Advanced Search
Please provide search keyword(s)- Search results for aiyf
Image | Title | |
---|---|---|
![]() | മാവോയിസ്റ്റ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം വേണം, പൊലീസിന് എതിരെ എഐവൈഎഫ്വയനാട്ടിലെ ബാണാസുരമലയിലെ വെള്ളാരംകുന്നില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് | |
![]() | 'പിണറായി വിജയന് മറന്നാലും ആളുകള്‍ മറക്കാന്‍ ഇടയില്ല; നിയമനം അഴിമതി നന്നായി നടത്താന്‍ അറിയാം എന്നതുകൊണ്ടാണോ?'മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനായി പുതിയ തസ്തിക സൃഷ്ടിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അഭിഭാഷകന് ഹരീഷ് വാസുദേവന്‍ | |
സാംസ്കാരിക പ്രവര്‍ത്തകര്‍ എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് വി.ടി.ബല്‍റാമല്ല, ഇടതുപക്ഷത്തോടൊപ്പം നില്ക്കുന്നതില് വിറളിപൂണ്ടിട്ട് കാര്യമില്ല:എഐവൈഎഫ്എഴുത്തുകാരി കെ.ആര് മീരക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്നും ഇത് അവസാനിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും എഐവൈഎഫ് | ||
![]() | കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ സ്ഥാനത്ത് നിന്നും പുറത്താകണം: എഐവൈഎഫ്സർക്കാർ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദ രഹിതമായ പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് എഐവൈഎഫ് | |
![]() | ശബരിമല: ബിജെപി ലക്ഷ്യം സാമുദായിക കലാപം: കോണ്‍ഗ്രസ് ചൂട്ടുപിടിച്ചു കൊടുക്കുന്നുവെന്ന് എഐവൈഎഫ്ശബരിമലയില് പ്രായഭേദമന്യേ സ്ത്രീ പ്രവേശനം ഉറപ്പുവരുത്തിയ സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ ആസൂത്രിതമായ സാമുദായിക കലാപം അഴിച്ചുവിടാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്ന് എഐവൈഎഫ് | |
![]() | 'വിഷമീന്‍ കഴിക്കേണ്ടി വരുമ്പോള്‍, റോഡുകള്‍ കുളമാവുമ്പോള്, കുമ്പസാര വിവാദം കൊഴുക്കുമ്പോള്‍ നിങ്ങളുടെ വീറും വാശിയും എവിടെ?'; എതിര്‍ക്കുന്നവരെ എതിര്‍ത്ത് ദിലീപ് ഓണ്‍ലൈന്‍'വിഷമീന്‍ കഴിക്കേണ്ടി വരുമ്പോള്‍, റോഡുകള്‍ കുളമാവുമ്പോള്, കുമ്പസാര വിവാദം കൊഴുക്കുമ്പോള്‍ നിങ്ങളുടെ വീറും വാശിയും എവിടെ?'; എതിര്‍ക്കുന്നവരെ എതിര്‍ത്ത് ദിലീപ് ഓണ്‍ലൈന്‍ | |
എഐവൈഎഫ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചുമോഹന്ലാലിന്റെ കോലം എഐവൈഎഫ് പ്രവര്‍ത്തകര്‍ കത്തിച്ചു. കൊച്ചിയില്‍ അമ്മയുടെ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് കോലം കത്തിച്ചത് | ||
![]() | 'എംഎല്‍എമാരും എംപിമാരും നയിക്കുന്ന സംഘടനയാണിത്' ; അമ്മ പിരിച്ച് വിടുകയാണ് വേണ്ടതെന്ന് എഐവൈഎഫ്സിനിമ രംഗത്തെ നെറികെട്ട പ്രവര്‍ത്തികളോടുള്ള നിലപാട് സൂപ്പര്‍ താരങ്ങള്‍ വ്യക്തമാക്കണമെന്നും എഐവൈഎഫ് | |
![]() | പെന്ഷന് പ്രായം വര്‍ധിപ്പിക്കരുത്; പിന്മാറിയില്ലെങ്കില് ശക്തമായ യുവജന പ്രക്ഷോഭം സംഘടിപ്പിക്കും: എ.ഐ.വൈ.എഫ്കെ.എസ്.ആര്.ടി.സിയില്‍ പെന്ഷന് പ്രായം 60 വയസാക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.വൈ.എഫ്. | |
![]() | പ്രവാസിയുടെ ആത്മഹത്യ : എഐവൈഎഫ് നേതാവ് കസ്റ്റഡിയിൽപുനലൂര് ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാണ് വര്‍ക്ക്ഷോപ്പ് നിര്‍മാണ സ്ഥലത്ത് ആത്മഹത്യ ചെയ്തത് | |
![]() | ഉമ്മന്‍ ചാണ്ടിയും കൂട്ടരും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം: എഐവൈഎഫ്സോളാര് തട്ടിപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ നടന്ന തട്ടിപ്പാണെന്ന് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ് | |
![]() | ഇനിയെന്ത് നിയമോപദേശം? തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് എഐവൈഎഫ്കായല് കയ്യേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും എഐവൈഎഫ് | |
![]() | ഫാസിസത്തിനെതിരെ പ്രതിരോധത്തിന്റെ സമരത്തെരുവുകള്‍ തീര്‍ത്ത് എഐവൈഎഫ്സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി ദേശവ്യാപകമായി നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായാണ് എഐവൈഎഫ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരത്തെരുവ് സംഘടിപ്പിച്ചത് | |
![]() | പ്രതിരോധ ചുവപ്പില്‍ ഹുസൈനിവാല; ലോങ് മാര്‍ച്ച് സമാപനത്തിലേക്ക്സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച എഐഎസ്എഫ്-എഐവൈഎഫ് ലോങ് മാര്‍ച്ച് സമാപനത്തിലേക്ക് | |
![]() | എഐവൈഎഫ്-എഐഎസ്എഫ് ലോംഗ് മാര്‍ച്ചിന് നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം; പൊലീസ് കൂട്ടുനിന്നുവെന്ന് ആരോപണംജാഥാ അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വാഹനം തല്ലിത്തകര്‍ത്തു |
Search results 1 - 15 of 18