• Search results for allegation
Image Title
Former UP Minister

യുപി മുൻ മന്ത്രിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കാറും മൊബൈൽ ഫോണും കാണാനില്ല; ദുരൂഹം

യുപി മുൻ മന്ത്രിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കാറും മൊബൈൽ ഫോണും കാണാനില്ല; ദുരൂഹം

Published on 10th September 2021
jaleel_pinarayi

'ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയല്ല'; മുഖ്യമന്ത്രി പിതൃതുല്ല്യൻ, ശാസിക്കാനും ഉപദേശിക്കാനും അധികാരമുണ്ടെന്ന് ജലീൽ 

ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം

Published on 8th September 2021
KT JALEEL

ഇഡിയില്‍ ജലീലിന് വിശ്വാസം കൂടിയിട്ടുണ്ടാകും; അന്വേഷിക്കാന്‍ സംസ്ഥാനത്ത് സംവിധാനങ്ങളുണ്ട്; മുഖ്യമന്ത്രി

സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്.

Published on 7th September 2021
Will hang myself publicly

‘ഒരു നിയമ വിരുദ്ധ ഇടപാടും ഇല്ല; തെളിയിച്ചാൽ പരസ്യമായി തൂക്കിക്കൊല്ലാം‘- വെല്ലുവിളിച്ച് അഭിഷേക് ബാനർജി

‘ഒരു നിയമ വിരുദ്ധ ഇടപാടും ഇല്ല; തെളിയിച്ചാൽ പരസ്യമായി തൂക്കിക്കൊല്ലാം‘- വെല്ലുവിളിച്ച് അഭിഷേക് ബാനർജി

Published on 5th September 2021
arya

ആര്യയുടെ പേരിൽ യുവതിക്ക് വിവാഹവാ​ഗ്ദാനം; 65 ലക്ഷം രൂപ തട്ടിയ രണ്ട് പേർ പിടിയിൽ 

ജർമനിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് തട്ടിപ്പിനിരയായത്

Published on 25th August 2021
fire

എംപിക്കെതിരെ പീഡന പരാതി നല്‍കിയ യുവതി സുപ്രീംകോടതിക്ക് മുന്‍പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ഉത്തർപ്രദേശിൽ നിന്നുള്ള ബിഎസ്പി എംപി അതുൽ റായ് പ്രതിയായ കേസിലെ പരാതിക്കാരിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

Published on 17th August 2021
muslim league issue

തങ്ങള്‍ വിഷമിക്കുന്നത് മകനെ കുറിച്ച് ഓര്‍ത്ത്; ഖേദം പ്രകടിപ്പിച്ച് റാഫി പുതിയ കടവ്

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലിയുടെ വാര്‍ത്താസമ്മേളനം തടസപ്പെടുത്തി പറഞ്ഞ വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവ്

Published on 6th August 2021
moieen_ali

'കാരണക്കാരൻ കുഞ്ഞാലിക്കുട്ടി; എല്ലാവരും പേടിച്ച് മിണ്ടാതിരിക്കുന്നു'- രൂക്ഷ വിമർശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ

'കാരണക്കാരൻ കുഞ്ഞാലിക്കുട്ടി; എല്ലാവരും പേടിച്ച് മിണ്ടാതിരിക്കുന്നു'- രൂക്ഷ വിമർശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ

Published on 5th August 2021
yaashika_anand_accident

ഞാൻ ഡെലിവറി ബോയിയെ വണ്ടിയിടിച്ച് കൊന്നിട്ടില്ല, ആരോപണത്തിന് മറുപടിയുമായി യാഷിക

താൻ മദ്യപിച്ചല്ല വാഹന മോടിച്ചിരുന്നതെന്നും താരം വ്യക്തമാക്കി. അതിനുപിന്നാലെ താരത്തിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്

Published on 4th August 2021
priya_mani1

'മുസ്തഫ യുഎസിൽ, എന്നിട്ടും ഞങ്ങളുടെ ബന്ധം സുരക്ഷിതമാണ്'; ഭർത്താവിന്റെ മുൻഭാര്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ പ്രിയാമണി

'ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോൽ.  ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങൾ ചോദിക്കുകയാണെങ്കിൽ, ഇതുവരെ, ഞങ്ങളുടെ ബന്ധത്തിൽ ഞങ്ങൾ വളരെയേറെ സുരക്ഷിതരാണ്'

Published on 23rd July 2021
pinarayi_kodiyeri

ശശീന്ദ്രനെതിരായ ആരോപണം : സിപിഎമ്മില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ; നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചില്ലെങ്കില്‍, അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു

Published on 21st July 2021
a k saseendran

'അത് നല്ല രീതിയില്‍ തീര്‍ക്കണം'; പീഡന പരാതി ഒതുക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടു; പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്

പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത്

Published on 20th July 2021
mayuka_

ഒളിംപ്യൻ മയൂഖ ജോണിക്ക് വധഭീഷണി; ഡിജിപിക്ക് പരാതി 

കേസ് തുടർന്നാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്തിലെ ഭീഷണി

Published on 11th July 2021
mayookha johny

സഭാ തര്‍ക്കത്തിന്റെ പേരില്‍ ഒരു സ്ത്രീ പീഡന പരാതി ഉന്നയിക്കുമോ ?; നടന്നത് ക്രൈം ; ആരോപണങ്ങള്‍ നിഷേധിച്ച് മയൂഖ ജോണി

ക്രൈം നടന്നു എന്നത് തെളിഞ്ഞിട്ടുണ്ട്. അതിന് തെളിവുകള്‍ നിരത്താന്‍ റെഡിയാണെന്നും മയൂഖ പറഞ്ഞു

Published on 29th June 2021
kerala womens commission member shahida kamal

'ഇവിടെ കമന്റ് ഇട്ടാല്‍ ഡോക്ടറേറ്റ് കിട്ടുമെന്ന് ആരോ പറഞ്ഞു'; ഷാഹിദാ കമാലിന്റെ ബിരുദം വ്യാജമെന്ന് ആക്ഷേപം, കമന്റ് പ്രളയം

ഷാഹിദ കമാലിന് സർവകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനൽ ചർച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്

Published on 26th June 2021

Search results 1 - 15 of 51