Advanced Search
Please provide search keyword(s)- Search results for aisf
Image | Title | |
---|---|---|
![]() | കോട്ടകാത്ത് കാത്ത് എസ്എഫ്ഐ; യൂണിവേഴ്സിറ്റി കോളജില്‍ ഉജ്ജ്വല വിജയംയൂണിവേഴ്സിറ്റി കോളജില്‍ ഇത്തവണയും എസ്എഫ്ഐക്ക് എതിരില്ലാത്ത വിജയം | |
എസ്എഫ്ഐ-എഐഎസ്എഫ് തർക്കം പരിഹരിക്കാൻ കോടിയേരിയും കാനവും; ഇന്ന് ചർച്ചഎസ്എഫ്ഐയുടെയും എഐഎസ്എഫിന്റെയും തർക്കം പരിഹരിക്കാൻ ഇന്ന് ചർച്ച | ||
![]() | എസ്എഫ്ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളേ..; പഴയ എസ്എസ്ഐക്കാരിയുടെ കുറിപ്പ്, വിമര്ശനംഎസ്എഫ്ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളേ..; പഴയ എസ്എസ്ഐക്കാരിയുടെ കുറിപ്പ്, വിമര്‍ശനം | |
![]() | 'ഇതെല്ലാം വര്‍ഗീയതയെ എതിര്‍ക്കാനാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ആശ്വാസം'; യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം: എസ്എഫ്ഐക്ക് എതിരെ എഐഎസ്എഫ്യൂണിവേഴ്സിറ്റി കോളജില്‍ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്ഐക്ക് എതിരെ എഐഎസ്എഫ് | |
![]() | മോദി സര്‍ക്കാരിന് എതിരെ ഡല്‍ഹിയെ ചെങ്കടലാക്കി ഇടത് വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് (വീഡിയോ)കേന്ദ്രസര്‍ക്കാരിന് എതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ച് | |
![]() | ഭയപ്പെടുത്തിയാല്‍ മിണ്ടാതിരിക്കില്ല; വീണ്ടും അധികാരത്തിലെത്താന്‍ മോദി നുണകള്‍ പ്രചരിപ്പിക്കുന്നു: കനയ്യ കുമാര്പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കടന്നാക്രമണം നടത്തി സിപിഐ നേതാവ് കനയ്യ കുമാര്‍ | |
![]() | തൃശൂരിൽ എസ്എഫ്എെയും എഐഎസ്എഫും തമ്മിൽ സംഘർഷംപെരിങ്ങോട്ടുകര ഐടിഐ യൂണിയൽ തെരഞ്ഞെടുപ്പിൽ വിജയിച്ച എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നാണ് പരാതി. | |
![]() | നാദിറ: കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മത്സരാര്‍ത്ഥി; ചരിത്രം കുറിച്ച് എഐഎസ്എഫ്കേരള സര്‍വകലാശ യൂണിയന് തെരഞ്ഞെടുപ്പില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥിയെ മത്സരിപ്പിച്ച് ചരിത്രമെഴുതി എഐഎസ്എഫ് | |
ഇടികൊണ്ട മോദിയേയും കൊണ്ട് പൊലീസുകാരോടി; വീഡിയോആലപ്പുഴയില് നടത്തിയ സമരത്തിനിടെ മോദിയുടെ ബൊമ്മയുമായി ഓടുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുയാണ് | ||
![]() | ഇടത് സംഘടനകള്‍ വിജയിച്ചെന്ന് റിസള്‍ട്ട്; ആക്രമണമഴിച്ചുവിട്ട് എബിവിപി: ജെഎന്‍യുവില്‍ വോട്ടെണ്ണല്‍ നിര്ത്തിവച്ചുഎബിവിപി പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടതിനെ തുടര്‍ന്ന് ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. | |
![]() | പെണ്‍കുട്ടികളെ ചെറിയ വസ്ത്രങ്ങളിടാന്‍ സമ്മതിക്കില്ല, ദേശദ്രോഹികളായ സഖാക്കളില്‍ നിന്നും രക്ഷിക്കും; ജെഎന്‍യുവില്‍ എബിവിപിയുടെ പോസ്റ്ററുകള്സര്വകലാശാലയെ ദേശദ്രോഹികളായ സഖാക്കളില്‍ നിന്നും രക്ഷിക്കുമെന്ന് ജെഎന്‍യുവില്‍ പോസ്റ്ററുകള്‍. | |
മോദിയുടെ ബൊമ്മയ്ക്കായി പിടിവലി ; പഞ്ച് മോദി ചലഞ്ച് അനുവദിക്കില്ലെന്ന് പൊലീസ്, നടത്തുമെന്ന് എഐഎസ്എഫ്, സംഘര്ഷംമോദിയുടെ ബൊമ്മ പൊലീസ് പിടിച്ചെടുത്തു. ഇതോടെ എഐഎസ്എഫ് പ്രവര്‍ത്തകരും പൊലീസും ബൊമ്മയ്ക്കു വേണ്ടി പിടിവലിയായി | ||
![]() | കനയ്യ കുമാറിന് സീറ്റ് നല്‍കാമെന്ന് ആര്‍ജെഡി; പിന്തുണച്ച് കോണ്‍ഗ്രസ്; വിശാലസഖ്യ സ്ഥാനാര്‍ത്ഥിയാകും2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ ബിഹാറിലെ ബഗുസരായി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും | |
![]() | നീരവ് മോദിയെ പിടിക്കാന്‍ മോഹന്‍ ഭാഗവത് ആര്‍എസ്എസ് പട്ടാളത്തെ വിടുമോ?; പരിഹാസവുമായി കനയ്യ കുമാര്ആര്എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ പരിഹസിച്ച് എഐഎസ്എഫ് നേതാവ് കനയ്യ കുമാര്‍ | |
![]() | സിപിഐ സംസ്ഥാന സമ്മേളനത്തിലും മാണിക്ക മലരായ പൂവി; അഡാറ് ലവ് മാതൃകയില്‍ എഐഎസ്എഫിന്റെ പ്രചാരണ ബോര്ഡ്മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് എഐഎസ്എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ഫഌക്സിലാണ് ഒരു അഡാറ് ലവ് നായിക പ്രിയ പ്രകാശ് വാര്യര്‍ ഇടം പിടിച്ചിരിക്കുന്നത് |
Search results 1 - 15 of 29