Advanced Search
Please provide search keyword(s)- Search results for anganwadi
Image | Title | |
---|---|---|
![]() | കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതമൂന്ന് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം | |
![]() | തുര്‍ക്കിക്ക് കേരളത്തിന്റെ പത്തു കോടി രൂപ സഹായം; തുക അനുവദിച്ചുഭൂകമ്പം കനത്ത നാശം വിതച്ച തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു | |
![]() | വേനല്‍ കടുക്കുന്നു; അങ്കണവാടികള്‍ക്ക് നിര്‍ദേശവുമായി ആരോഗ്യമന്ത്രിവേനല്ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് | |
എം ഡി എം എയുമായി യുവതിയും യുവാവും പിടിയിൽ; കുടുങ്ങിയത് തൊടുപുഴയിലെ ലോഡ്ജിൽ നിന്ന്നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത് | ||
അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയ സംഭവം: രണ്ടു ജീവനക്കാർക്ക് സസ്പെൻഷൻപാഞ്ഞാൾ തൊഴുപ്പാടം 28-ാംനമ്പർ അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ നിന്നാണ് ചത്ത എലിയുടെയും പുഴുക്കളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത് | ||
മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ രണ്ട് മനുഷ്യക്കാലുകള്‍; ദുരൂഹത; അന്വേഷണംആശുപത്രി മാലിന്യം ഒഴുകിയെത്തുന്ന കിണറ്റിലാണ് കാലുകള്‍ കിടന്നത് | ||
അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും; അടച്ചിടാന്‍ നിര്ദേശംഅങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി | ||
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തലിനുള്ള സമയം ഇന്ന് അവസാനിക്കുംവെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത് | ||
അങ്കണവാടി കുട്ടികള്‍ക്ക് ഇന്നു മുതല്‍ മുട്ടയും പാലുംപോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും | ||
അങ്കണവാടി കുട്ടികള്‍ക്ക് ഇനി പാലും മുട്ടയും; പദ്ധതി ഓഗസ്റ്റ് ഒന്നു മുതല്വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും | ||
അങ്കണവാടി അധ്യാപിക അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽഭർത്താവിന് കാപ്പി ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി ഏറെ നേരമായിട്ടും കാണാഞ്ഞതിനെ തുടർന്ന് തിരഞ്ഞപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത് | ||
അങ്കണവാടികളില്‍ നല്‍കിയ അമൃതം പൊടി സുരക്ഷിതമില്ലാത്തത്; സിഎജി റിപ്പോര്ട്ട്പൂരക പോഷകാഹാരമെന്ന പേരില്‍ അങ്കണവാടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. | ||
സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ജാഗ്രത കൂട്ടാന്‍ വിദ്യാഭ്യാസവകുപ്പ്, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം വിലയിരുത്തും, ഇന്ന് അടിയന്തര യോഗംആലപ്പുഴയിലെയും തിരുവനന്തപുരത്തെയും രണ്ടു സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജാഗ്രത കൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് | ||
അമ്മ വഴക്കുപറഞ്ഞു, പിണങ്ങി ഏലത്തോട്ടത്തിലൊളിച്ച് പതിമൂന്നുകാരി; രാത്രി മുഴുവൻ തെരച്ചിൽതോട്ടത്തിലെ പണിക്കാരായ അതിഥിത്തൊഴിലാളികളുടെ മകളാണ് ഒളിച്ചത് | ||
![]() | ജൂലൈ ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രംമിന്നല് പരിശോധനകൾ നടത്തിയും, പിഴ ചുമത്തിയും നടപടികൾ കർശനമാക്കണമെന്നും കേന്ദ്രം നല്‍കിയ വിശദമായ മാർഗ നിർദേശങ്ങളിലുണ്ട് |
Search results 1 - 15 of 35