• Search results for app
Image Title
mrudula

വിവാഹത്തലേന്ന് ലെഹങ്കയിൽ സുന്ദരിയായി മൃദുല; സം​ഗീത് രാവ് ആഘോഷമാക്കി, ചിത്രങ്ങൾ 

ഡാർക്ക് പിങ്ക് നിറത്തിലെ ഓഫ്ഷോൾഡർ ലെഹങ്കയിൽ അതിസുന്ദരിയാണ് മൃദുല

Published on 28th October 2020

'ലോക സുന്ദരിപ്പട്ടം നേടിയ എന്നെ അഭിനന്ദിക്കുന്നതിന് പകരം അമ്മ ഒരു മണ്ടത്തരം പറഞ്ഞു'- വീഡിയോ പങ്കിട്ട് പ്രിയങ്ക ചോപ്ര

'ലോക സുന്ദരിപ്പട്ടം നേടിയ എന്നെ അഭിനന്ദിക്കുന്നതിന് പകരം അമ്മ ഒരു മണ്ടത്തരം പറഞ്ഞു'- വീഡിയോ പങ്കിട്ട് പ്രിയങ്ക ചോപ്ര

Published on 27th October 2020
BHAVANA

'ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം ഇതാണ്'; പുതിയ ചിത്രങ്ങളുമായി ഭാവന

ശക്തമായ അടിക്കുറിപ്പിനൊപ്പമാണ് താരത്തിന്റെ ചിത്രം

Published on 26th October 2020
budhadeb

ബുദ്ധദേവ് ഭട്ടാചാര്യ അവശനിലയില്‍; ചിത്രങ്ങള്‍ പങ്കുവച്ച് ബംഗാള്‍ ഗവര്‍ണര്‍, വിമര്‍ശനവുമായി സിപിഎം

അവശനിലയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ചിത്രം പങ്കുവച്ച ബംഗാള്‍ ഗവര്‍ണറുടെ നടപടിക്ക് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം

Published on 26th October 2020
kajal

ഗൗതമിനോട് ചേർന്ന് കാജൽ; ഭാവി വരനൊപ്പമുള്ള ആദ്യ ചിത്രം; വൈറൽ

ആരാധകർക്ക് ദസറ ആശംസകൾ നേർന്നുകൊണ്ട്  ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്

Published on 26th October 2020
saniya_priya
DATING_APP

ഭാര്യമാരുമായുള്ള ലൈംഗികബന്ധം തത്സമയം, വിഡിയോ പങ്കിട്ട് 24 കാരന്‍; പിന്നാലെ അറസ്റ്റ് 

ദൃശ്യങ്ങള്‍ വിവിധ ആപ്പുകളില്‍ പങ്കുവച്ച് പണം നേടുകയായിരുന്നു യുവാവ്

Published on 25th October 2020
varun_chakrav

2015ല്‍ ചിലവുകള്‍ കാണാന്‍ പണമില്ലാത്ത അവസ്ഥ, 5 വിക്കറ്റ് നേട്ടത്തിന് പിന്നാലെ വികാരാധീതനായി വരുണ്‍ ചക്രവര്‍ത്തി 

2015ല്‍ എഞ്ചിനിയര്‍ എന്ന നിലയില്‍ ചിലവുകള്‍ കൂട്ടിമുട്ടിക്കാനുള്ള പണം ലഭിക്കാതെ വന്നതോടെയാണ് മറ്റെന്തെങ്കിലും പരീക്ഷിക്കാന്‍ തീരുമാനിച്ചത്

Published on 25th October 2020
sai

പിപ്രിയിലെ പിള്ളേരുടെ കയ്യില്‍ മൈലാഞ്ചിയിട്ട് സായി പല്ലവി; പ്രശംസിച്ച് താരങ്ങളും; വിഡിയോ

പുതിയ തെലുങ്ക് ചിത്രം ലവ് സ്റ്റോറിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പിപ്രിയിലാണ് താരം ഇപ്പോള്‍

Published on 24th October 2020
joju

പിഷാരടിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന പിറന്നാള്‍ ബോയ്; ജോജുവിന് ആശംസയുമായി താരം;  ഏറ്റെടുത്ത് ആരാധകര്‍  

ഇരുവരുടെയും ആത്മ ബന്ധം കാണിക്കുന്ന ചിത്രം ആരാധകരുടെ മനം കവരുകയാണ്

Published on 22nd October 2020
renjini

'അവർ ഇപ്പോഴും വായിട്ടലച്ചുകൊണ്ടിരിക്കുകയാണ്, വെടിയുതിർത്താലും ഞാൻ വീഴില്ല'; രഞ്ജിനി ജോസ്

കഴിഞ്ഞ പത്ത് മാസത്തിൽ തന്റെ ജീവിതത്തിലുണ്ടായത് എന്തൊക്കെയാണ് എന്നാണ് താരം വിവരിക്കുന്നത്

Published on 21st October 2020
sanoosha

ജ​​ഗ്​ഗു ബോയിയെ ചാടിക്കാനുള്ള ഓരോ പെടാപ്പാടേ! വളർത്തുനായയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് സനൂഷ

ജ​ഗ്​ഗു എന്ന തന്റെ പട്ടിക്കുട്ടിക്കൊപ്പമുള്ള പഴയ വിഡിയോ ആണ് പോസ്റ്റ് ചെയ്തത്

Published on 21st October 2020

വിവരാവകാശ നിയമം ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍

പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നസന്നിഭമായ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളപ്പിച്ച് വിവരാവകാശ നിയമം സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ട് ഒക്ടോബര്‍ 12-ന് 15 വര്‍ഷം തികയുകയാണ്

Published on 20th October 2020

രാത്രി 1: 20ന് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഉപമുഖ്യമന്ത്രി വക നഗ്നവീഡിയോ; വിവാദം; ഉറക്കമായിരുന്നെന്ന് വിശദീകരണം

നിരവധി സ്ത്രീകളടക്കം അംഗങ്ങളായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഉപമുഖ്യമന്ത്രി പോണ്‍ വീഡിയോ അയച്ചത്

Published on 19th October 2020
santhi

ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാനാവുക, അച്ഛന്റെ വേർപാടിൽ ശാന്തി കൃഷ്ണ

അച്ഛന്റെ വേർപാട് ഏൽപ്പിച്ച ദുഃഖത്തിൽ അപ്പയുമായുള്ള മനോഹരമായ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് നടി

Published on 19th October 2020

Search results 1 - 15 of 1745