• Search results for apologize
Image Title
kharge_tharoor

നയിക്കാന്‍ തരൂരോ ഖാര്‍ഗെയോ? കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

Published on 17th October 2022
rain in kerala

ഇന്നും വ്യാപക മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്

Published on 17th October 2022
Mayor_Arya_Rajendran_S

"തെക്കും വടക്കും ഒന്നാണ്"; ചിത്രം പങ്കുവെച്ച് ആര്യാ രാജേന്ദ്രൻ 

പങ്കാളി സച്ചിൻദേവ് എംഎൽഎക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്

Published on 16th October 2022
shah_rukh_khan_aryan_khan

സുഹാനയേയും അബ്രാമിനേയും ചേർത്തു പിടിച്ച് ആര്യൻ, ഷാരുഖ് ഖാന്റെ ഫോട്ടോക്കോപ്പിയെന്ന് കമന്റുകൾ; വൈറൽ

ഷാരുഖ് ഖാനുമായുള്ള ആര്യന്റെ രൂപസാദൃശ്യമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്

Published on 25th August 2022
t_padhmanabhan

ടി പത്മനാഭന്‍ പരസ്യമായി മാപ്പുപറയണം; സിസ്റ്റര്‍ ലൂസി കളപ്പുര

രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ല

Published on 15th August 2022
nithya_menon_akhil_marar

'നഷ്ട പ്രണയത്തിന്റെ തീച്ചൂളയിൽ അയാൾ കേരളത്തിൽ ആറാടുകയാണ്'; സന്തോഷ് വർക്കിയെ പിന്തുണച്ച് സംവിധായകൻ; രൂക്ഷ വിമർശനം

ലക്ഷ്യം സത്യമാണെങ്കിൽ ആഗ്രഹങ്ങൾക്ക് വിലങ് തടിയില്ല എന്ന് തെളിയിക്കുകയാണ് സന്തോഷ് വർക്കി എന്നാണ് സംവിധായകന്റെ പ്രശംസ

Published on 6th August 2022
draupadi_murmmu oath today

ചരിത്രദിനം; രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ

Published on 25th July 2022
partha

അധ്യാപക നിയമന അഴിമതി കേസ്; ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിക്ക് തിരിച്ചടി; ഭുവനേശ്വർ എയിംസിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്

പാര്‍ത്ഥ ചാറ്റര്‍ജിയുടെ ആശുപത്രി വാസത്തിനെതിരെ ഇഡി നേരത്തെ രംഗത്തെത്തിയിരുന്നു

Published on 24th July 2022
djinnu_release_postponed

'ചില അപ്രതീക്ഷിത സാഹചര്യം', ജിന്നിന്റെ റിലീസ് മാറ്റി

ഫേയ്സ്ബുക്ക് കുറിപ്പിലൂടെ സിദ്ധാർഥ് തന്നെയാണ് ആരാധകരെ വിവരം അറിയിച്ചത്

Published on 17th July 2022
SAJEEVAN_ANTHIKAD

ശ്രീജിത്ത് രവിയുടെ സിനിമ ആര്‍ക്കും വേണ്ട, തിയറ്ററുകള്‍ റിലീസിന് തയ്യാറാവുന്നില്ല; ഒടിടിയിലും തടസ്സമെന്ന് സംവിധായകന്‍

പോക്‌സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടന്‍ ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം റിലീസിനായി എടുക്കാന്‍ തിയറ്ററുകള്‍ തയ്യാറാവുന്നില്ലെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്

Published on 11th July 2022
jay_shankar

യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു; സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരും: എസ് ജയ്ശങ്കര്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളുണ്ടായെന്ന് വിദേകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

Published on 10th July 2022
sonakshi_sinha_marriage

'എന്റെ കല്യാണത്തെക്കുറിച്ച് നാട്ടുകാര്‍ക്കാണ് ആശങ്ക, വീട്ടുകാര്‍ക്ക് ഇത്ര ഇല്ല'; സൊനാക്ഷി സിന്‍ഹ

'ആളുകള്‍ വളരെ അക്ഷമരാണ്. എന്റെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ അവര്‍ക്ക് ആഗ്രഹിക്കുന്നുണ്ട്'

Published on 10th July 2022
volvo

'കടുവ' വമ്പൻ ഹിറ്റ്; മാസ് വാഹനം സ്വന്തമാക്കി ഷാജി കൈലാസ് 

66 ലക്ഷം രൂപയിലാണ് വോൾവോ XC60-യുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്

Published on 10th July 2022
kaduva shaji kailas prithviraj apologized

ക്ഷമിക്കണം, തെറ്റുപറ്റിപ്പോയെന്ന് പൃഥ്വിരാജ്; ആ സംഭാഷണം കൈപ്പിഴയെന്ന് ഷാജി കൈലാസ്

ആ സംഭാഷണം ഒരു കൈപ്പിഴയാണെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്നുമാണ് ഷാജി കൈലാസ് ഫേയ്സ്ബുക്കിലൂടെ അഭ്യർഥിച്ചത്

Published on 10th July 2022
Shruti_Haasan_on_fake_news

'ഞാൻ ​ഗുരുതരാവസ്ഥയിലോ ആശുപത്രിയിലോ അല്ല'; വ്യാജ വാർത്തകൾക്കെതിരെ ശ്രുതി ഹാസൻ

'അതിനര്‍ഥം എനിക്ക് സുഖമില്ലെന്നോ ഏതെങ്കിലും തരത്തിലുള്ള ഗുരുതരാവസ്ഥയിലാണെന്നോ അല്ല'

Published on 7th July 2022

Search results 1 - 15 of 48