• Search results for abortion
Image Title
kerala-high-court-620x400-1496586641_835x547

ഗര്‍ഭസ്ഥ ശിശുവിന്റെ തല അമിതമായി വളരുന്നു, 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഈ സമയം ഗര്‍ഭം അലസിപ്പിക്കുന്നത് യുവതിയുടെ ജീവന് ഭീഷണിയാണെന്ന അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്

Published on 28th September 2019

ആറ് മാസത്തിനിടെ ഗര്‍ഭഛിദ്ര ഗുളികകള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് 21,000 സ്ത്രീകള്‍ ; സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വിദഗ്ധര്‍

33 മുതല്‍ 50 ശതമാനം വരെ സ്ത്രീകള്‍ ഇ മെയില്‍ വഴി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍

Published on 22nd May 2019

ഇനി മുതല്‍ ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല; 99 വര്‍ഷം വരെ ശിക്ഷ; പ്രതിഷേധം

ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകും

Published on 15th May 2019
boy,,rape

മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നഗ്നചിത്രം കൈക്കലാക്കി പീഡനം, ഗര്‍ഭച്ഛിദ്രം, അറസ്റ്റ്

പെണ്‍കുട്ടിയുടെ മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത്, പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കി

Published on 8th April 2019

ഗര്‍ഭകാലത്ത് നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കാം ; അബോര്‍ഷന് സാധ്യതയേറെയെന്ന് പഠന റിപ്പോര്‍ട്ടുകള്‍

രണ്ട് മാസത്തെ ഗര്‍ഭകാലത്തിലാണ് അലസുന്നതിനുള്ള സാധ്യതകള്‍ കൂടുതലായി കാണുന്നത്. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരില്‍ ഗര്‍ഭമലസാനുള്ള സാധ്യത 32 ശതമാനമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

Published on 26th March 2019
pope-francisioipi

ഗര്‍ഭച്ഛിദ്രം നടത്തുന്നത് വാടകക്കൊലയാളിയെ ഉപയോഗിക്കുന്നത് പോലെ;  ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധവും ചൂഷണങ്ങളും പോലെ മലിനതയുടെ സംസ്‌കാരം വിതയ്ക്കുന്നതാണ് ഗര്‍ഭച്ഛിദ്രങ്ങളുമെന്നും ജീവിക്കാനുള്ള മനുഷ്യാവകാശത്തെ തടയുകയാണ് ഇതിലൂടെ മാതാപിതാക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published on 10th October 2018
Rapenjmknj,l

ചോരയുറ്റുന്ന ഭ്രൂണവുമായി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍: പീഡിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മധ്യപ്രദേശിലെ ഗ്രാമമായ സത്‌നയില്‍ നിന്നുള്ള 20 കാരിയായ ദളിത് പെണ്‍കുട്ടിയാണ് ബുധനാഴ്ച ഭ്രൂണവുമായി സ്‌റ്റേഷനിലെത്തിയത്.

Published on 5th April 2018

ബലാത്സംഗത്തിനിരയായ പതിമൂന്നുകാരിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി

ബലാത്സംഗത്തിനിരയായ പതിമൂന്നുകാരി പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. 31 ആഴ്ച പ്രായമുള്ള കുട്ടിയെ നശിപ്പിക്കാനാണ് അനുമതി നല്‍കിയത്

Published on 6th September 2017

Search results 1 - 8 of 8