• Search results for appeal
Image Title
ma_yousaf_ali

സ്വന്തം ചെലവില്‍ ടിക്കറ്റ് എടുത്താണ് വന്നത്: താമസ സൗകര്യവും ഭക്ഷണവുമാണോ ധൂര്‍ത്ത്?; എംഎ യൂസഫലി

ഇവിടെനിന്നുള്ള നേതാക്കള്‍, അവരേതു പാര്‍ട്ടിയില്‍പ്പെട്ടവരായാലും, അവര്‍ക്കു എല്ലാ സൗകര്യവും വിദേശത്തു നമ്മള്‍ നല്‍കാറുണ്ട്.

Published on 17th June 2022
rain in kerala

നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്; 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ന്യുനമര്‍ദ്ദപാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Published on 17th June 2022
KOOLIMADU_BRIDGE

കൂളിമാട് പാലം; ഊരാളുങ്കലിന് താക്കീത്; നാശനഷ്ടത്തിന്റെ ചെലവ് വഹിക്കണം; പിഎ മുഹമ്മദ് റിയാസ്

എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്കും അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പിഡബ്ലുഡി സെക്രട്ടറിക്ക് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി

Published on 17th June 2022
life mission project

ലൈഫ് മിഷൻ കരട് പട്ടിക: അപ്പീൽ നൽകാനുള്ള സമയം ഇന്ന് അവസാനിക്കും; ഓൺലൈനായി രാത്രി 12 വരെ സമർപ്പിക്കാം

അർഹതയുണ്ടായിട്ടും അനർഹരുടെ പട്ടികയിൽപ്പെട്ടവർക്കും, ക്ലേശ ഘടകങ്ങൾ പരിഗണിച്ചില്ലെന്ന് തോന്നുന്നവർക്കും  അപ്പീൽ നൽകാം

Published on 17th June 2022
ms_dhoni_virat_kohli

ധോനിയുടെ വിക്കറ്റിലെ ആഘോഷം; കോഹ്‌ലി അപമാനിച്ചതായി വിമര്‍ശനം(വീഡിയോ)

മൂന്ന് പന്തില്‍ നിന്ന് രണ്ട് റണ്‍സ് എടുത്ത് നില്‍ക്കെ ഹെയ്‌സല്‍വുഡ് ധോനിയെ രജത്തിന്റെ കൈകളില്‍ എത്തിച്ചു

Published on 5th May 2022
ksrtc bus

കെഎസ്ആർടിസിക്കെതിരെ എണ്ണക്കമ്പനികൾ; റീട്ടെയിൽ വിലയ്‌ക്ക് ഡീസൽ നൽകില്ല 

കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് എണ്ണക്കമ്പനികൾ അപ്പീലിൽ വാദിക്കുന്നത്

Published on 18th April 2022
Trikut_Ropeway0

40 മണിക്കൂര്‍ നീണ്ട രക്ഷൗദൗത്യം, 57 പേരെ രക്ഷിച്ചു, ഒരാള്‍ കൂടി ഹെലികോപ്റ്ററില്‍ നിന്ന് വീണു മരിച്ചു- വീഡിയോ

ഝാര്‍ഖണ്ഡിലെ റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രക്ഷാദൗത്യം പൂര്‍ത്തിയായി

Published on 12th April 2022
suresh_gopi

വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി തൃശൂരില്‍ - വിഡിയോ

മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ, മണികണ്ഠന്‍ എന്നീ കുട്ടികള്‍ സുരേഷ്‌ഗോപിയില്‍ നിന്ന് ആദ്യ കൈനീട്ടം ഏറ്റുവാങ്ങി

Published on 9th April 2022
water_metro

വാട്ടര്‍ മെട്രോ സര്‍വീസ് ജൂലൈ മുതല്‍; മിനിമം ചാര്‍ജ് 10 രൂപ

ജര്‍മ്മനിയുടെ ഇന്ത്യയിലെ സ്ഥാനപതി വോള്‍ട്ടര്‍ ജെ ലിന്റ്‌നറുമായി വൈറ്റില ഹബില്‍ നിന്നും കാക്കനാട്ടേക്ക് യാത്ര നടത്തുകയായിരുന്നു ബെഹ്‌റ

Published on 9th April 2022
cbi raid

സോളാര്‍ ലൈംഗിക പീഡന കേസ്: എംഎല്‍എ ഹോസ്റ്റലില്‍ ഹൈബി ഈഡന്‍ താമസിച്ച മുറിയില്‍ സിബിഐ പരിശോധന

സോളാര്‍ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന

Published on 5th April 2022
mosque

പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം; കര്‍ണാടകയില്‍ ഹലാല്‍ മാംസ ക്യാമ്പയിന് പിന്നാലെ പുതിയ ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍ 

ബജ്രംഗ് ദള്ളിന്റെയും ശ്രീരാമ സേനയുടെയും നേതൃത്വത്തിലാണ് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്

Published on 4th April 2022
BULLET CATCHEES FIRE

ക്ഷേത്രത്തിന് മുന്നില്‍ ബുള്ളറ്റ് പൊട്ടിത്തെറിച്ചു- നടുക്കുന്ന വീഡിയോ

ആന്ധ്രാപ്രദേശില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു

Published on 4th April 2022
Pink police humiliate

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാരിന്റെ വാദം

Published on 22nd March 2022
nimisha_priya

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയ്ക്കു വധശിക്ഷ; അപ്പീല്‍ തള്ളി

വധശിക്ഷയില്‍ ഇളവ് തേടി നിമിഷപ്രിയ നല്‍കിയ ഹര്‍ജി മൂന്നംഗ ബെഞ്ച് തള്ളി

Published on 7th March 2022
cherayi

ദളിതര്‍ക്കു തമ്മില്‍ വെട്ടിമരിക്കാന്‍ മേലാളരുടെ 'ഓണപ്പട'

കൊല്ലംതോറും നടക്കുന്ന 'ഓണപ്പട' ഉത്സവത്തിനിടയ്ക്കുണ്ടായ ഒരു കൊലപാതകത്തിന്റെ കേസ് നടപടി വിവരങ്ങള്‍ അപ്പീല്‍ കോടതിയില്‍നിന്ന് അയച്ചുകിട്ടിയതാണ് റെസിഡന്റ് ഉന്നയിക്കുന്നത്

Published on 6th March 2022

Search results 1 - 15 of 72