തി; 12ക്ലാസുകാരി മരിച്ചു; പ്രതിഷേധിച്ച് നാട്ടുകാര്‍; നിരോധനാജ്ഞ

ദേഹമാസകലം പൊള്ളലേറ്റ് പെണ്‍കുട്ടി ചികിത്സയിലായിരുന്നു. സംഭവത്തില്‍ പ്രതിയായ ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 29th August 2022
lanka

പ്രക്ഷോഭം അണയാതെ ലങ്ക; റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ടു (വീഡിയോ)

റെനില്‍ വിക്രമസിംഗെയുടെ പിതാവ് പണികഴിപ്പിച്ച കൊളംബോയിലുള്ള ഫിഫ്ത് ലെയ്ന്‍ എന്ന വസതിയാണ് കത്തിച്ചത്

Published on 9th July 2022
salman_khan

'കഭി ഈദ് കഭി ദീവാലി'; സൽമാൻ ഖാൻ ചിത്രത്തിൽ രാം ചരൺ തേജയും  

ചിത്രത്തിലെ സുപ്രധാന രം​ഗത്ത് വരുന്ന ​ഗാനത്തിലാണ് രാം ചരൺ എത്തുക

Published on 21st June 2022
agnipath_protest_new
fire

ബിസിനസില്‍ ഒന്നരക്കോടിയുടെ നഷ്ടം വരുത്തി; അച്ഛന്‍ മകനെ തീ കൊളുത്തി; ഗുരുതരം

കര്‍ണാടകയിലെ ചാമരാജ്‌പേട്ടിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്ര കുമാര്‍ (55) ആണ് അറസ്റ്റിലായത്

Published on 8th April 2022
garlic_fire

ചന്തയിലെത്തിക്കാൻ 5000 രൂപ മുടക്കി, വിറ്റപ്പോൾ കിട്ടിയത് 1100; 160 കിലോ വെളുത്തുള്ളി കത്തിച്ച് കർഷകൻ, വിഡിയോ 

ലേലത്തിൽ പ്രതീക്ഷിച്ച വില നേടാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഇയാൾ വെളുത്തിള്ളി കത്തിച്ച് നശിപ്പിച്ചത്

Published on 19th December 2021
Man arrested for setting ablaze pregnant wife

ഗര്‍ഭിണിയായ യുവതിയെ തീ കൊളുത്തിക്കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published on 3rd November 2021
man dies by suicide by setting himself ablaze

കട ഉടമയുമായി തര്‍ക്കം; തൃപ്പൂണിത്തുറയില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു; ഫര്‍ണീച്ചര്‍ ഷോപ്പ് കത്തിനശിച്ചു

കട ഉടമ സുനീറുമായുണ്ടായ സാമ്പത്തിക പ്രശ്‌നമാണ് പ്രസന്നനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് 

Published on 12th October 2021
Attempt to set his wife on fire

മൂന്ന് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം; യുവതിയ്ക്ക് ശീതളപാനീയത്തില്‍ ഉറക്കഗുളിക നല്‍കി മയക്കി; പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; വീശദീകരണ വീഡിയോയുമായി ഭര്‍ത്താവ്‌

ഭാര്യയെ ശീതളപാനീയത്തില്‍ ഉറക്കുഗുളിക നല്‍കി മയക്കിയ ശേഷം യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഭര്‍ത്താവ്

Published on 26th September 2021
set ablaze by female friend

കാമുകിയുടെ വീടിന് അടുത്ത് 25കാരന്‍; യുവതിയുടെ വീട്ടുകാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു 

മധ്യപ്രദേശില്‍ യുവാവിനെ പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു

Published on 19th September 2021
Attempt to set his wife on fire

'വഴിവിട്ട ബന്ധം' ചോദ്യം ചെയ്തു, ഭര്‍ത്താവിനെ യുവതിയും കാമുകനും പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു ; അറസ്റ്റ്

ഭാര്യയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു

Published on 15th September 2021
CPM PARTY OFFICES ATTACKED

ത്രിപുരയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; വാഹനം കത്തിച്ചു, ബിജെപിയെന്ന് ആരോപണം - വീഡിയോ 

ത്രിപുരയില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം

Published on 8th September 2021
bike_ablaze

തുടര്‍ച്ചയായി പൊലീസ് പിഴയിട്ടു; ബൈക്ക് കത്തിച്ച് യുവാവിന്റെ ക്രോധം

12 തവണയായി  ഇയാളില്‍ നിന്ന് പൊലീസ് 4,800 രൂപയാണ്‌ പിഴയിട്ടത്.  

Published on 10th August 2021

Search results 1 - 15 of 22