Advanced Search
Please provide search keyword(s)- Search results for appointment
Image | Title | |
---|---|---|
വിസി നിയമനത്തിന് നടപടി തുടങ്ങി ഗവര്‍ണര്‍; സെര്‍ച്ച് കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നിര്‍ദേശിക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്ക് നിര്ദേശംസര്വകലാശാല പ്രതിനിധികള്‍ക്ക് പുറമെ, യുജിസി പ്രതിനിധി, ഗവര്‍ണറുടെ പ്രതിനിധി എന്നിവരും സെര്‍ച്ച് കമ്മിറ്റിയിലുണ്ടാകും | ||
![]() | സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കും, സമ്മര്‍ദത്തിനു വഴങ്ങില്ല; വിസി നിയമനങ്ങള്‍ക്കു നടപടി തുടങ്ങിയെന്ന് ഗവര്ണര്എജിയുടെ നിയമോപദേശം ഇല്ലായിരുന്നുവെങ്കില്‍ രാഷ്ട്രീയ സമ്മര്‍ദത്തെ താന്‍ ചെറുത്തു തോല്പ്പിച്ചേനേ | |
![]() | അനധികൃത സ്വത്ത് സമ്പാദനം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ മാറ്റി; മുല്ലക്കര രത്നാകരന് ചുമതലസിപിഐ വനിതാ നേതാവായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. | |
'വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി; രാജിവയ്ക്കേണ്ടത് ബിന്ദുവല്ല, പിണറായി'വൈസ് ചാന്‍സലറെ നിയമിക്കാന്‍ നിയതമായ മാര്‍ഗം ഉണ്ട്. ഇവിടെ അമിതാധികാരണ പ്രവണതയാണ് മുഖ്യമന്ത്രി നടത്തിയത്. | ||
![]() | ടിപി രാമകൃഷ്ണന് സിഐടിയു സംസ്ഥാന പ്രസിഡന്റ്ആനനത്തലവട്ടം ആനന്ദന് മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തത് | |
![]() | കാനത്തിന് പകരക്കാരനില്ല, സെക്രട്ടറിയായി തുടരുംകാനത്തിന്റെ അവധി അപേക്ഷയില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിട്ടു | |
![]() | ജനിച്ചിട്ട് ഒരു ദിവസം പോലുമായിട്ടില്ല; പത്തനംതിട്ടയിലെ കൃഷിയിടത്തില്‍ കുട്ടിയാനപ്രസവിച്ച് അധിക സമയം ആകും മുന്‍പ് കൂട്ടം തെറ്റി പോയതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. | |
![]() | ചക്രവാതച്ചുഴി; തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് അഞ്ചിടത്ത് യെല്ലോ അലര്ട്ട്വടക്കന് കേരളം മുതല്‍ വടക്കന്‍ മധ്യ മഹാരാഷ്ട്ര വരെ ഒരു ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. | |
![]() | ചൈനയിലെ അജ്ഞാത ന്യൂമോണിയ: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിസംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു | |
![]() | വിധി കേള്‍ക്കാതെ മദ്യപിക്കാനായി പോയി; കൊലക്കേസ് പ്രതിക്ക് പതിനേഴരവര്‍ഷം കഠിനതടവ്ബൈജു മദ്യപിച്ച നിലയില്‍ ആയിരുന്നതിനാലാണ് ഇന്നലെ പറയേണ്ടിയിരുന്ന വിധി ഇന്നത്തേക്ക് മാറ്റിയത്. | |
'കര്‍മ ഫലം വേട്ടയാടും, അതില്‍നിന്നു രക്ഷപ്പെടാനാവില്ല'; മുഖ്യമന്ത്രി രാജി വയ്ക്കണോയെന്ന ചോദ്യത്തിന് ഗവര്‍ണറുടെ മറുപടിതാന് ആരുടേയും രാജി ആവശ്യപ്പെടുന്നില്ല. എന്നാല്‍ ധാര്‍മ്മികത എന്നത് വളരെ ഉയര്‍ന്നതാണ് | ||
![]() | ഫലവത്താകുമോ ഇന്ത്യ മുന്നണിഭോപ്പാലിനു പകരം ആദ്യ റാലി എവിടെയെന്ന് ഇന്ത്യ മുന്നണി ഇനിയും തീരുമാനിച്ചിട്ടില്ല | |
റിവ്യൂ ഹര്‍ജി നല്‍കില്ല; നാളെ ഡല്‍ഹിയില്‍ ജോയിന്‍ ചെയ്യുമെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്വൈസ് ചാനസലറായി പുനര്‍നിയമിച്ച സര്‍ക്കാരിന്റെ നടപടി തെറ്റായി തോന്നിയിട്ടില്ല | ||
![]() | വിധി സര്‍ക്കാരിന് ശക്തമായ താക്കീത്; ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്നുതന്നെ രാജിവയ്ക്കണം; വിഡി സതീശന്‍സര്‍ക്കാരിന് ശക്തമായ താക്കീത് ആണ് കോടതി വിധി. പ്രതിപക്ഷ ആരോപണങ്ങളെ ഇത് ശരിവെക്കുന്നു | |
![]() | സര്‍ക്കാര്‍ അനാവശ്യമായി ഇടപെട്ടു; ഗവര്‍ണര്‍ അധികാരം അടിയറ വെച്ചു; വിധിയില്‍ രൂക്ഷവിമര്ശനംനിയമന പ്രക്രിയയില്‍ പ്രോ ചാന്‍സലര്‍ പോലും ഇടപെടാന്‍ പാടില്ല. അത്തരം ഇടപെടല്‍ ഉണ്ടായാല്‍ നിയമനം തികച്ചും നിയമവിരുദ്ധമായിരിക്കും |
Search results 1 - 15 of 97